ജ​യ്പൂ​ർ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 103 സീ​റ്റു​ക​ളു​മാ​യി രാ​ജ​സ്ഥാ​നി​ൽ ബി​ജെ​പി​യു​ടെ വ​ൻ കു​തി​പ്പ്. കോ​ൺ​ഗ്ര​സ് 86 സീ​റ്റു​ക​ളാ​ണ് ഇ​തു​വ​രെ നേ​ടി​യി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ആ​ഘോ​ഷ​ങ്ങ​ൾ തു​ട​ങ്ങി ക​ഴി​ഞ്ഞു. മ​റ്റു​ള്ള​വ​ർ 12 സീ​റ്റു​ക​ളും നേ​ടി​യി​ട്ടു​ണ്ട്.

സ​ർ​ദാ​ർ​പു​ര​യി​ൽ രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഖെ​ലോ​ട്ടാ​ണ് മു​ന്നി​ൽ. ജ​ൽ​റാ​പ​ഠ​നി​ൽ ബി​ജെ​പി​യു​ടെ വ​സു​ന്ധ​രാ രാ​ജ​യും ത​ന​കി​ൽ നി​ന്നും സ​ച്ചി​ൻ പൈ​ല​റ്റും മു​ന്നി​ട്ടു നി​ൽ​ക്കു​ന്നു​ണ്ട്.

എ​ക്‌​സി​റ്റ് പോ​ള്‍ ഫ​ല​മ​നു​സ​രി​ച്ച് തെ​ലു​ങ്കാ​ന​യി​ലും ഛത്തീ​സ്ഗ​ഡി​ലും കോ​ണ്‍​ഗ്ര​സി​നാ​ണ് മു​ന്‍​തൂ​ക്കം. മ​ധ്യ​പ്ര​ദേ​ശി​ലും രാ​ജ​സ്ഥാ​നി​ലും ബി​ജെ​പി​യ്ക്കാ​ണ് മു​ന്‍​തൂ​ക്ക​മെ​ന്നും എ​ക്‌​സി​റ്റ് പോ​ള്‍ ഫ​ല​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.