രാ​ഹു​ൽ ഗാ​ന്ധി​ക്ക് ആ​ശ്വാ​സം; നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന പാ​റ്റ്ന കോ​ട​തി ഉ​ത്ത​ര​വി​ന് സ്റ്റേ
രാ​ഹു​ൽ ഗാ​ന്ധി​ക്ക് ആ​ശ്വാ​സം; നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന പാ​റ്റ്ന കോ​ട​തി ഉ​ത്ത​ര​വി​ന് സ്റ്റേ
Monday, April 24, 2023 2:10 PM IST
പാ​റ്റ്ന: മോ​ദി പ​രാ​മ​ര്‍​ശ​ത്തി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് ആ​ശ്വാ​സം. രാ​ഹു​ല്‍ ഗാ​ന്ധി നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന പാ​റ്റ്‌​ന കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് ബി​ഹാ​ര്‍ ഹൈ​ക്കോ​ട​തി സ്‌​റ്റേ ചെ​യ്തു.

കേ​സ് ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കു​മ്പോ​ള്‍ രാ​ഹു​ല്‍ ഗാ​ന്ധി നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്നാ​യി​രു​ന്നു പാ​റ്റ്‌​ന കോ​ട​തി​യു​ടെ നി​ര്‍​ദേ​ശം.

ബി​ജെ​പി നേ​താ​വ് സു​ശീ​ല്‍ കു​മാ​ര്‍ മോ​ദി​യാ​ണ് രാ​ഹു​ലി​നെ​തി​രെ ബി​ഹാ​റി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<