പ​ന്പ: സ​ന്നി​ധാ​ന​ത്ത് വ​ൻ ഭ​ക്ത​ജ​ന തി​ര​ക്ക്. ക​ന​ത്ത മ​ഴ​യെ അ​വ​ഗ​ണി​ച്ചും പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ഭ​ക്ത​രാ​ണ് അ​യ്യ​പ്പ ദ​ർ​ശ​ന​ത്തി​നാ​യി കാ​ത്തു നി​ൽ​ക്കു​ന്ന​ത്.

ഉ​ച്ച​യ്ക്ക് ന​ട അ​ട​ച്ച​തി​നു​ശേ​ഷ​വും ന​ട​പ​ന്ത​ലി​ൽ വ​ലി​യ ക്യൂ ​ആ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. പ​ത്ത് മ​ണി​ക്കൂ​റോ​ളം ക്യൂ ​നി​ന്ന​തി​നു​ശേ​ഷ​മാ​ണ് ഭ​ക്ത​ർ​ക്ക് പ​തി​നെ​ട്ടാം പ​ടി​ക്ക​ടു​ത്ത് എ​ത്താ​ൻ സാ​ധി​ക്കു​ന്നു​ള്ളു.

തീ​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് പ​മ്പ, മ​ര​ക്കൂ​ട്ടം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണ​വും ഏ​ർ​പ്പെ​ടു​ത്തു​ന്നു​ണ്ട്.