കൊച്ചി: സിബിഐ ഓഫിസറാണെന്ന വ്യാജേന ഡിജിറ്റൽ അറസ്റ്റ് ചെയ്ത് 65കാരിയിൽനിന്ന് 12 ലക്ഷം രൂപ തട്ടിയെടുത്തതു. കതൃക്കടവ് റോഡിൽ താമസിക്കുന്ന സ്ത്രീയാണ് തട്ടിപ്പിനിരയായത്.
ഇവരുടെ ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ടിൽനിന്ന് നോയിഡയിലെ ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്ക് ആർടിജിഎസായാണു പണം അയച്ചുകൊടുത്തത്. കഴിഞ്ഞ ഒമ്പതു മുതൽ 18 വരെയുള്ള കാലയളവിലായിരുന്നു പണം അയച്ചത്. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags : Digital arrest swindled money Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash arrest