Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Home - Authors - ശബരിനാഥ് ബാലൻ

ശബരിനാഥ് ബാലൻ

2 ARTICLES

Written Articles

Sports

യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗി​നൊ​ക്കെ ഇ​ന്ത്യ​യി​ൽ സ്വീ​കാ​ര്യ​ത​യു​ണ്ടൊ? ക്രി​ക്ക​റ്റ് അ​ല്ലെ ഇ​വി​ടെ​യെ​ല്ലാം
ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ലൊ​ന്നാ​ണ് യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ്. യൂ​റോ​പ്പി​ലെ ഏ​റ്റ​വും മി​ക​ച്ച ക്ല​ബി​നെ ക​ണ്ടെ​ത്താ​നു​ള്ള ടൂ​ർ​ണ​മെ​ന്‍റാ​ണ​ത്. ഇം​ഗ്ല​ണ്ടി​ലെ​യും, സ്പെ​യി​നി​ലെ​യും, ഫ്രാ​ൻ​സി​ലെ​യും, ഇ​റ്റ​ലി​യി​ലെ​യും പോ​ർ​ച്ചു​ഗ​ലി​ലെ​യും ഒ​ക്കെ വ​ന്പ​ൻ ക്ല​ബു​ക​ൾ നേ​ർ​ക്കു​നേ​ർ നി​ന്ന് പോ​രാ​ടു​ന്ന വേ​ദി​യാ​ണ് യു​സി​എ​ൽ. റ​യ​ൽ മാ​ഡ്രി​ഡി​നെ​യും ബാ​ഴ്സ​ലോ​ണെ​യേ​യും മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യെ​യും പി​എ​സ്ജി​യേ​യും ലി​വ​ർ​പൂ​ളി​നെ​യും മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നെ​യും ഒ​ക്കെ ന​മു​ക്ക് ആ ​പോ​രി​ൽ കാ​ണാം. ല​യ​ണ​ൽ മെ​സി​യും ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യെ​യും നെ​യ്മ​ർ ജൂ​നി​യ​റും വെ​യ്ൻ റൂ​ണി​യും റോ​ബ​ർ​ട്ട് ലെ​വാ​ൻ​ഡോ​സ്കി​യും അ​ട​ക്കു​ള്ള വ​മ്പ​ൻ​മാ​ർ ഏ​റ്റു​മു​ട്ടി​യി​രു​ന്ന ആ ​ടൂ​ർ​ണ​മെ​ന്‍റ് ലോ​ക​ത്ത് ത​ന്നെ ഏ​റ്റ​വും പോ​പ്പു​ല​റാ​യ ടൂ​ർ​ണ​മെ​ന്‍റാ​ണ്. ഇ​ന്നി​പ്പോ ഇ​വ​രി​ൽ പ​ല​രും ക​ളി​ക്കു​ന്നി​ല്ലെ​ങ്കി​ലും ഇ​ന്ന​ത്തെ സൂ​പ്പ​ർ താ​ര​ങ്ങ​ളാ​യ ല​മീ​ൻ യ​മാ​ലും കി​ലി​യ​ൻ എം​ബ​പ്പെ​യെ​യും എ​ർ​ലിം​ഗ് ഹാ​ള​ണ്ടി​നെ​യും ഒ​ക്കെ പോ​ലു​ള്ള​വ​ർ അ​ങ്ക​ത്തി​നി​റ​ങ്ങു​ന്നു​ണ്ട്. ഏ​റ്റ​വും മി​ക​വു​ള്ള മ​ത്സ​ര​ങ്ങ​ൾ കാ​ണാ​ൻ പ​റ്റി​യ വേ​ദി കൂ​ടി​യാ​ണ് ഇ​ത്. ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗും, ലാ​ലി​ഗ​യും, ലീ​ഗ് വ​ണും, സീ​രി എ​യും ഒ​ക്കെ മി​ക​ച്ച​വ ത​ന്നെ​യാ​ണെ​ങ്കി​ലും ഇ​തി​ലെ മി​ക​ച്ച ക്ല​ബു​ക​ൾ പ​ര​സ്പ​രം ഏ​റ്റു​മു​ട്ടു​ന്ന യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് പ്ര​ത്യേ​ക സ്ഥാ​ന​മാ​ണ് ഫു്ട​ബോ​ൾ പ്രേ​മി​ക​ൾ​ക്കി​ട​യി​ലു​ള്ള​ത്. മെ​സി ബാ​ഴ്സ​യ്ക്ക് വേ​ണ്ടി​യും പി​ന്നീ​ട് പി​എ​സ്ജി​ക്ക് വേ​ണ്ടി​യും റൊ​ണാ​ൾ​ഡോ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നും റ​യ​ൽ മാ​ഡ്രി​ഡി​നും വേ​ണ്ടി​യൊ​ക്കെ ഇ​റ​ങ്ങി​യി​രു​ന്ന സ​മ​യ​ത്ത് ഉ​റ​ക്ക​മി​ല്ലാ​ത്ത രാ​ത്രി​ക​ളാ​ണ് മി​ക്ക ആ​രാ​ധ​ക​ർ​ക്കും ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ​ക്ക് മു​ന്നേ​യും മി​ക​ച്ച താ​ര​ങ്ങ​ൾ ഏ​റ്റു​മു​ട്ടി​യി​രു​ന്ന സ​മ​യം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ടെ​ലി​വി​ഷ​നും കേ​ബി​ൾ നെ​റ്റ്‌​വ​ർ​ക്കും ഒ​ക്കെ കൂ​ടു​ത​ൽ വ്യാ​പി​ച്ച​ത് ഇ​വ​രു​ടെ കാ​ല​ഘ​ട്ട​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് പ​റ​യാം. ബാ​ഴ്സ​യും, റ​യ​ലും, മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡും, ബ​യേ​ൺ മ്യൂ​ണി​ക്കും ഒ​ക്കെ കി​രീ​ടം നേ​ടു​ന്ന​ത് ന​മ്മ​ൾ എ​ത്ര ത​വ​ണ ക​ണ്ട​താ​ണ്. ആ​വേ​ശ​ത്തി​ലാ​ക്കി​യി​രു​ന്ന എ​ത്ര​യെ​ത്ര മ​ത്സ​ര​ങ്ങ​ൾ. ഇ​ത്ര​യും പ​റ​ഞ്ഞ​ത് യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗി​ന്‍റെ പൊ​തു കാ​ര്യ​ങ്ങ​ൾ. എ​ന്നാ​ൽ, ഈ ​പ​റ​യു​ന്ന അ​ത്ര​യും പൊ​പ്പു​ല​റാ​ണോ ഇ​ന്ത്യ​യി​ൽ യു​സി​എ​ൽ ഒ​ക്കെ. എ​വി​ട​ന്ന്... അ​ല്ലെ... കേ​ര​ള​ത്തി​ലും ബം​ഗാ​ളി​ലും ഗോ​വ​യി​ലും നോ​ർ​ത്ത് ഈ​സ്റ്റി​ലും ഒ​ക്കെ കാ​ണു​ന്ന​വ​ർ ഒ​രു​പാ​ടു​ണ്ടാ​വും. ബാ​ക്കി​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ഒ​ക്കെ അ​പൂ​ർ​വ​മാ​യി മാ​ത്ര​മെ ഈ ​ടൂ​ർ​ണ​മെ​ന്‍റൊ​ക്കെ കാ​ണു​ന്ന​വ​രു​ണ്ടാ​കു. കാ​ണു​ന്ന​ത് പോ​യി​ട്ട് അ​റി​യാ​വു​ന്ന​വ​ർ പോ​ലും കു​റ​വാ​യി​രി​ക്കും. അ​ത​ങ്ങ​നെ​യ​ല്ലെ വ​രൂ! ഫു​ട്ബോ​ളി​ന് പോ​ലും മു​ക​ളി​ൽ സൂ​ചി​പ്പി​ച്ച ചി​ല സ്ഥ​ല​ങ്ങ​ളി​ൽ മാ​ത്ര​മ​ല്ലെ സ്വീ​കാ​ര്യ​ത​യു​ള്ളു. വ​ല്ല​പ്പോ​ഴും വ​രു​ന്ന ഫി​ഫ ലോ​ക​ക​പ്പ് മാ​ത്ര​മാ​യി​രി​ക്കും രാ​ജ്യ​ത്തെ മ​റ്റി​ട​ങ്ങ​ളി​ൽ ഫു​ട്ബോ​ൾ. ക്ല​ബ് ഫു​ട്ബോ​ൾ ഉ​ണ്ടൊ​യെ​ന്ന് പോ​ലും പ​ല​ർ​ക്കും അ​റി​യി​ല്ല എ​ന്ന് തോ​ന്നു​ന്നു. ഇ​നി ര​സ​ക​ര​മാ​യ ഒ​രു കാ​ര്യം പ​റ​യാം. ഐ​എ​സ്എ​ല്ലും, ഐ ​ലീ​ഗും ഒ​ക്കെ ന​ട​ക്കു​ന്ന​ത് ന​മ്മു​ടെ രാ​ജ്യ​ത്താ​ണ്. കേ​ര​ള​ത്തി​ൽ നി​ന്നും ബം​ഗാ​ളി​ൽ നി​ന്നും ഗോ​വ​യി​ൽ നി​ന്നും നോ​ർ​ത്ത് ഈ​സ്റ്റി​ൽ നി​ന്നും മാ​ത്ര​മ​ല്ല മ​റ്റി​ട​ങ്ങ​ളി​ൽ നി​ന്നും ടീ​മു​ക​ളു​ണ്ട്. ഐ​എ​സ്എ​ല്ലി​ൽ ഒ​ക്കെ മും​ബൈ​യി​ൽ നി​ന്നും ചെ​ന്നൈ​യി​ൽ നി​ന്നു​മൊ​ക്കെ​യു​ള്ള ടീ​മു​ക​ൾ ക​പ്പ് സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​പ്പോ​ൾ, അ​താ​യ​ത് 2014 ന് ​ഒ​ക്കെ ശേ​ഷം മ​റ്റി​ട​ങ്ങ​ളി​ലേ​യ്ക്കും ഫു​ട്ബോ​ൾ വ്യാ​പി​ച്ചി​ട്ടു​ണ്ട്. പ​ക്ഷെ സ്വീ​കാ​ര്യ​ത കാ​ര്യ​മാ​യി ഉ​ണ്ടാ​യി​ട്ടി​ല്ല. അ​തു​കൊ​ണ്ടാ​ണ​ല്ലൊ ഐ​എ​സ്എ​ല്ലി​ന്‍റെ ഒ​ക്കെ നി​ല​നി​ൽ​പ്പ് ത​ന്നെ പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്ന​ത്. ഈ ​സീ​സ​ണി​ൽ ന​ന്നാ​യി പോ​കു​ന്നു​ണ്ടെ​ങ്കി​ലും പ്ര​ശ്ന​ങ്ങ​ൾ പൂ​ർ​ണ​മാ​യി അ​വ​സാ​നി​ച്ചി​ട്ടി​ല്ല. സ​ർ​ക്കാ​രി​ൽ നി​ന്ന് പോ​ലും ഫു​ട്ബോ​ളി​ന് വേ​ണ്ട​ത്ര പി​ന്തു​ണ ല​ഭി​ക്കു​ന്നി​ല്ല. അ​തു​കൊ​ണ്ടാ​ണ​ല്ലൊ ലോ​ക​റാ​ങ്കിം​ഗി​ൽ ഒ​ക്കെ ന​മ്മ​ൾ ഏ​റെ പി​ന്നി​ൽ നി​ൽ​ക്കു​ന്ന​ത്. ഇ​നി​യെ​ങ്കി​ലും ഈ ​സ്ഥി​തി മാ​റ​ണം. ഇ​വി​ടെ നി​ന്നും മെ​സി​യും റൊ​ണാ​ൾ​ഡോ​യെ​യും ഒ​ക്കെ പോ​ലെ​യു​ള്ള ക​ളി​ക്കാ​ർ ഉ​ണ്ടാ​വേ​ണ്ട​തു​ണ്ട്. പ​ക്ഷെ ഇ​തൊ​ന്നും ഇ​വി​ടെ അ​ത്ര പെ​ട്ടെ​ന്ന് ന​ട​ക്കി​ല്ല. കാ​ര​ണം ഇ​വി​ടെ​യെ​ല്ലാം ക്രി​ക്ക​റ്റ​ല്ലെ. ലോ​ക​ക​പ്പോ ഏ​ഷ്യ ക​പ്പോ ഒ​ന്നും വേ​ണ​മെ​ന്നി​ല്ല. ഏ​തെ​ങ്കി​ലും ക്രി​ക്ക​റ്റ് മ​ത്സ​രം മ​തി , ആ​ഘോ​ഷി​ക്കാ​ൻ. ടി​വി​യി​ലും ഇ​പ്പോ​ൾ ഫോ​ണി​ലും ഒ​ക്കെ ക്രി​ക്ക​റ്റ് മ​ത്സ​രം ഉ​ണ്ടെ​ങ്കി​ൽ അ​ത് കാ​ണു​ന്ന​താ​ണ​ല്ലോ രീ​തി. പി​ന്നെ​യെ​ങ്ങ​നെ യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഒ​ക്കെ ഇ​വി​ടെ പോ​പ്പു​ല​റാ​വും. അ​ല്ലെ?..​റ‍​യ​ൽ ജ​യി​ച്ചാ​ലും എ​ന്താ,ആ​ഴ്സ​ണ​ൽ ഡ്രോ ​ആ​യാ​ലും എ​ന്താ, അ​ല്ലെ........      
November 25, 2026

Sports

തോ​റ്റാ​ൽ ആ​രാ​ധ​ക​ർ പി​ണ​ങ്ങി​പ്പോ​കും; ജ​യി​ക്കാ​നാ​കു​മോ ബ്ലാ​സ്റ്റേ​ഴ്സി​ന് ?
മ​ല‍​യാ​ളി​ക​ളു​ടെ വി​കാ​ര​മാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്. അ​ങ്ങ​നെ ഉ​റ​പ്പി​ച്ച് പ​റ​യാ​മോ എ​ന്ന​റി​യി​ല്ല. പ​ക്ഷെ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രു​ള്ള ടീ​മാ​ണ് ബ്ലാ​സ്റ്റേ​ഴ്സ്. ഫു​ട്ബോ​ളി​ന്‍റെ ഇ​ന്ത്യ​യി​ലെ ഈ​റ്റി​ല്ല​ങ്ങ​ളി​ൽ‌ ഒ​ന്നാ​യ കേ​ര​ള​ത്തിൽ നി​ന്നുള്ള ഈ ​സം​ഘ​മാ​ണ് ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ലെ ഏ​റ്റ​വും ആ​രാ​ധ​ക പി​ന്തു​ണ​യു​ള്ള ടീം. ​കോ​ൽ​ക്ക​ത്ത​യി​ലെ ക്ല​ബു​ക​ളെ മ​റ​ന്നി​ട്ടി​ല്ല. അ​വ​ർ ഏ​താ​ണ്ട് അ​ങ്ങ​നെ​ത്ത​നെ​യാ​ണ്. എ​ന്നാ​ലും കൊ​ച്ചി​യി​ലെ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ൽ ബ്ലാ​സ്റ്റേ​ഴ്സ് ഇ​റ​ങ്ങു​മ്പോ​ൾ എ​ന്നും മ​ഞ്ഞ ക​ട​ലാ​യി​രു​ന്നു ഗാ​ല​റി​ക​ൾ. ആ​ദ്യ സീ​സ​ണു​ക​ളി​ൽ 70000 ത്തോ​ളം ഒ​ക്കെ എ​ത്തി​യി​ട്ടു​ണ്ട് സ്റ്റേ​ഡി​യ​ത്തി​ലെ അ​റ്റ​ൻ​ഡ​ൻ​സ് എ​ന്നാ​ണ് ക​ണ​ക്കു​ക​ൾ പ​റ​യു​ന്ന​ത്. ഔ​ദ്യോ​ഗി​ക​മാ​യി അ​ത്ര​യും ചി​ല​പ്പോ​ൾ കാ​ണി​ക്കി​ല്ലാ​യി​രി​ക്കും, എ​ന്നാ​ലും അ​ത്ര​യും ഒ​ക്കെ ഉ​ണ്ടാ​യി​രു​ന്നു. നി​റ​ഞ്ഞു​ക​വി​ഞ്ഞി​രു​ന്ന ഗാ​ല​റി​ക​ൾ 2014ൽ ​ചെ​ന്നൈ​യ്ക്കെ​തി​രാ​യ ആ​ദ്യ പാ​ദ സെ​മി​ഫൈ​ന​ലി​ലും 2016 ൽ ​എ​ടി​കെ​യ്ക്കെ​തി​രാ​യ ഫൈ​ന​ലി​ലു​മൊ​ക്കെ സ്റ്റേ​ഡി​യം അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ നി​റ​ഞ്ഞ് ക​വി​ഞ്ഞി​രു​ന്നു. 2014ൽ ​ഐ​എസ്എ​ൽ തു​ട​ങ്ങി​യ​ത് മു​ത​ൽ ഒ​രു കി​രീ​ടം പോ​ലും നേ​ടി​യി​ട്ടി​ല്ലെ​ങ്കി​ലും ആ​രാ​ധ​ക​ർ എ​ന്നും ബ്ലാ​സ്റ്റേ​ഴ്സി​നെ ഹൃ​ദ​യം നി​റ​ഞ്ഞ് സ്വീ​ക​രി​ച്ചു. ഇ​യാ​ൻ ഹ്യൂ​മി​നെ​യും ഹോ​സു കു​ര്യാ​സി​നെ​യും സി.​കെ. വി​നീ​തി​നെ​യും മു​ഹ​മ്മ​ദ് റാ​ഫി​യെ​യും മാ​ർ​ക്കോ ലെ​സ്‌ക്കോ‌വിച്ചിനെയും ബ​ർ​ത്ത​ലോ​മി​യോ ഒ​ഗ്ബ​ച്ചെ​യെ​യും അ​ൽ​വാ​രോ വാ​സ്ക​സി​നെ​യും ഡി​മി​ത്രി​യോ​സ് ഡ​യ​മ​ന്‍റ​കോ​സി​നെ​യും സ​ഹ​ൽ അ​ബ്ദു​ൽ സ​മ​ദി​നെ​യും അ​ഡ്രി​യാ​ൻ ലൂ​ണ​യെ​യും ഒ​ക്കെ അ​വ​ർ പ​ല കാ​ല​ങ്ങ​ളി​ലാ​യി മ​നം നി​റ​യെ സ്നേ​ഹി​ച്ചു. ഗാ​ല​റി​ക​ളി​ൽ ആ​രാ​ധ​ക​ർ ഇ​വ​ർ​ക്കൊ​ക്കെ വേ​ണ്ടി ആ​ർ​ത്തു​വി​ളി​ച്ചു​കൊ​ണ്ടി​രു​ന്നു. ഒ​രു ക​പ്പ് പോ​ലും ഇ​ല്ലെ​ങ്കി​ലും ഉ​യി​ര് കൊ​ടു​ത്ത് അ​വ​ർ സ്നേ​ഹി​ച്ചു. മാ​നേ​ജ്മെ​ന്‍റ് വി​ല്ല​നാ​യ​പ്പോ​ൾ എ​ന്നാ​ൽ മാ​ഗ്ന​ത്തി​നെ പോ​ലു​ള്ള മാ​നേ​ജ്മെ​ന്‍റു​ക​ൾ‌ ആ​രാ​ധ​ക​രെ എ​ന്നും നി​രാ​ശ​പ്പെ​ടു​ത്തി​ക്കൊ​ണ്ടി​രു​ന്നു. ഒ​രു സീ​സ​ണി​ൽ‌ മി​ക​ച്ച രീ​തി​യി​ൽ ക​ളി​ക്കു​ന്ന താ​ര​ങ്ങ​ളെ തൊ​ട്ട​ടു​ത്ത സീ​സ​ണി​ൽ വി​റ്റൊ​ഴു​വാ​ക്കി അ​വ​ർ ടീ​മി​നെ ച​തി​ച്ച് കൊ​ണ്ടി​രു​ന്നു. വ​ള​രെ ചു​രു​ക്കം താ​ര​ങ്ങ​ളെ മാ​ത്ര​മാ​ണ് നി​ല​നി​ർ​ത്തി‍​യി​രു​ന്ന​ത്. അ​ഡ്രി​യാ​ൻ ലൂ​ണ​യെ​യും സ​ന്ദീ​പ് സിം​ഗി​നെ​യും വി​പി​ൻ മോ​ഹ​ന​നെ​യും പോ​ലു​ള്ള​വ​രെ മാ​ത്രം..​മ​റ്റ് ക്ല​ബു​ക​ൾ ബ്ലാ​സ്റ്റേ​ഴ്സ് ക​ണ്ടെ​ത്തി കൊ​ണ്ടു​വ​ന്ന താ​ര​ങ്ങ​ളെ റാ​ഞ്ചി​കൊ​ണ്ട് പോ​യി ത​ങ്ങ​ളു​ടെ പ​ട​യാ​ളി​ക​ളാ​ക്കി മാ​റ്റി​ക്കൊ​ണ്ടി​രു​ന്നു. അ​വ​ർ അ​വി​ടെ മി​ന്നും പ്ര​ക​ട​നം ന​ട​ത്തു​ക​യും ചെ​യ്തു കൊ​ണ്ടി​രി​ക്കു​ന്നു. യോ​ർ​ഗെ പെ​രേ​ര ഡ​യ​സ് ഒ​ക്കെ ഉ​ദാ​ഹ​ര​ണ​മാ​ണ്. 2014ലും 2016​ലും 2021-22 സീ​സ​ണി​ലും ഫൈ​ന​ലി​ൽ എ​ത്തി​യ​താ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ഐ​എ​സ്എ​ല്ലി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം. ഡേ​വി​ഡ് ജെ​യിം​സി​നെ​യും സ്റ്റീ​വ് കോ​പ്പ​ലി​നെ​യും ഇ​വാ​ൻ വു​ക്കു​മ​നോ​വി​ച്ചി​നെ​യും പോ​ലു​ള്ള കോ​ച്ചു​മാ​ർ മാ​ത്ര​മാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​നെ മി​ന്നും ഫോ​മി​ൽ ക​ളി​പ്പി​ച്ചി​രു​ന്ന​ത്. ത​ങ്ങ​ൾ‌​ക്ക് കി​ട്ടി​യ താ​ര​ങ്ങ​ളെ​യും കൊ​ണ്ട​വ​ർ അ​ത്ഭു​ത​ങ്ങ​ൾ‌ കാ​ണി​ച്ചു. മൂ​വ​രും ഫൈ​ന​ലി​ലെ​ത്തി​ച്ചി​രു​ന്നു ബ്ലാ​സ്റ്റേ​ഴ്സി​നെ. മാ​നേ​ജ്മെ​ന്‍റി​ന്‍റെ പി​ടി​പ്പു​ക്കേ​ടും ആ​രാ​ധ​ക​രു​ടെ ബ​ഹി​ഷ്ക​ര​ണ​വും എ​ന്നാ​ൽ മാ​നേ​ജ്മെ​ന്‍റ് ഇ​വ​രെ​യൊ​ക്കെ ഒ​ഴു​വാ​ക്കി​ക്കൊ​ണ്ടി​രു​ന്നു. ആ​ശാ​ൻ എ​ന്ന് ആ​രാ​ധ​ക​ർ സ്നേ​ഹ​ത്തോ​ടെ വി​ളി​ച്ചി​രു​ന്ന ഇ​വാ​ൻ വു​ക്കു​മ​നോ​വി​ച്ചി​നെ ഒ​ക്കെ മാ​നേ​ജ്മെ​ന്‍റ് ഒ​ഴു​വാ​ക്കി​യ​ത് ആ​രാ​ധ​ക​ർ ഇ​ന്നും അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. പു​തി​യ പു​തി​യ സീ​സ​ണു​ക​ളി​ൽ‌ മാ​നേ​ജ്മെ​ന്‍റ് ചി​ല ക​ളി​ക്കാ​രെ മാ​ത്രം നി​ല​നി​ർ​ത്തു​ക​യും കൊ​ച്ചു​മാ​രെ​യും മി​ക​ച്ച ക​ളി​ക്കാ​രെ​യും ഒ​ക്കെ ഒ​ഴി​വാ​ക്കു​ക​യും ചെ​യ്ത് കൊ​ണ്ടി​രു​ന്നു. ഓ​രോ സീ​സ​ൺ വ​രു​മ്പോ​ഴും ആ​രാ​ധ​ക​ർ‌ പ്ര​തീ​ക്ഷി​ച്ചി​രു​ന്നു ക​ലി​പ്പ​ട​ക്കു​മെ​ന്നും ക​പ്പെ​ടു​ക്കു​മെ​ന്നും, എ​ന്നാ​ൽ ക​പ്പ് മാ​ത്രം വ​ന്നി​ല്ല. മി​ക​ച്ച ടീ​മു​ക​ൾ വ​ന്ന് ബ്ലാ​സ്റ്റേ​ഴ്സി​നെ ത​ക​ർ​ത്ത് കൊ​ണ്ടി​രു​ന്നു. ഒ​ടു​വി​ൽ സ​ഹി​കെ​ട്ട് മ​ഞ്ഞ​പ്പ​ട അ​ട​ക്ക​മു​ള്ള ആ​രാ​ധ​ക​ർ ബ​ഹി​ഷ്ക​ര​ണം തു​ട​ങ്ങി. ക​ഴി​ഞ്ഞ സീ​സ​ണു​ക​ളി​ൽ അ​വ​ർ ഗാ​ല​റി​ക​ളി​ൽ നി​ന്ന് വി​ട്ടു​നി​ന്നു. ഐ​എ​സ്എ​ൽ പോ​ലും പ്ര​തി​സ​ന്ധി നേ​രി​ട്ട ക​ഴി​ഞ്ഞ സീ​സ​ണി​ൽ ബ്ലാ​സ്റ്റേ​ഴ്സ് ആ​രാ​ധ​ക​ർ ഏ​താ​ണ്ട് പൂ​ർ​ണ​മാ​യി വി​ട്ടു​നി​ന്നു. എ​ന്നാ​ൽ, ക​ഴി​ഞ്ഞു​പോ​യ സീ​സ​ണി​ന്‍റെ അ​വ​സാ​ന മ​ത്സ​ര​ങ്ങ​ളി​ൽ ടീം ​മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. ഡേ​വി​ഡ് ക​റ്റാ​ല മാ​റി, ആ​ഷ്‌​ലി വെ​സ്റ്റ്‌​വു​ഡ് വ​ന്ന​പ്പോ​ൾ‌ മു​ത​ൽ ടീം ​അ​പ​രാ​ജി​ത മു​ന്നേ​റ്റം ന​ട​ത്തി. അ​വ​സാ​ന അ​ഞ്ച് മ​ത്സ​ര​ങ്ങ​ളി​ൽ നാ​ലെ​ണ്ണ​ത്തി​ലും വി​ജ​യി​ച്ചു. 17 പോ​യി​ന്‍റു​മാ​യി എ​ട്ടാം സ്ഥാ​ന​ത്താ​ണ് ഫി​നി​ഷ് ചെ​യ്ത​തെ​ങ്കി​ലും സ്വ​പ്ന​സ​മാ​ന​മാ​യ പ്ര​ക​ട​ത്തി​ലൂ​ടെ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്താ​നാ​യ​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ടീം ​ക​ളം​വി​ട്ട​ത്. ഇ​ത്ര​യും ച​രി​ത്രം, ഇ​നി പ​റ​യാ​നു​ള്ള​ത് ഈ ​സീ​സ​ണി​ലെ കാ​ര്യം. ആ​രാ​ധ​ക​രു​ടെ വി​ജ​യം, മാ​നേ​ജ്മെ​ന്‍റ് മാ​റു​ന്നു, മി​ക​ച്ച സൈ​നിം​ഗു​ക​ൾ ന​ട​ക്കു​ന്നു ബ്ലാ​സ്റ്റേ​ഴ്സ് ആ​രാ​ധ​ക​രു​ടെ നി​ര​ന്ത​ര സ​മ്മ​ർ​ദ്ദ​ത്തി​ന്‍റെ ഫ​ല​മാ​യി ടീം ​മാ​നേ​ജ്മെ​ന്‍റ് മാ​റി. മാ​ഗ്നം സ്പോ​ർ​ട്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ഷെ​യ​റു​ക​ൾ വി​റ്റ​തോ​ടെ അ​ൽ ഫു​ർ​സാ​ൻ സ്പോ​ർ​ട്സ് ഇ​ൻ​വെ​സ്റ്റ്മെന്‍റ് ടീ​മി​നെ ഏ​റ്റെ​ടു​ത്തു. പു​തി​യ സൈ​നിം​ഗു​ക​ൾ വ​ന്നു, ക​ഴി​ഞ്ഞ സീ​സ​ണി​ലെ മി​ക​ച്ച പ്ര​ക​ട​നം ക​ണ​ക്കി​ലെ​ടു​ത്ത് ആ​ഷ്‌​ലി വെ​സ്റ്റ്‌​വു​ഡി​നെ പ​രി​ശീ​ല​ക​നാ​യി നി​ല​നി​ർ​ത്തു​ന്നു. ലോ​ണി​ൽ പോ​യ അ​ഡ്രി​യാ​ൻ ലൂ​ണ തി​രി​ച്ചെ​ത്തു​ന്നു. വി​പി​ൻ മോ​ഹ​ന​നും, സ​ന്ദീ​പ് സിം​ഗും, ന​വോ​ച്ച സിം​ഗും, ഹോ​ർ​മി​പാം റു​യ്‌​വും ഒ​ക്കെ ടീ​മി​ൽ തു​ട​രു​ന്നു. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച ഗോ​ൾ​കീ​പ്പ​ർ​മാ​രി​ൽ ഒ​രാ​ളാ​യ അ​മ​രീ​ന്ദ​ർ സിം​ഗി​നെ എ​ത്തി​ക്കു​ന്നു. മു​ഹ​മ്മ​ദ് സ​നാ​നെ​യും ടീ​മി​ലെ​ത്തി​ച്ചു. മു​ൻ ആ​സ്റ്റ​ൺ വി​ല്ല താ​രം ആ​ൻ​ഡ്രെ ഗ്രീ​നി​നെ​യും ഗി​നി​യ​ൻ ഫോ​ർ​വേ​ഡ് മോ​മോ യാ​ൻ​സ​നെ​യും ഇം​ഗ്ലീ​ഷ് ഡി​ഫ​ൻ​ഡ​ർ ജെ​യിം​സ് ബോ​ൾ​ട്ട​ണെ​യും മോ​ണ്ടി​നെ​ഗ്ര​ൻ മ​ധ്യ​നി​ര​ക്കാ​ര​ൻ നൊ​ബോ​ഷ കോ​സോ​വി​ച്ചി​നെ​യും കൊ​ണ്ടു​വ​ന്ന് മാ​നേ​ജ്മെ​ന്‍റ് ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ചു. ന​ന്നാ​യി തു​ട​ങ്ങി; പ​ക്ഷെ മി​ക​വ് നി​ല​നി​ർ​ത്താ​നാ​യി​ല്ല ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്‍റ​ർ കാ​ശി​യെ ത​ക​ർ​ത്താ​ണ് ബ്ലാ​സ്റ്റേ​ഴ്സ് സീ​സ​ണ് തു​ട​ക്ക​മി​ട്ട​ത്. എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു ജ​യം. വി​പി​ൻ മോ​ഹ​ന​നും ആ​ൻ​ഡ്രെ ഗ്രീ​നും സ്കോ​ർ പ​ട്ടി​ക​യി​ലി​ടം നേ​ടി. പൂ​ർ​ണ​മാ​യി ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളു​മാ​യി ഇ​റ​ങ്ങി​യ ഇ​ന്‍റ​ർ കാ​ശി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​നാ​യെ​ങ്കി​ലും തൊ​ട്ട​ടു​ത്ത മ​ത്സ​ര​ത്തി​ൽ ബ്ലാ​സ്റ്റ്ഴേ​സി​ന് അ​ടി​തെ​റ്റി. ഗോ​ഹ​ട്ടി​യി​ലെ ഇ​ന്ദി​ര ഗാ​ന്ധി സ്റ്റേ​ഡി​യ​ത്തി​ൽ നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നെ നേ​രി​ട്ട ബ്ലാ​സ്റ്റേ​ഴ്സ് വ​ൻ പ​രാ​ജ​യ​മാ​ണ് നേ​രി​ട്ട​ത്. ഒ​ന്നി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു പ​രാ​ജ​യം. പ്ര​തി​രോ​ധം പാ​ളു​ന്ന​ത​ട​ക്ക​മു​ള്ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ കു​റ​വു​ക​ൾ എ​ടു​ത്തു​ക്കാ​ട്ട​പ്പെ​ട്ട മ​ത്സ​ര​മാ​യി​രു​ന്നു അ​ത്. മോ​മോ യാ​ൻ​സാ​നെ ഗോ​ൾ നേ​ടി​യ​ത് മാ​ത്ര​മാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന് ആ​ശ്വ​സി​ക്കാ​നു​ണ്ടാ​യി​രു​ന്ന​ത്. അ​ടു​ത്ത മ​ത്സ​ര​ത്തി​ൽ മും​ബൈ സി​റ്റി​യെ കൊ​ച്ചി​യി​ലെ ജ​വ​ഹ​ർ​ലാ​ൽ‌ നെ​ഹ്രു സ്റ്റേ​ഡി​യ​ത്തി​ൽ വ​ച്ചാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് നേ​രി​ട്ട​ത്. പി​ണ​ക്കം മാ​റി തി​രി​ച്ചെ​ത്തി​യ ആ​രാ​ധ​ക​ർ സ്റ്റേ​ഡി​യ​ത്തെ മ​ഞ്ഞ‍​യി​ൽ മു​ക്കി. 40014 പേ​രാ​ണ് ക​ളി കാ​ണാ​നെ​ത്തി​യ​ത്. ആ​ർ​ത്തി​ര​മ്പി​യ ഗാ​ല​റി​ക്ക് മു​ന്നി​ൽ ആ​ദ്യ പ​കു​തി​ൽ ബ്ലാ​സ്റ്റേ​ഴ്സ് ന​ന്നാ​യി ക​ളി​ച്ചെ​ങ്കി​ലും ര​ണ്ടാം പ​കു​തി​യി​ൽ മി​ക​വ് നി​ല​നി​ർ​ത്താ​നാ​യി​ല്ല. ഒ​ടു​വി​ൽ ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ലാ​ണ് മ​ത്സ​രം അ​വ​സാ​നി​ച്ച​ത്. അ​ന്ന് അ​മ​രീ​ന്ദ​ർ സിം​ഗി​ന്‍റെ സേ​വു​ക​ളി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ നാ​ണം​കെ​ട്ട തോ​ൽ​വി ഏ​റ്റു​വാ​ങ്ങേ​ണ്ടി വ​ന്നേ​നെ ബ്ലാ​സ്റ്റേ​ഴ്സി​ന്. അ​ടു​ത്ത മ​ത്സ​രം ചെ​ന്നൈ​യി​ൽ ആ​യി​രു​ന്നു. വേ​ദി മാ​റി​യെ​ങ്കി​ലും ഇ​തേ സ്കോ​റി​ലാ​ണ് മ​ത്സ​രം അ​വ​സാ​നി​ച്ച​ത്. അ​തേ അ​മ​രീ​ന്ദ​ർ ത​ന്നെ പി​ന്നെ​യും തി​ള​ങ്ങി. അ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ കാ​ണാ​യി​രു​ന്നു. നി​റം മ​ങ്ങു​ന്ന ലൂ​ണ​യും; ഫോ​മി​ലെ​ത്താ​ത്ത ഗ്രീ​നും യാ​ൻ​സാ​നെ​യും ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ മോ​ശം പ്ര​ക​ട​ന​ത്തി​ന്‍റെ പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​ലൊ​ന്ന് ലൂ​ണ നി​റം മ​ങ്ങു​ന്ന​താ​ണ്. മു​മ്പ് മാ​ന്ത്രി​ക​മാ​യ പ്ര​ക​ട​ന​ത്തി​ലൂ​ടെ മ​നം ക​വ​ർ​ന്നി​ട്ടു​ള്ള ലൂ​ണ​യ്ക്ക് ഇ​പ്പോ​ൾ പ​ഴ​യ നി​ല​വാ​ര​ത്തി​ലെ​ക്കെ​ത്താ​നാ​കു​ന്നി​ല്ല. അ​വ​സ​രം സൃ​ഷ്ടി​ക്കു​ന്ന​ത് പോ​യ​ത് ന​ല്ല രീ​തി​യി​ൽ പോ​സി​സ​ഷ​ൻ എ​ടു​ക്കാ​ൻ കൂ​ടി സാ​ധി​ക്കു​ന്നി​ല്ല. ലൂ​ണ​യി​ലേ​യ്ക്ക് കൊ​ടു​ക്കു​ന്ന പ​ന്തു​ക​ൾ പോ​ലും എ​ത്തി​പ്പി​ടി​ക്കാ​ൻ പ​റ്റു​ന്നി​ല്ല. ലൂ​ണ മി​ന്നും ഫോ​ലി​ലേ​യ്ക്ക് തി​രി​ച്ചു​വ​ന്നാ​ൽ മാ​ത്ര​മെ ബ്ലാ​സ്റ്റേ​ഴ്സി​നെ മു​ന്നോ​ട്ട് കു​തി​ക്കാ​ൻ‌ സാ​ധി​ക്കു​ള്ളു. അ​തു​പോ​ലെ ത​ന്നെ, കൊ​ട്ടി​ഘോ​ഷി​ച്ച് കൊ​ണ്ടു​വ​ന്ന ആ​ൻ​ഡ്രെ ഗ്രീ​നും മോ​മോ യാ​ൻ​സാ​നെ​യും ഒ​ക്കെ ന​ന​ഞ്ഞ പ​ട​ക്ക​ങ്ങ​ളാ​കു​ന്ന​താ​ണ് ക​ണ്ട​ത്. ന​ല്ല ചാ​ൻ​സു​ക​ൾ‌ ല​ഭി​ക്കു​ന്ന​ത് കു​റ​വാ​ണെ​ങ്കി​ലും വ​ല്ല​പ്പോ​ഴും കി​ട്ടു​ന്ന അ​വ​സ​ര​ങ്ങ​ൾ ഫി​നി​ഷ് ചെ​യ്യാ​നും അ​വ​ർ​ക്ക് സാ​ധി​ക്കു​ന്നി​ല്ല. ബോ​ൾ​ട്ട​ൺ പ്ര​തി​രോ​ധ​ത്തി​ൽ ത​ര​ക്കേ​ടി​ല്ലാ​തെ ക​ളി​ക്കു​മ്പോൾ മ​റ്റൊ​രു വി​ദേ​ശ താ​രം ഫാ​ളു എ​ൻ​ഡി​യാ​യെ ക​ള​ത്തി​ൽ പോ​ലും ഇ​റ​ക്കു​ന്നി​ല്ല ആ​ഷ്ലി. വ​ള​രെ കു​റ​ച്ച് നേ​രം മാ​ത്ര​മെ ക​ള​ത്തി​ലി​റ​ക്കു​ന്നു​ള്ളു. വി​ദേ​ശ താ​ര​ങ്ങ​ളി​ൽ നെ​ബോ​സ കൊ​സോ​വി​ച്ച് മാ​ത്ര​മാ​ണ് മി​ക​ച്ച രീ​തി​യി​ൽ ക​ളി​ക്കു​ന്ന​ത്. പ​ല​പ്പോ​ഴും ഒ​റ്റ​യാ​ൾ പ്ര​ക​ട​ന​മാ​യി മാ​റു​ന്നു​ണ്ട് ഇ​ത്. ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളാ​യ മു​ഹ​മ്മ​ദ് സ​നാ​നും കോ​റു​വും വി​പി​ൻ മോ​ഹ​ന​നും ഒ​ക്കെ ഫോ​മി​ലെ​ത്തി​യാ​ൽ മാ​ത്ര​മെ എ​തി​രാ​ളി​ക​ളു​ടെ പോ​സ്റ്റി​ലേ​യ്ക്ക് ന​മു​ക്ക് ഗോ​ള​ടി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളു. അ​മ​രീ​ന്ദ​റെ​ന്ന ഉ​രു​ക്കു​കോ​ട്ട​യും പൊ​ട്ടു​ന്ന പ്ര​തി​രോ​ധ​വും ഈ ​സീ​സ​ണി​ൽ ബ്ലാ​സ്റ്റേ​ഴ്സ് ന​ട​ത്തി​യ ഏ​റ്റ​വും മി​ക​ച്ച സൈ​നിം​ഗ് ഏ​താ​ണെ​ന്ന് ചോ​ദി​ച്ചാ​ൽ ഒ​രു സം​ശ​യവും ഇ​ല്ലാ​തെ പ​റ​യാം ഗോ​ൾ കീ​പ്പ​ർ അ​മ​രീ​ന്ദ​ർ സിം​ഗി​ന്‍റെ​യാ​ണെ​ന്ന്. മും​ബൈ​യ്ക്കെ​തി​രെ​യും ചെ​ന്നൈ​യ്ക്കെ​തി​രെ​യും ക്ലീ​ൻ ഷി​റ്റ് നേ​ടി​യ​തി​ന്‍റെ ക്രെ​ഡി​റ്റ് അ​മ​രീ​ന്ദ​റി​ന് മാ​ത്ര​മാ​ണെ​ന്ന് വേ​ണ​മെ​ങ്കി​ൽ പ​റ​യാം. ഗോ​ളെ​ന്ന് ഉ​റ​പ്പി​ച്ച പ​ല അ​വ​സ​ര​ങ്ങ​ളിലും അ​മ​രീ​ന്ദ​ർ ര​ക്ഷ​പ്പെ​ടു​ത്തി. ഇ​നി​യും മു​ന്നോ​ട്ട് അ​മ​രീ​ന്ദ​ർ ഈ ​മി​ക​വ് നി​ല​നി​ർ​ത്തേ​ണ്ട​ത് ബ്ലാ​സ്റ്റേ​ഴ്‌സിന് വ​ള​രെ അത്യാവശമാണ്. അ​മ​രീ​ന്ദ​ർ കോ​ട്ട കാ​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ്ര​തി​രോ​ധ നി​ര പ​ല​പ്പോ​ഴും പൊ​ട്ടു​ന്നു​ണ്ട്. എ​തി​രാ​ളി​ക​ൾ പ​ന്തു​മാ​യി വ​രു​മ്പോ​ൾ ജെ​യിം​സ് ബോ​ൾ​ട്ട​ണും ന​വോ​ച്ച​യും ഹോ​ർ​മി​പാ​മും ഒ​ക്കെ അ​ട​ങ്ങു​ന്ന പ്ര​തി​രോ​ധ​ത്തി​ന് പ​ല​പ്പോ​ഴും ത​ട​യാ​ൻ സാ​ധി​ക്കു​ന്നി​ല്ല. എ​യ്ബാ​ന്‍റെ ഒ​ക്കെ ഒ​റ്റ​യാ​ൾ പ്ര​ക​ട​നം മാ​ത്ര​മാ​ണ് ഉ​ണ്ടാ​കു​ന്ന​ത്, അ​തു വ​ല്ല​പ്പോ​ഴും മാ​ത്രം. കൗ​ണ്ട​ർ അ​റ്റാ​ക്കു​ക​ളി​ലാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ പ്ര​തി​രോ​ധം പാ​ളു​ന്ന​ത് കൂ​ടു​ത​ലും. ഇ​നി​യെ​ങ്കി​ലും പ്ര​തി​രോ​ധ​ത്തി​ലെ പി​ഴ​വു​ക​ൾ തി​രു​ത്തി​യി​ല്ലെ​ങ്കി​ൽ മു​ന്നോ​ട്ടു​ള്ള പോ​ക്കി​നെ സാ​ര​മാ​യി ബാ​ധി​ക്കും. ആ​ഷ്‌​ലി ത​ന്ത്രം മാ​റ്റേ​ണ്ട​തു​ണ്ട്; മ​ധ്യ​നി​ര കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട​ണം ക​ഴി​ഞ്ഞ സീ​സ​ണി​ൽ ആ​ഷ്‌​ലി വെ​സ​റ്റ്‌​വു​ഡ് പ​രീ​ക്ഷി​ച്ച് വി​ജ​യി​ച്ച ത​ന്ത്ര​ങ്ങ​ൾ ഇ​നി​യും തു​ട​രു​ന്ന​ത് ന​ല്ല​ത​ല്ല. എ​തി​രാ​ളി​ക​ൾ ത​ന്ത്രം പ​ഠി​ച്ച് വ​ന്ന് ബ്ലാ​സ്റ്റേ​ഴ്സി​നെ തോ​ൽ​പ്പി​ച്ച് തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഓ​രോ എ​തി​രാ​ളി​ക്കും യോ​ജി​ച്ച ശൈ​ലി​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​ത്. പ്ലെ ​മേ​ക്കിം​ഗി​ലും പ്ര​തി​രോ​ധ​ത്തി​ലും ഒ​ക്കെ മെ​ച്ച​പ്പെ​ടു​ത്താ​ൻ ഒ​രു​പാ​ണ്ടു​ണ്ട്. ഫ്രെ​ഡി​യെ​യും വി​പി​ൻ മോ​ഹ​ന​​നെ​യും കോ​സോ​വി​ച്ചി​നെ​യും സ​നാ​നെ​യും ലൂ​ണ​യെ​യും പോ​ലു​ള്ള താ​ര​ങ്ങ​ൾ മ​ധ്യ​നി​ര​യി​ൽ കൂ​ടൂ​ത​ൽ മാ​ന്ത്രി​ക​ത പു​റ​ത്തെ​ടു​ക്കേ​ണ്ട​തു​ണ്ട്. മി​ക​ച്ച രീ​തി​യി​ൽ പ​ന്ത് മു​ന്നേ​റ്റ നി​ര​ക്കാ​രി​ലേ​യ്ക്ക് കൊ​ണ്ടു​ക്കേ​ണ്ട​തും അ​ത്യാ​വ​ശ​മാ​ണ്, അ​ല്ലാ​തെ അ​വ​ർ​ക്ക് ഫി​നി​ഷ് ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ല. വി​ശ്ര​മം അ​വ​സാ​നി​ക്കു​ന്നു, ഇ​നി ക​ള​ത്തി​ൽ മി​ന്ന​ണം ഏ​താ​യാ​ലും ക​ഴി​ഞ്ഞ​തൊ​ക്കെ ക​ഴി​ഞ്ഞു, നാ​ല് മ​ത്സ​ര​ങ്ങ​ൾ മാ​ത്ര​മെ ഈ ​സീ​സ​ണി​ൽ ക​ഴി​ഞ്ഞി​ട്ടു​ള്ളു. അ​ഞ്ച് പോ​യി​ന്‍റും കൈ​യി​ലു​ണ്ട്. ഇ​നി​യെ​ങ്കി​ലും ആ​രാ​ധക​രെ കോ​രി​ത്ത​രി​പ്പി​ക്കു​ന്ന പ്ര​ക​ട​ന​വു​മാ​യി തി​രി​ച്ചെ​ത്ത​ണം. ഒ​ക്ടോ​ബ​ർ 31ന് ​ചെ​ന്നൈ​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ന് ശേ​ഷം ഏ​താ​ണ്ട് ഒ​രു മാ​സ​ത്തോ​ളം വി​ശ്ര​മം ബ്ലാ​സ്റ്റേ​ഴ്സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ന​ല്ല​ത് പോ​ലെ കുറവുകൾ മ​ന​സി​ലാ​ക്കാ​നും പ​രി​ശീ​ലി​ക്കാ​നും ഒ​ക്കെ ഇ​ഷ്ടം പോ​ലെ സ​മ​യം കി​ട്ടി​ക്ക​ഴി​ഞ്ഞു. ഇ​നി ന​വം​ബ​ർ 29ന് ​ഗോ​വ​യു​മാ​യി ഏ​റ്റു​മു​ട്ടു​മ്പോൾ ക​ളി മ​റ​ക്ക​രു​ത്. ആ​രാ​ധ​ക​രെ നി​രാ​ശ​രാ​ക്ക​രു​ത്. താ​ര​ങ്ങ​ൾ ഏ​ല്ലാം മ​റ​ന്ന് പൊ​രു​തേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. അ​ല്ലെ​ങ്കി​ൽ പി​ണ​ക്കം മാ​റി​യെ​ത്തി​യ ആ​രാ​ധ​ക​ർ പി​ന്നെ​യും മ​ട​ങ്ങി​പ്പൊ​കും,...എ​ന്ന​ന്നേ​ക്കു​മാ​യി..            
November 22, 2026
Corehub Up