ചെ​ന്നൈ: ചെ​ന്നൈ​യി​ലേ​ക്ക് പ​റ​ന്ന എ​യ​ർ ഇ​ന്ത്യ വി​മാ​നം ക്യാ​ബി​നി​ൽ​നി​ന്നും ക​രി​ഞ്ഞ ഗ​ന്ധം വ​ന്ന​തി​നി​ടെ തു​ട​ർ​ന്നു തി​രി​ച്ചി​റ​ക്കി. ശ​നി​യാ​ഴ്ച​യാ​ണ് വി​മാ​നം മും​ബൈ​യി​ൽ തി​രി​ച്ചി​റ​ക്കി​യ​തെ​ന്ന് എ​യ​ർ ഇ​ന്ത്യ അ​റി​യി​ച്ചു.

മും​ബൈ​യി​ൽ നി​ന്ന് ചെ​ന്നൈ​യി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന എ​യ​ർ ഇ​ന്ത്യ വി​മാ​നം എ​ഐ 639ലാ​ണ് വെ​ള്ളി​യാ​ഴ്ച ക്യാ​ബി​നി​ൽ നി​ന്ന് ക​രി​ഞ്ഞ ഗ​ന്ധ​മു​ണ്ടാ​യ​ത്. തു​ട​ർ​ന്ന് വി​മാ​നം മും​ബൈ​യി​ൽ ത​ന്നെ തി​രി​ച്ചി​റ​ക്കു​ക​യാ​യി​രു​ന്നു.

അ​പ്ര​തീ​ക്ഷി​ത ത​ട​സം മൂ​ല​മു​ണ്ടാ​യ അ​സൗ​ക​ര്യ​ത്തെ തു​ട​ർ​ന്ന് മും​ബൈ​യി​ലെ ത​ങ്ങ​ളു​ടെ ജീ​വ​ന​ക്കാ​ർ യാ​ത്ര​ക്കാ​ർ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​വും ന​ൽ​കി​യ​താ​യി എ​യ​ർ​ലൈ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.