കൊ​ച്ചി ന​ഗ​ര​ത്തി​ൽ വീ​ണ്ടും കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി; രണ്ട് ദിവസം വെള്ളമില്ല
കൊ​ച്ചി ന​ഗ​ര​ത്തി​ൽ വീ​ണ്ടും കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി; രണ്ട് ദിവസം വെള്ളമില്ല
Thursday, July 27, 2023 10:07 PM IST
കൊ​ച്ചി: ന​ഗ​ര​ത്തി​ൽ വീ​ണ്ടും കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി. ത​മ്മ​നം - പാ​ലാ​രി​വ​ട്ടം റോ​ഡി​ലാ​ണ് പൈ​പ്പ് പൊ​ട്ടി​യ​ത്. ഇ​തോ​ടെ സ്ഥ​ല​ത്ത് ഏ​റെ നേ​രെ ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യി.

ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ഇ​തേ റോ​ഡി​ൽ ഏ​ഷ്യാ​നെ​റ്റ് ഓ​ഫീ​സി​നു മു​ൻ​പി​ലും പൈ​പ്പ് പൊ​ട്ടി​യി​രു​ന്നു. സ​മാ​ന രീ​തി​യി​ലാ​ണ് ഇ​ന്ന് പൈ​പ്പ് പൊ​ട്ട​ലു​ണ്ടാ​യ​ത്.


പൈ​പ്പ് പൊ​ട്ട​ലി​നെ തു​ട​ർ​ന്ന് വ​രും ദി​വ​സ​ങ്ങ​ളി​ൽ ജ​ല​വി​ത​ര​ണം മു​ട​ങ്ങുമെന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇടപ്പള്ളി മുതൽ കടവന്ത്ര വരെയുള്ള ഭാഗങ്ങളിലും ചേരാനല്ലൂർ പഞ്ചായത്തിന്‍റെ ചില പ്രദേശങ്ങളിലും ജലവിതരണം മുടങ്ങുമെന്നാണ് അറിയിപ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<