ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി പോ​ലീ​സി​ലെ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ സ്വ​യം വെ​ടി​വ​ച്ച് ജീ​വ​നൊ​ടു​ക്കി. അ​നി​ല്‍ ശി​ശോ​ദി​യ(55) ആ​ണ് മ​രി​ച്ച​ത്.

തെ​ക്ക്-​കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ലെ ജം​ഗ്പു​ര​യി​ലു​ള്ള വ​സ​തി​യി​ലാ​ണ് ഇ​ദ്ദേ​ഹ​ത്തെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ഡ​ൽ​ഹി​യി​ലെ സൗ​ത്ത്-​വെ​സ്റ്റ് സോ​ണി​ൽ അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​റാ​യി (എ​സി​പി) ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു അ​നി​ൽ സി​സോ​ദി​യ. മൂ​ന്ന് ദി​വ​സം മു​മ്പാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.