കോ​ട്ട​യം: വി​ഴി​ഞ്ഞം തു​റ​മു​ഖം യാഥാർഥ്യ​​മാ​യ​ത് ഉ​മ്മ​ൻ ചാ​ണ്ടി വി​ചാ​രി​ച്ച​തു​കൊ​ണ്ടെ​ന്ന് കോ​വ​ളം എം​എ​ൽ​എ എം.​വി​ൻ​സെ​ന്‍റ്. വി​ഴി​ഞ്ഞം തു​റ​മു​ഖം ക​മ്മീ​ഷ​നിം​ഗി​ന് മു​ൻ​പ് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ല്ല​റ സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

പ​ദ്ധ​തി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ഠി​നാ​ധ്വാന​ത്തി​ന്‍റെ ഫ​ല​മെ​ന്ന് ജ​ന​ത്തി​ന് അ​റി​യാം. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​തെ​യാ​ണ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​മെ​ന്നും വി​ൻ​സെ​ന്‍റ് കു​റ്റ​പ്പെ​ടു​ത്തി.

റെ​യി​ൽ, റോ​ഡ് സൗ​ക​ര്യ​ങ്ങ​ൾ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​രു​ക്കി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​ണ് വി​ഴി​ഞ്ഞം തു​റ​മു​ഖം നാ​ടി​നു സ​മ​ർ​പ്പി​ക്കു​ന്ന​ത്.