ആ​ല​പ്പു​ഴ: അ​ലം​ഭാ​വ​ത്തി​ന്‍റെ​യും കെ​ടു​കാ​ര്യ​സ്ഥ​ത​യു​ടെ​യും കേ​ന്ദ്ര​മാ​യി സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ മാ​റി​യെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി.

സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ സ്ഥ​ലം മാ​റ്റ​ത്തി​ൽ സു​താ​ര്യ​ത​യി​ല്ല. ഒ​ഴി​വു​ക​ൾ നി​ക​ത്തു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം ആ​ല​പ്പു​ഴ​യി​ൽ പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ ദ​യ​നീ​യ​മാ​യ അ​വ​സ്ഥ​യാ​ണ് ഇ​ത്. പൊ​തു​ജ​ന ആ​രോ​ഗ്യ​ത്തെ സ​ർ​ക്കാ​ർ ത​ക​ർ​ച്ച​യി​ലേ​ക്ക് ന​യി​ക്കു​ന്നു​വെ​ന്നും ഒ​രു ഡോ​ക്ട​ർ ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ​യാ​ണ് അ​ത് പ​റ​ഞ്ഞ​തെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.