Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Home - Authors - എബി തോമസ്

എബി തോമസ്

1 ARTICLE

Written Articles

NRI

ഫാ.​ഡോ. എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ ഡാളസി​ൽ
ഡാ​ള​സ്: മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​നാ​ധി​പ​ൻ ഫാ.​ഡോ. എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ ഡാള​സി​ൽ എ​ത്തു​ന്നു. സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മ ഇ​ട​വ​ക സ​ന്ദ​ർ​ശ​നം ആ​ണ് മു​ഖ്യ പ​രി​പാ​ടിയാ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. മൂ​ന്നാ​മ​ത് സ്വ​ർ​ഗീ​യ ട്ര​മ്പ​റ്റ് ക്രി​സ്മ​സ് പ്രോ​ഗ്രാം ഡാ​ള​സി​ൽ വച്ച് ശ​നി​യാ​ഴ്ച ന​ട​ത്ത​പ്പെ​ടു​മ്പോ​ൾ പ്രോ​ഗ്രാ​മി​ന്‍റെ ഉ​ദ്ഘാ​ട​ക​നാ​യും പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ്ലേ​നോ സെ​ഹി​യോ​ൻ മാ​ർ​ത്തോ​മാ ച​ർ​ച്ചി​ൽ ന​ട​ത്ത​പെ​ടു​ന്ന പ്രോ​ഗ്രാ​മി​ൽ വ​ള​രെ അ​ധി​കം ആ​ൾ​ക്കാ​രെ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. സ്വ​ർ​ഗീ​യ ട്ര​മ്പ​റ്റ് ക്രി​സ്മ​സ് പ്രോ​ഗ്ര​മി​ന്‍റെ മാ​ർ​ഗ ദ​ർ​ശി​യാ​ണ് എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ. ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് ഇ​ട​വ​ക​യി​ൽ സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ വി​വാ​ഹം, കു​ട്ടി​ക​ളു​ടെ ആ​ദ്യ കുർ​ബാ​ന, പു​തു​താ​യി പ​ണി​യ​പ്പെ​ടു​ന്ന പാ​രി​ഷ് ഹാ​ളി​ന്‍റെ സ്റ്റോ​ൺ ബ്ലെ​സിംഗ് എ​ന്നീ പ്ര​ധാ​ന ച​ട​ങ്ങു​ക​ൾ നി​ർ​വ​ഹി​ക്കും.
November 27, 2026
Corehub Up