ആ​ല​പ്പു​ഴ: നാ​യ​യു​ടെ ക​ടി​യേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന വി​ദ്യാ​ർ​ഥി മ​രി​ച്ചു. ക​രു​മാ​ടി സ്വ​ദേ​ശി സൂ​ര​ജ് ആ​ണ് പേ​വി​ഷ​ബാ​ധ​യേ​റ്റ് മ​രി​ച്ച​ത്.

പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ സൂ​ര​ജി​ന് ഒ​ന്ന​ര​മാ​സം മു​ൻ​പാ​യി​രു​ന്നു നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ലെ വ​ള​ർ​ത്തു​നാ​യ​യാ​ണ് വി​ദ്യാ​ർ​ഥി​യെ ക​ടി​ച്ച​ത്.

ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ​യാ​യി​രു​ന്നു മ​ര​ണം സം​ഭ​വി​ക്കു​ന്ന​ത്.