തൃ​ശൂ​ര്‍: നി​യ​ന്ത്ര​ണം വി​ട്ട കാ​റി​ടി​ച്ച് സൈ​ക്കി​ൾ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. ബം​ഗാ​ൾ സ്വ​ദേ​ശി സ്വാ​ഭാ​ൻ മ​ണ്ഡ​ൽ(51 ) ആ​ണ് മ​രി​ച്ച​ത്. കൊ​ര​ട്ടി ന​യാ​ര പെ​ട്രോ​ൾ പ​മ്പി​ന് മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം.

നി​യ​ന്ത്ര​ണം വി​ട്ട കാ​ർ സൈ​ക്കി​ളി​ൽ ഇ​ടി​ക്കു​ക​യും തു​ട​ർ​ന്ന് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യു​ടെ പി​ന്നി​ൽ ഇ​ടി​ക്കു​ക​യു​മാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ കാ​ർ യാ​ത്രി​ക​ർ​ക്കും പ​രി​ക്കു​ണ്ട്.

പാ​ല​ക്കാ​ട് ക​ള്ളി​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ നീ​ത ഫ​ർ​സി​ൻ(40) താ​റ​മോ​നി സോ​റി​ൻ (18) എ​ന്നി​വ​രെ ക​റു​കു​റ്റി അ​പ്പോ​ളോ ആശുപത്രിയിൽ പ്ര​വേ​ശി​പ്പി​ച്ചു. പാ​ല​ക്കാ​ട് നി​ന്ന് എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​റാണ് അപകടമുണ്ടാക്കിയത്.