Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Home - Authors - വെബ്ഡെസ്ക്

വെബ്ഡെസ്ക്

3 ARTICLES

Written Articles

National

വോ​ട്ട​ർ പ​ട്ടി​ക​യി​ലെ വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ൻ ഉ​ത്ത​ര​വ്
ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: വോ​​​​​ട്ട​​​​​ർ പ​​​​​ട്ടി​​​​​ക​​​​​യി​​​​​ലെ പ്ര​​​​​ത്യേ​​​​​ക തീ​​​​​വ്ര ‌പ​​​​​രി​​​​​ഷ്ക​​​​​ര​​​​​ണ (എ​​​​​സ്ഐ​​​​​ആ​​​​​ർ) ​ത്തി​​​​​​നി​​​​​​ടെ വോ​​​​​​ട്ട​​​​​​ർ​​​​​​മാ​​​​​​രു​​​​​​ടെ വ്യ​​​​​​ക്തി​​​​​​ഗ​​​​​​ത വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ളി​​​​​​ലെ പി​​​​​​ഴ​​​​​​വു​​​​​​ക​​​​​​ൾ ക​​​​​​ണ്ടെ​​​​​​ത്തി തി​​​​​​രു​​​​​​ത്താ​​​​​​ൻ 26 സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലെ​​​​​​യും കേ​​​​​​ന്ദ്ര​​​​​​ഭ​​​​​​ര​​​​​​ണ പ്ര​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ളി​​​​​​ലെ​​​​​​യും ഉ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ​​​​​​ർ​​​​​​ക്ക് കേ​​​​​​ന്ദ്ര തെ​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പു ക​​​​​​മ്മി​​​​​​ഷ​​​​​​ൻ നി​​​​​​ർ​​​​​​ദേ​​​​​ശം ന​​​​​​ൽ​​​​​​കി. വോ​​​​​​ട്ട​​​​​​റു​​​​​​ടെ അ​​​​​​റി​​​​​​വോ​​​​​​ടും ഒ​​​​​​പ്പോ​​​​​​ടും കൂ​​​​​​ടി സ​​​​​​മ​​​​​​ർ​​​​​​പ്പി​​​​​​ക്കു​​​​​​ന്ന ഫോം-8 ന്‍റെ അടിസ്ഥാനത്തിൽ ​​​​​മാ​​​​​​ത്ര​​​​​​മേ തി​​​​​​രു​​​​​​ത്ത​​​​​​ലു​​​​​​ക​​​​​​ൾ വ​​​​​​രു​​​​​​ത്താ​​​​​​വൂ​​​​​വെ​​​​​ന്നും ഓ​​​​​​ട്ടോ​​​​​​മേ​​​​​​റ്റ​​​​​​ഡ് സം​​​​​​വി​​​​​​ധാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലെ ക​​​​​​ണ്ടെ​​​​​​ത്ത​​​​​​ലു​​​​​​ക​​​​​​ളു​​​​​​ടെ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​ത്തി​​​​​​ൽ മാ​​​​​​ത്രം പ​​​​​​ട്ടി​​​​​​ക​​​​​​യി​​​​​​ൽ മാ​​​​​​റ്റം വ​​​​​​രു​​​​​​ത്ത​​​​​​രു​​​​​​തെ​​​​​​ന്നും ക​​​​​​മ്മി​​​​​​ഷ​​​​​​ൻ ക​​​​​​ർ​​​​​​ശ​​​​​​ന നി​​​​​​ർ​​​​​​ദേ​​​​​ശം ന​​​​​​ൽ​​​​​​കി​​​​​​യി​​​​​​ട്ടു​​​​​​ണ്ട്. ഇ​​​​​ന്ന​​​​​ലെ ​മു​​​​​​ഖ്യ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ് ഓ​​​​​​ഫി​​​​​​സ​​​​​​ർ​​​​​​മാ​​​​​​ർ​​​​​​ക്ക് അ​​​​​​യ​​​​​​ച്ച ക​​​​​​ത്തി​​​​​​ലാ​​​​​​ണ് ക​​​​​​മ്മി​​​​​​ഷ​​​​​​ൻ ഇ​​​​​​ക്കാ​​​​​​ര്യം വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കി​​​​​​യ​​​​​​ത്. 2027 ജ​​​​​​നു​​​​​​വ​​​​​​രി ഒ​​​​​​ന്ന് യോ​​​​​​ഗ്യ​​​​​​താ​​​​​തീ​​​​​​യ​​​​​​തി​​​​​​യാ​​​​​​യി നി​​​​​​ശ്ച​​​​​​യി​​​​​​ച്ച് ന​​​​​​ട​​​​​​ത്തു​​​​​​ന്ന വോ​​​​​​ട്ട​​​​​​ർ പ​​​​​​ട്ടി​​​​​​ക പു​​​​​​തു​​​​​​ക്ക​​​​​​ലി​​​​​ന്‍റെ ഭാ​​​​​​ഗ​​​​​​മാ​​​​​​യാ​​​​​​ണു ന​​​​​​ട​​​​​​പ​​​​​​ടി. നി​​​​​​ല​​​​​​വി​​​​​​ലെ വോ​​​​​​ട്ട​​​​​​ർ പ​​​​​​ട്ടി​​​​​​ക​​​​​​യി​​​​​​ലെ വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ നേ​​​​​​ര​​​​​​ത്തേ ന​​​​​​ട​​​​​​ന്ന എ​​​​​സ്ഐ​​​​​ആ​​​​​ർ സ​​​​​​മ​​​​​​യ​​​​​​ത്തു ശേ​​​​​​ഖ​​​​​​രി​​​​​​ച്ച വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ളു​​​​​​മാ​​​​​​യി ഒ​​​​​​ത്തു​​​​​​നോ​​​​​​ക്ക​​​​​​ണം. പേ​​​​​​ര്, ബ​​​​​​ന്ധു​​​​​​ക്ക​​​​​​ളു​​​​​​ടെ പേ​​​​​​രും ബ​​​​​​ന്ധ​​​​​​ത്തി​​​​​​ന്‍റെ സ്വ​​​​​​ഭാ​​​​​​വ​​​​​​വും, ജ​​​​​​ന​​​​​​ന​​​​​​ത്തീ​​​​​​യ​​​​​​തി, മൊ​​​​​​ബൈ​​​​​​ൽ ന​​​​​​മ്പ​​​​​​ർ, ഫോ​​​​​​ട്ടോ എ​​​​​​ന്നി​​​​​​വ​​​​​​യി​​​​​​ലെ പൊ​​​​​​രു​​​​​​ത്ത​​​​​​ക്കേ​​​​​​ടു​​​​​​ക​​​​​​ൾ ക​​​​​​ണ്ടെ​​​​​​ത്തി പ്ര​​​​​​ത്യേ​​​​​​കം അ​​​​​​ട​​​​​​യാ​​​​​​ള​​​​​​പ്പെ​​​​​​ടു​​​​​​ത്ത​​​​​​ണം. അ​​​​​​ട​​​​​​യാ​​​​​​ള​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യ വോ​​​​​​ട്ട​​​​​​ർ​​​​​​മാ​​​​​​രു​​​​​​ടെ വീ​​​​​​ടു​​​​​​ക​​​​​​ളി​​​​​​ൽ ബി​​​​​എ​​​​​ൽ​​​​​ഒ നേ​​​​​​രി​​​​​​ട്ടെ​​​​​​ത്തി വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ പ​​​​​​രി​​​​​​ശോ​​​​​​ധി​​​​​​ക്കു​​​​​​ക​​​​​​യും തി​​​​​​രു​​​​​​ത്ത​​​​​​ലു​​​​​​ക​​​​​​ൾ ആ​​​​​​വ​​​​​​ശ്യ​​​​​​മു​​​​​​ള്ളി​​​​​​ട​​​​​​ത്ത് വോ​​​​​​ട്ട​​​​​​ർ ഒ​​​​​​പ്പി​​​​​​ട്ട ഫോം-8 ​​​​​​അ​​​​​​പേ​​​​​​ക്ഷ​​​​​​ക​​​​​​ൾ വാ​​​​​​ങ്ങു​​​​​​ക​​​​​​യും വേ​​​​​​ണം. അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ് ഇ​​​​​​ല​​​​​​ക്‌​​​​​ട​​​​​​റ​​​​​​ൽ ര​​​​​​ജി​​​​​​സ്ട്രേ​​​​​​ഷ​​​​​​ൻ ഓ​​​​​​ഫി​​​​​​സ​​​​​​ർ, ഇ​​​​​​ല​​​​​​ക്‌​​​​​ട​​​​​​റ​​​​​​ൽ ര​​​​​​ജി​​​​​​സ്ട്രേ​​​​​​ഷ​​​​​​ൻ ഓ​​​​​​ഫി​​​​​​സ​​​​​​ർ എ​​​​​​ന്നി​​​​​​വ​​​​​​ർ ഈ ​​​​​​അ​​​​​​പേ​​​​​​ക്ഷ​​​​​​ക​​​​​​ൾ പ​​​​​​രി​​​​​​ശോ​​​​​​ധി​​​​​​ച്ച് നി​​​​​​യ​​​​​​മ​​​​​​പ​​​​​​ര​​​​​​മാ​​​​​​യ ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക്ര​​​​​​മ​​​​​​ങ്ങ​​​​​​ളി​​​​​​ലൂ​​​​​​ടെ തീ​​​​​​ർ​​​​​​പ്പാ​​​​​​ക്ക​​​​​​ണം. തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പു ക​​​​​​മ്മി​​​​​​ഷ​​​​​​ന്‍റെ ഡി​​​​​​ജി​​​​​​റ്റ​​​​​​ൽ പ്ലാ​​​​​​റ്റ്‌​​​​​​ഫോ​​​​​​മാ​​​​​​യ ഇ​​​​​സി​​​​​ഐ നെ​​​​​​റ്റി​​​​​​ലെ ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട മൊ​​​​​​ഡ്യൂ​​​​​​ളു​​​​​​ക​​​​​​ൾ വ​​​​​​ഴി​​​​​​യാ​​​​​​ണു ഈ ​​​​​​പ്ര​​​​​​ക്രി​​​​​​യ പൂ​​​​​​ർ​​​​​​ത്തി​​​​​​യാ​​​​​​ക്കേ​​​​​​ണ്ട​​​​​​ത്. കേ​​​​​​ര​​​​​​ളം, ല​​​​​​ക്ഷ​​​​​​ദ്വീ​​​​​​പ്, പു​​​​​​തു​​​​​​ച്ചേ​​​​​​രി, ത​​​​​​മി​​​​​​ഴ്നാ​​​​​​ട്, ക​​​​​​ർ​​​​​​ണാ​​​​​​ട​​​​​​ക, ആ​​​​​​ൻ​​​​​​ഡ​​​​​​മാ​​​​​​ൻ നി​​​​​​ക്കോ​​​​​​ബാ​​​​​​ർ ദ്വീ​​​​​​പു​​​​​​ക​​​​​​ൾ, ആ​​​​​സാം, ബി​​​​​​ഹാ​​​​​​ർ, ഛത്തീ​​​​​​സ്ഗ​​​​​​ഡ്, ഗോ​​​​​​വ, ഗു​​​​​​ജ​​​​​​റാ​​​​​​ത്ത്, മ​​​​​​ധ്യ​​​​​​പ്ര​​​​​​ദേ​​​​​​ശ്, മ​​​​​​ണി​​​​​​പ്പു​​​​​​ർ, പ​​​​​​ഞ്ചാ​​​​​​ബ്, രാ​​​​​​ജ​​​​​​സ്ഥാ​​​​​​ൻ, ഉ​​​​​​ത്ത​​​​​​ർ​​​​​​പ്ര​​​​​​ദേ​​​​​​ശ്, ഉ​​​​​​ത്ത​​​​​​രാ​​​​​​ഖ​​​​​​ണ്ഡ്, പ​​​​​​ശ്ചി​​​​​​മ​​​​​ബം​​​​​​ഗാ​​​​​​ൾ, അ​​​​​​രു​​​​​​ണാ​​​​​​ച​​​​​​ൽ പ്ര​​​​​​ദേ​​​​​​ശ്, ച​​​​​​ണ്ഡി​​​​​​ഗ​​​​​​ഡ്, ദാ​​​​​​ദ്ര ന​​​​​​ഗ​​​​​​ർ ഹ​​​​​​വേ​​​​​​ലി ആ​​​​​ൻ​​​​​ഡ് ദാ​​​​​​മ​​​​​​ൻ ദി​​​​​​യു, മി​​​​​​സോ​​​​​​റം, ഒ​​​​​​ഡീ​​​​​​ഷ, സി​​​​​​ക്കിം, മേ​​​​​​ഘാ​​​​​​ല​​​​​​യ എ​​​​​​ന്നി​​​​​​വി​​​​​​ട​​​​​​ങ്ങ​​​​​​ളി​​​​​​ലാ​​​​​​ണ് ഈ ​​​​​​നി​​​​​​ർ​​​​​​ദേ​​​​​ശം ബാ​​​​​​ധ​​​​​​ക​​​​​​മാ​​​​​​ക്കി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്. ഡി​​​​​​ജി​​​​​​റ്റ​​​​​​ൽ പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന​​​​​​യി​​​​​​ലൂ​​​​​​ടെ നേ​​​​​​രി​​​​​​ട്ടു മാ​​​​​​റ്റം വ​​​​​​രു​​​​​​ത്തു​​​​​​ന്ന​​​​​​തി​​​​​​നു​​​​​പ​​​​​​ക​​​​​​രം വോ​​​​​​ട്ട​​​​​​റു​​​​​​ടെ നേ​​​​​​രി​​​​​​ട്ടു​​​​​​ള്ള സ്ഥി​​​​​​രീ​​​​​​ക​​​​​​ര​​​​​​ണ​​​​​​ത്തോ​​​​​​ടെ കു​​​​​​റ്റ​​​​​​മ​​​​​​റ്റ രീ​​​​​​തി​​​​​​യി​​​​​​ൽ തി​​​​​​രു​​​​​​ത്ത​​​​​​ലു​​​​​​ക​​​​​​ൾ ഉ​​​​​​റ​​​​​​പ്പാ​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ് ക​​​​​​മ്മി​​​​​​ഷ​​​​​​ൻ ഇ​​​​​​തി​​​​​​ലൂ​​​​​​ടെ ല​​​​​​ക്ഷ്യ​​​​​​മി​​​​​​ടു​​​​​​ന്ന​​​​​​ത്.
November 26, 2026

Kerala

കു​ട്ടി​ക​ളു​ടെ ആ​ധാ​ർ ബ​യോ​മെ​ട്രി​ക് 2027 സെ​പ്റ്റം​ബ​ർ വ​രെ സൗ​ജ​ന്യ​മാ​യി പു​തു​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കു​​​ട്ടി​​​ക​​​ളു​​​ടെ നി​​​ർ​​​ബ​​​ന്ധി​​​ത ആ​​​ധാ​​​ർ ബ​​​യോ​​​മെ​​​ട്രി​​​ക് 2027 സെ​​​പ്റ്റം​​​ബ​​​ർ വ​​​രെ സൗ​​​ജ​​​ന്യ​​​മാ​​​യി പു​​​തു​​​ക്കാ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന ഐ​​​ടി മി​​​ഷ​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു. ആ​​​ധാ​​​റി​​​ൽ അ​​​ഞ്ച്, 15 വ​​​യ​​​സു​​​ക​​​ളി​​​ൽ ബ​​​യോ​​​മെ​​​ട്രി​​​ക്സ് നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും പു​​​തു​​​ക്ക​​​ണം. ത​​​ക്ക സ​​​മ​​​യ​​​ത്ത് നി​​​ർ​​​ബ​​​ന്ധി​​​ത ബ​​​യോ​​​മെ​​​ട്രി​​​ക് പു​​​തു​​​ക്ക​​​ൽ ന​​​ട​​​ത്തി​​​യാ​​​ൽ JEE, NEET, KEAM, മ​​​റ്റ് മ​​​ത്സ​​​ര പ​​​രീ​​​ക്ഷ​​​ക​​​ൾ, കൂ​​​ടാ​​​തെ സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പു​​​ക​​​ൾ എ​​​ന്നി​​​വ​​​യി​​​ൽ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ചെ​​​യ്യു​​​മ്പോ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ൾ ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​കും. ആ​​​ധാ​​​റു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ച്ച മൊ​​​ബൈ​​​ൽ ന​​​മ്പ​​​റി​​​ലേ​​​ക്ക് വ​​​രു​​​ന്ന ഒ​​​ടി​​​പി വ​​​ഴി മാ​​​ത്ര​​​മാ​​​ണ് വി​​​വി​​​ധ ഓ​​​ൺ​​​ലൈ​​​ൻ സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​കു​​​ന്ന​​​ത്. അ​​​തി​​​നാ​​​ൽ നി​​​ല​​​വി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന മൊ​​​ബൈ​​​ൽ ന​​​മ്പ​​​റും ഇ ​​​മെ​​​യി​​​ൽ ഐ​​​ഡി​​​യും ആ​​​ധാ​​​റി​​​ൽ ചേ​​​ർ​​​ത്തി​​​ട്ടു​​​ണ്ടെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്ക​​​ണം. പു​​​തി​​​യ ആ​​​ധാ​​​ർ എ​​​ടു​​​ക്ക​​​ൽ, ബ​​​യോ​​​മെ​​​ട്രി​​​ക് പു​​​തു​​​ക്ക​​​ൽ, മൊ​​​ബൈ​​​ൽ/​​​ഇ​​​മെ​​​യി​​​ൽ മാ​​​റ്റ​​​ൽ തു​​​ട​​​ങ്ങി​​​യ സേ​​​വ​​​ന​​​ങ്ങ​​​ൾ സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ അ​​​ക്ഷ​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ൾ വ​​​ഴി​​​യും മ​​​റ്റ് അം​​​ഗീ​​​കൃ​​​ത ആ​​​ധാ​​​ർ കേ​​​ന്ദ്ര​​​ങ്ങ​​​ൾ വ​​​ഴി​​​യും ല​​​ഭി​​​ക്കും. സി​​​റ്റി​​​സ​​​ൺ കോ​​​ൾ സെ​​​ന്‍റ​​​ർ: 180042511800 (ടോ​​​ൾ ഫ്രീ) / 04712335523. ​​​കേ​​​ര​​​ള സ്റ്റേ​​​റ്റ് ഐ​​​ടി മി​​​ഷ​​​ൻ (ആ​​​ധാ​​​ർ സെ​​​ക്ഷ​​​ൻ): 04712525442.
November 26, 2026

National

അ​​​​​​​ഞ്ച് പ​​​​​​​തി​​​​​​​റ്റാ​​​​​​​ണ്ടോ​​​​​​​ളം രാജ്യം ഭ​​​​​​​രി​​​​​​​​​​​​​​ച്ച​​​​​​​വ​​​​ർ ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​ന​​​​​യെ ദു​​​​​​​ർ​​​​​​​ബ​​​​​​​ല​​​​​​​പ്പെ​​​​​​​ടു​​​​​​​ത്താ​​​​​​​ൻ ശ്ര​​​​​മി​​​​​ച്ചു; കോ​ൺ​ഗ്ര​സി​നെ​തി​രേ ആ​ഞ്ഞ​ടി​ച്ച് മോ​ദി
ന‍്യൂ​ഡ​ൽ​ഹി: ഭ​ര​ണ​ഘ​ട​നാ​ദി​ന അ​നു​സ്മ​ര​ണ​ത്തി​ൽ കോ​ൺ​ഗ്ര​സി​നെ​തി​രേ ആ​ഞ്ഞ​ടി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. താ​ത്കാ​ലി​ക പാ​ർ​ല​മെ​ന്‍റി​ലെ ഭൂ​രി​പ​ക്ഷം ഉ​പ​യോ​ഗി​ച്ച് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടി​ല്ലാ​ത്ത ഒ​രു ഗ​വ​ൺ​മെ​ന്‍റ് 1951ലെ ​ഒ​ന്നാം ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​യി​ലൂ​ടെ മൗ​ലി​ക സ്വാ​ത​ന്ത്ര്യ​ങ്ങ​ൾ പ​രി​മി​ത​പ്പെ​ടു​ത്തി​യെ​ന്നും അ​ഞ്ച് പ​തി​റ്റാ​ണ്ടോ​ളം ഇ​ന്ത്യ ഭ​രി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​വ​ർ ഭ​ര​ണ​ഘ​ട​ന​യെ ദു​ർ​ബ​ല​പ്പെ​ടു​ത്താ​ൻ ചി​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ശ്ര​മി​ച്ചെ​ന്നും മോ​ദി കു​റ്റ​പ്പെ​ടു​ത്തി. ഇ​ന്ന് ആ​ച​രി​ക്കു​ന്ന ഭ​ര​ണ​ഘ​ട​നാദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ‘ന​മ്മു​ടെ ഭ​ര​ണ​ഘ​ട​ന​യ്ക്ക് ക​രു​ത്തേ​കാ​നു​ള്ള പ്ര​തി​ജ്ഞാ​ബ​ദ്ധ​ത’​എ​ന്ന പേ​രി​ൽ മാ​ധ‍്യ​മ​ങ്ങ​ൾ​ക്കു ന​ൽ​കി​യ ലേ​ഖ​ന​ത്തി​ലാ​ണ് ഈ ​വി​മ​ർ​ശ​ന​ങ്ങ​ൾ. ലേ​ഖ​ന​ത്തി​ൽ​നി​ന്ന്: ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്കാ​നു​ള്ള ചു​മ​ത​ല ഏ​ൽ​പ്പി​ക്ക​പ്പെ​ട്ട​വ​ർ​ത​ന്നെ അ​തി​നെ ദു​ർ​ബ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ചി​ല സ​ന്ദ​ർ​ഭ​ങ്ങ​ൾ ന​മ്മു​ടെ ച​രി​ത്ര​ത്തി​ലു​ണ്ട്. വി​രോ​ധാ​ഭാ​സ​മെ​ന്നു പ​റ​യ​ട്ടെ, അ​ഞ്ച് പ​തി​റ്റാ​ണ്ടോ​ളം ഇ​ന്ത്യ ഭ​രി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​വ​രാ​ണ് ഇ​വ​ർ. 1951ലെ ​ഒ​ന്നാം ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​ക്ക് 75 വ​ർ​ഷം തി​ക​യു​ക​യാ​ണ് ഈ ​വ​ർ​ഷം. ജ​ന​ങ്ങ​ളാ​ൽ നേ​രി​ട്ട് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടി​ല്ലാ​ത്ത ഒ​രു ഗ​വ​ൺ​മെ​ന്‍റ്, താ​ത്കാ​ലി​ക പാ​ർ​ല​മെ​ന്‍റി​ലെ ഭൂ​രി​പ​ക്ഷം ഉ​പ​യോ​ഗി​ച്ച് മൗ​ലി​ക സ്വാ​ത​ന്ത്ര്യ​ങ്ങ​ൾ പ​രി​മി​ത​പ്പെ​ടു​ത്തി​യ ഭേ​ദ​ഗ​തി​യാ​യി​രു​ന്നു അ​ത്. ഇ​ന്ത്യ​യി​ലെ ആ​ദ്യ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ന് മാ​സ​ങ്ങ​ൾ മാ​ത്രം മു​മ്പ് ഈ ​ഭേ​ദ​ഗ​തി കൊ​ണ്ടു​വ​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യെ സ്വാ​ധീ​നി​ക്കാ​നും പൊ​തു​ജ​ന​ങ്ങ​ളു​ടെ എ​തി​ർ​പ്പി​നെ അ​ടി​ച്ച​മ​ർ​ത്താ​നും ല​ക്ഷ്യ​മി​ട്ട​താ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്നു. അ​ടി​യ​ന്ത​രാ​വ​സ്ഥ​യു​ടെ കാ​ല​ത്ത് കൊ​ണ്ടു​വ​ന്ന 42-ാം ഭേ​ദ​ഗ​തി​ക്ക് 50 വ​ർ​ഷം തി​ക​യു​ന്ന​തും ഈ ​വ​ർ​ഷ​മാ​ണ്. ഇ​ത് ജു​ഡീ​ഷ്യ​ൽ റി​വ്യൂ​വി​ന്‍റെ അ​ധി​കാ​രം പ​രി​മി​ത​പ്പെ​ടു​ത്തു​ക​യും സ്ഥാ​പ​ന​ങ്ങ​ൾ ത​മ്മി​ലു​ള്ള അ​ധി​കാ​ര സ​ന്തു​ലി​താ​വ​സ്ഥ​യി​ൽ അ​ടി​സ്ഥാ​ന​പ​ര​മാ​യ മാ​റ്റം വ​രു​ത്തു​ക​യും ചെ​യ്തു. അ​ധി​കാ​ര​മോ​ഹി​യാ​യ, ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​യ നേ​തൃ​ത്വ​ത്തി​ന് എ​ന്തൊ​ക്കെ ചെ​യ്യാ​നാ​കു​മെ​ന്ന് മ​ന​സി​ലാ​ക്കാ​ൻ 38, 39 ഭേ​ദ​ഗ​തി​ക​ൾ പ​ഠി​ക്കാ​ൻ യു​വ​ജ​ന​ങ്ങ​ളോ​ട് ഞാ​ൻ അ​ഭ്യ​ർ​ഥി​ക്കു​ന്നു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സം​സ്ഥാ​ന ഗ​വ​ൺ​മെ​ന്‍റു​ക​ളെ പി​രി​ച്ചു​വി​ടാ​ൻ 356-ാം അ​നു​ച്ഛേ​ദം ആ​വ​ർ​ത്തി​ച്ച് ദു​രു​പ​യോ​ഗം ചെ​യ്ത​തും ച​രി​ത്ര​ത്തി​ലെ മ​റ്റൊ​രു ആ​ശ​ങ്കാ​ജ​ന​ക​മാ​യ അ​ധ്യാ​യ​മാ​ണ്. ഏ​ക​ദേ​ശം നൂ​റ് ത​വ​ണ 356-ാം അ​നു​ച്ഛേ​ദം പ്ര​യോ​ഗി​ച്ചെ​ന്ന സം​ശ​യാ​സ്പ​ദ​മാ​യ റി​ക്കാ​ർ​ഡ് ഒ​രു പാ​ർ​ട്ടി​ക്കു​ണ്ട്. ഈ ​മേ​ഖ​ല​യി​ൽ അ​ര​നൂ​റ്റാ​ണ്ടി​ന്‍റെ റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി​യ ഒ​രു മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​മു​ണ്ട്. ഭ​ര​ണ​ഘ​ട​ന ഇ​ന്ത്യ​യി​ലു​ട​നീ​ളം അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ന​ട​പ്പാ​ക്ക​പ്പെ​ടു​മെ​ന്നാ​ണ് ഭ​ര​ണ​ഘ​ട​നാ ശി​ൽ​പി​ക​ൾ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, 70 വ​ർ​ഷ​ത്തി​ലേ​റെ കാ​ലം 370, 35A അ​നു​ച്ഛേ​ദ​ങ്ങ​ൾ ജ​മ്മു ക​ശ്മീ​രി​ൽ ഭ​ര​ണ​ഘ​ട​ന പൂ​ർ​ണ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ന് ത​ട​സ​മാ​യി. പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ, മ​റ്റ് പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ, സ്ത്രീ​ക​ൾ എ​ന്നി​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ ഇ​തി​ലൂ​ടെ ഹ​നി​ക്ക​പ്പെ​ട്ടു. 2019ൽ ​മാ​ത്ര​മാ​ണ് ഈ ​ച​രി​ത്ര​പ​ര​മാ​യ തെ​റ്റ് തി​രു​ത്തി​യ​ത്.ഇ​ന്ത്യ​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും, പ്ര​ത്യേ​കി​ച്ച് ഗോ​ത്ര​വ​ർ​ഗ മേ​ഖ​ല​ക​ളി​ൽ, പ​തി​റ്റാ​ണ്ടു​ക​ളാ​യി ന​ക്സ​ലു​ക​ൾ തോ​ക്കി​ന്‍റെ ശ​ക്തി ഉ​പ​യോ​ഗി​ച്ച് ഏ​റ്റ​വും ദ​രി​ദ്ര​രാ​യ ജ​ന​ങ്ങ​ൾ​ക്ക് ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന അ​വ​കാ​ശ​ങ്ങ​ൾ നി​ഷേ​ധി​ച്ചു. ഈ ​വ​ർ​ഷം ന​ക്സ​ലി​സം വി​ജ​യ​ക​ര​മാ​യി ഇ​ല്ലാ​താ​ക്കാ​നാ​യ​ത് പ്ര​ത്യേ​ക സ​ന്തോ​ഷം ന​ൽ​കു​ന്നു. ഏ​റ്റ​വും ദ​രി​ദ്ര​രാ​യ ജ​ന​ങ്ങ​ൾ​ക്ക് ഭ​യ​മി​ല്ലാ​തെ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ൾ വി​നി​യോ​ഗി​ക്കാ​ൻ ഇ​തി​ലൂ​ടെ അ​വ​സ​ര​മൊ​രു​ങ്ങി​യി​രി​ക്കു​ന്നു. ന​മ്മു​ടെ കാ​ല​ത്തി​ന്‍റെ യാ​ഥാ​ർ​ഥ്യ​ങ്ങ​ളി​ൽനി​ന്ന് അ​ക​ന്നു​നി​ൽ​ക്കു​ന്ന, എ​ന്നാ​ൽ വി​ക​സ​ന മു​ന്നേ​റ്റ​ങ്ങ​ളെ ത​ട​സ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളി​ൽ തു​ട​രു​ന്ന ‘ദി​മാ​ഗി ന​ക്സ​ലു​ക​ൾ’ മാ​ത്ര​മാ​ണ് ഇ​നി അ​വ​ശേ​ഷി​ക്കു​ന്ന​ത്. ഒ​ബി​സി സം​വ​ര​ണം കു​റ​യ്ക്കാ​നും മു​സ്‌ലിം സം​വ​ര​ണം കൊ​ണ്ടു​വ​രാ​നും പ്ര​തി​പ​ക്ഷ​ത്തെ ഏ​റ്റ​വും വ​ലി​യ പാ​ർ​ട്ടി ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന​ത് അ​ങ്ങേ​യ​റ്റം ഖേ​ദ​ക​ര​മാ​ണ്. ഭ​ര​ണ​ഘ​ട​നാ ശി​ൽ​പി​ക​ൾ, പ്ര​ത്യേ​കി​ച്ച് ഡോ. ​ബാ​ബാ​ സാ​ഹേ​ബ് അം​ബേ​ദ്ക​ർ, ഇ​തി​ന് പൂ​ർ​ണ​മാ​യും എ​തി​രാ​യി​രു​ന്നു. നി​യ​മ​നി​ർ​മാ​ണ സ​ഭ​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് മ​തി​യാ​യ പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട നി​യ​മ​നി​ർ​മാ​ണം പാ​സാ​ക്കു​ന്ന​തി​ന് ഒ​രു പ്ര​തി​പ​ക്ഷ പാ​ർ​ട്ടി ത​ട​സം സൃ​ഷ്ടി​ച്ചു. ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ളോ​ടു​ള്ള അ​വ​രു​ടെ അ​വ​ഗ​ണ​ന ഒ​രി​ക്ക​ൽകൂ​ടി ഇ​തി​ലൂ​ടെ പ്ര​ക​ട​മാ​യി. ഇ​ന്ത്യ​യി​ലെ നാ​രീ​ശ​ക്തി​ക്ക് ഞാ​ൻ ഉ​റ​പ്പു​ന​ൽ​കു​ന്നു; അ​വ​ർ​ക്ക് നീ​തി ഉ​റ​പ്പാ​ക്കു​ന്ന​തി​ൽനി​ന്ന് ഒ​രു ശ​ക്തി​ക്കും ന​മ്മെ ത​ട​യാ​നാ​വി​ല്ല. ന​മ്മു​ടെ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ജ​നാ​ധി​പ​ത്യ​ത്തി​ൽ പ്ര​തി​പ​ക്ഷ​ത്തി​ന് വ്യ​ക്ത​മാ​യി നി​ർ​വ​ചി​ക്ക​പ്പെ​ട്ട പ​ങ്കു​ണ്ട്. എ​ന്നാ​ൽ, നി​ർ​ഭാ​ഗ്യ​വ​ശാ​ൽ, പ്ര​ധാ​ന പാ​ർ​ട്ടി ഇ​ന്ന് ‘പ്ര​തി​പ​ക്ഷ’​ത്തേ​ക്കാ​ൾ ‘ത​ട​സ​വാ​ദ​പ​ക്ഷ’​മാ​യി മാ​റി​യി​രി​ക്കു​ന്ന​താ​യി തോ​ന്നു​ന്നു. ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​ക​ൾ ത​ട​സ​പ്പെ​ടു​ത്തു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​ന് പ​ക​ര​മാ​കി​ല്ലെ​ന്ന് അ​വ​ർ തി​രി​ച്ച​റി​യ​ണം.
November 26, 2026
Corehub Up