ആ​ര്യ​ങ്കോ​ട് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മേ​ൽ മ​രം വീ​ണു; അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്
ആ​ര്യ​ങ്കോ​ട് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മേ​ൽ മ​രം വീ​ണു; അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്
Friday, June 9, 2023 5:16 PM IST
തി​രു​വ​ന​ന്ത​പു​രം: ആ​ര്യ​ൻ​കോ​ട് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ മു​ക​ളി​ലേ​ക്ക് മ​രം വീ​ണു. സം​ഭ​വ​ത്തി​ൽ അ​ഞ്ച് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

ഒ​രാ​ളെ നെ​യ്യാ​റ്റി​ൻ​ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും മ​റ്റു​ള്ള​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<