തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ-​പാ​ക് സം​ഘ​ര്‍​ഷം രൂ​ക്ഷ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന​ത്തും ക​ണ്‍​ട്രോ​ള്‍ റൂം ​തു​റ​ന്നു. ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​ക്കാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച ഏ​കോ​പ​ന ചു​മ​ത​ല.

സം​ഘ​ര്‍​ഷ​മേ​ഖ​ല​യി​ല്‍ അ​ക​പ്പെ​ട്ട​വ​ര്‍​ക്ക് ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ ബ​ന്ധ​പ്പെ​ടാം. ഫാ​ക്‌​സ് ന​മ്പ​ര്‍- 0481-2322600 ഫോ​ണ്‍ ന​മ്പ​ര്‍- 0471-2517500/ 2517600, ഇ-​മെ​യി​ല്‍- [email protected]

അ​തേ​സ​മ​യം ജ​മ്മു​വി​ൽ വീ​ണ്ടും പാ​ക്കി​സ്ഥാ​ന്‍റെ പ്ര​കോ​പ​ന​മു​ണ്ടാ​യി. പു​ല​ർ​ച്ചെ​യാ​ണ് വീ​ണ്ടും ഡ്രോ​ൺ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പാ​ക് ഡ്രോ​ണു​ക​ൾ ഇ​ന്ത്യ​ൻ സൈ​ന്യം ത​ക​ർ​ത്ത​താ​യാ​ണ് വി​വ​രം.

ഡ്രോ​ൺ ആ​ക്ര​മ​ണം പ്ര​തി​രോ​ധി​ക്കാ​ൻ വ്യോ​മ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ സൈ​ന്യം പ്ര​വ​ർ​ത്തി​പ്പി​ച്ചു. പു​ല​ർ​ച്ചെ വീ​ണ്ടും ഡ്രോ​ൺ ആ​ക്ര​മ​ണം ഉ​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ജ​മ്മു​വി​ൽ വീ​ണ്ടും ബ്ലാ​ക്ക് ഔ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.