ക​ണ്ണൂ​ര്‍: പ്ര​ഭാ​ത​സ​വാ​രി​ക്കി​ടെ കാ​റി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ സ്ത്രീ ​മ​രി​ച്ചു. കീ​ച്ചേ​രി പാ​റ​ക്ക​ട​വി​ലെ സാ​വി​ത്രി(50) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ കീ​ച്ചേ​രി അ​ഞ്ചാം​പീ​ടി​ക റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. ക​ണ്ണൂ​ര്‍ ഭാ​ഗ​ത്തു​നി​ന്ന് വ​ന്ന കാ​ര്‍ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.