തി​രു​വ​ന​ന്ത​പു​രം: കാ​ഞ്ഞി​രം​കു​ളം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ തീ​പി​ടി​ത്തം. ഓ​ഫീ​സ് റൂ​മി​ലെ ക​മ്പ്യൂ​ട്ട​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ അ​ഗ്നി​ക്കി​ര​യാ​യി. ഇ​ന്ന് വൈ​കി​ട്ട് ആ​യി​രു​ന്നു സം​ഭ​വം.

പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന്‍റെ ഒ​ന്നാ​മ​ത്തെ നി​ല​യാ​ണ് തീ ​പി​ടി​ച്ച​ത്. പൂ​വാ​റി​ല്‍ നി​ന്നും നെ​യ്യാ​റ്റി​ന്‍ നി​ന്നു​മു​ള്ള ഫ​യ​ര്‍​ഫോ​ഴ്‌​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.