Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Home - Authors - സീ​​​​മ മോ​​​​ഹ​​​​ൻ​​​​ലാ​​​​ൽ

സീ​​​​മ മോ​​​​ഹ​​​​ൻ​​​​ലാ​​​​ൽ

1 ARTICLE

Written Articles

Kerala

ജ​യി​ലു​ക​ളി​ൽ ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റു​ക​ളി​ല്ല; മാ​ന​സി​കാ​രോ​ഗ്യ പ​രി​ച​ര​ണം പ്ര​തി​സ​ന്ധി​യി​ൽ
കൊ​​​​ച്ചി: കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ളെ തി​​​​രു​​​​ത്തി സ​​​​മൂ​​​​ഹ​​​​ത്തി​​​​ലേ​​​​ക്കു തി​​​​രി​​​​ച്ചെ​​​​ത്തി​​​​ക്കേ​​​​ണ്ട ജ​​​​യി​​​​ലു​​​​ക​​​​ളി​​​​ൽ മാ​​​​ന​​​​സി​​​​കാ​​​​രോ​​​​ഗ്യ പ​​​​രി​​​​ച​​​​ര​​​​ണം പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ൽ. സം​​​​സ്ഥാ​​​​ന​​​​ത്തെ 58 ജ​​​​യി​​​​ലു​​​​ക​​​​ളി​​​​ലെ ത​​​​ട​​​​വു​​​​കാ​​​​ർ​​​​ക്ക് ക്ലി​​​​നി​​​​ക്ക​​​​ൽ സൈ​​​​ക്കോ​​​​ള​​​​ജി​​​​സ്റ്റു​​​​ക​​​​ളു​​​​ടെ സ്ഥി​​​​ര​​​​സേ​​​​വ​​​​നം ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​നാ​​​​യി​​​​ട്ടി​​​​ല്ല. മാ​​​​ന​​​​സി​​​​കാ​​​​രോ​​​​ഗ്യ പ്ര​​​​ശ്ന​​​​ങ്ങ​​​​ളു​​​​ള്ള​​​​വ​​​​ർ​​​​ക്ക് തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ കൗ​​​​ൺ​​​​സ​​​​ലിം​​​​ഗും ചി​​​​കി​​​​ത്സ​​​​യും ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​ലെ പോ​​​​രാ​​​​യ്മ​​​​ക​​​​ൾ ജ​​​​യി​​​​ലു​​​​ക​​​​ളി​​​​ലെ പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളെ ബാ​​​​ധി​​​​ക്കു​​​​ന്നു​​​​ണ്ട്. മാ​​​​ന​​​​സി​​​​ക​​​സ​​​​മ്മ​​​​ർ​​​​ദം, വി​​​​ഷാ​​​​ദം, ഉ​​​​ത്ക​​​​ണ്ഠ, ല​​​​ഹ​​​​രി ഉ​​​​പ​​​​യോ​​​​ഗം മൂ​​​​ല​​​​മു​​​​ള്ള മാ​​​​ന​​​​സി​​​​ക​​​പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ നേ​​​​രി​​​​ടു​​​​ന്ന​​​​വ​​​​ർ​​​​ക്ക് ശാ​​​​സ്ത്രീ​​​​യ ഇ​​​​ട​​​​പെ​​​​ട​​​​ൽ അ​​​​ത്യാ​​​​വ​​​​ശ്യ​​​​മാ​​​​ണ്. നി​​​​ല​​​​വി​​​​ൽ ക​​​​രാ​​​​റ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ നി​​​​യ​​​​മി​​​​ച്ച എം​​​എ​​​​സ്ഡ​​​​ബ്ല്യു യോ​​​​ഗ്യ​​​​ത​​​​യു​​​​ള്ള​​​​വ​​​​രാ​​​​ണ് ത​​​​ട​​​​വു​​​​കാ​​​​ർ​​​​ക്ക് മോ​​​​ട്ടി​​​​വേ​​​​ഷ​​​​ണ​​​​ൽ ക്ലാ​​​​സു​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പ​​​​ടെ ന​​​​ൽ​​​​കു​​​​ന്ന​​​​ത്. ജ​​​​യി​​​​ൽ വ​​​​കു​​​​പ്പി​​​​ന്‍റെ ക​​​​ണ​​​​ക്കു​​​​പ്ര​​​​കാ​​​​രം സം​​​​സ്ഥാ​​​​ന​​​​ത്തെ വി​​​​വി​​​​ധ ജ​​​​യി​​​​ലു​​​​ക​​​​ളി​​​​ലു​​​​ള്ള 10,780 ത​​​​ട​​​​വു​​​​കാ​​​​രി​​​​ൽ 1,201 പേ​​​​ർ​​​​ക്കു മാ​​​​ന​​​​സി​​​​കാ​​​​രോ​​​​ഗ്യ സ​​​​ഹാ​​​​യം ആ​​​​വ​​​​ശ്യ​​​​മാ​​​​ണ്. ആ​​​​കെ ത​​​​ട​​​​വു​​​​കാ​​​​രു​​​​ടെ 12.24 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണി​​​​ത്. ഇ​​​​തി​​​​ൽ 1,160 പേ​​​​ർ പു​​​​രു​​​​ഷ​​​​ന്മാ​​​​രാ​​​​ണ്. മാ​​​​ന​​​​സി​​​​ക​​​പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ​​​​ക്ക് മ​​​​രു​​​​ന്നു​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പ​​​​ടെ​​​​യു​​​​ള്ള ചി​​​​കി​​​​ത്സ തേ​​​​ടു​​​​ന്ന​​​​വ​​​​രാ​​​​ണ് ഭൂ​​​​രി​​​​ഭാ​​​​ഗ​​​​വും. പു​​​​തു​​​​താ​​​​യി എ​​​​ത്തു​​​​ന്ന ത​​​​ട​​​​വു​​​​കാ​​​​രു​​​​ടെ ആ​​​​രോ​​​​ഗ്യ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി മു​​​​ന്പ് ക​​​​ഴി​​​​ച്ചി​​​​രു​​​​ന്ന മ​​​​രു​​​​ന്നു​​​​ക​​​​ളു​​​​ടെ​​​​യും രോ​​​​ഗ​​​​ത്തി​​​​ന്‍റെ​​​​യും വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ശേ​​​​ഖ​​​​രി​​​​ക്കാ​​​​റു​​​​ണ്ട്. മാ​​​​ന​​​​സി​​​​കാ​​​​രോ​​​​ഗ്യ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ ശ്ര​​​​ദ്ധ​​​യി​​​​ൽ​​​​പ്പെ​​​​ട്ടാ​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലേ​​​​ക്കും മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലേ​​​​ക്കും റ​​​​ഫ​​​​ർ ചെ​​​​യ്യു​​​​ക​​​​യാ​​​​ണു പ​​​​തി​​​​വ്. എ​​​​ന്നാ​​​​ൽ വി​​​​ദ​​​​ഗ്ധ​​​​രു​​​​ടെ നി​​​​ര​​​​ന്ത​​​​ര നി​​​​രീ​​​​ക്ഷ​​​​ണ​​​​വും വ്യ​​​​ക്തി​​​​ഗ​​​​ത കൗ​​​​ൺ​​​​സ​​​​ലിം​​​​ഗും ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​നു​​​​ള്ള സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളി​​​​ല്ലാ​​​​ത്ത​​​​ത് പ്ര​​​​തി​​​​സ​​​​ന്ധി രൂ​​​​ക്ഷ​​​​മാ​​​​ക്കു​​​​ന്നു.
November 26, 2026
Corehub Up