പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യി​ല്‍ വീ​ട്ടി​ല്‍ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ന​ഴ്‌​സ് മ​രി​ച്ചു. റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി ന​ഴ്‌​സ് ജ​നി​മോ​ള്‍(43) ആ​ണ് മ​രി​ച്ച​ത്.

കി​ട​പ്പു​മു​റി​യി​ല്‍ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ജ​നി​മോ​ളെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ജീവനൊടുക്കിയതെ​ന്നാ​ണ് സൂ​ച​ന.