തി​രു​വ​ന​ന്ത​പു​രം: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കെ​ട്ടി​ടം ത​ക​ർ​ന്ന് വീ​ണ് മ​രി​ച്ച ബി​ന്ദു​വി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ നാ​ല് ആ​വ​ശ്യ​ങ്ങ​ളും സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചു. കു​ടും​ബ​ത്തി​ന് അ​ടി​യ​ന്തി​ര സ​ഹാ​യ​മാ​യി അ​ര​ല​ക്ഷം രൂ​പ മ​ന്ത്രി വാ​സ​വ​ൻ ബി​ന്ദു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി ന​ൽ​കി.

ബി​ന്ദു​വി​ന്‍റെ മ​ക​ൾ ന​വ​മി​യു​ടെ ചി​കി​ത്സ ഏ​റ്റെ​ടു​ക്കു​മെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി. മ​ക​ന് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ താ​ത്കാ​ലി​ക ജോ​ലി ന​ൽ​കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ഇ​ത് പി​ന്നീ​ട് സ്ഥി​ര​പ്പെ​ടു​ത്തും.

മ​ന്ത്രി​സ​ഭാ യോ​ഗം ചേ​ർ​ന്ന് കു​ടും​ബ​ത്തി​ന് ന​ൽ​കേ​ണ്ട ധ​ന​സ​ഹാ​യം സം​ബ​ന്ധി​ച്ച് തീ​രു​മാ​നി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.