x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​റ്റാ​ലി​യ​ൻ നേ​താ​വി​ന്‍റെ പ്ര​സം​ഗം: ഹ​ർ​ജി ത​ള്ളി സു​പ്രീം​കോ​ട​തി

വെബ്ഡെസ്ക്
Published: November 28, 2026 02:22 AM IST | Updated: November 28, 2026 02:22 AM IST

സു​പ്രീം​കോ​ട​തി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: തെ​​​ലു​​​ങ്കാ​​​ന സ​​​ർ​​​ക്കാ​​​ർ ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച ഭാ​​​​ര​​​​ത് ഉ​​​​ച്ച​​​​കോ​​​​ടി​​​യി​​​ൽ ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ രാ​​​ഷ്‌​​​ട്രീ​​​​യ പ്ര​​​​തി​​​​നി​​​​ധി ജ​​​​ക്കോ​​​​മോ ഫി​​​​ലി​​​​ബെ​​​​ക്കി ന​​​​ട​​​​ത്തി​​​​യ "വോ​​​​ട്ട് ചോ​​​​ർ', "ഗ​​​​ദ്ദി ഛോഡ്' പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ങ്ങ​​​​ളു​​​​ടെ വീ​​​​ഡി​​​​യോ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു നീ​​​​ക്ക​​​​ണ​​​​മെ​​​​ന്ന ഹ​​​​ർ​​​​ജി സു​​​​പ്രീം​​​​കോ​​​​ട​​​​തി ത​​​​ള്ളി.

യൂ​​​​റോ​​​​പ്യ​​​​ൻ സോ​​​​ഷ്യ​​​​ലി​​​​സ്റ്റ് പാ​​​​ർ​​​​ട്ടി സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ലാ​​​​യ ജ​​​​ക്കോ​​​​മോ​​​യു​​​ടെ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ങ്ങ​​​​ൾ ഇ​​​​ന്ത്യ​​​​യു​​​​ടെ ആ​​​​ഭ്യ​​​​ന്ത​​​​ര രാ​​​​ഷ്‌​​​ട്രീ​​​​യ​​​​ത്തി​​​​ൽ ഇ​​​​ട​​​​പെ​​​​ടു​​​​ന്ന​​​​തി​​​​നു തു​​​​ല്യ​​​​മാ​​​​ണെ​​​​ന്ന് ആ​​​​രോ​​​​പി​​​​ച്ചാ​​​​യി​​​​രു​​​​ന്നു ഹ​​​​ർ​​​​ജി.

ജ​​​​സ്റ്റീ​​​സു​​​​മാ​​​​രാ​​​​യ വി​​​​ക്രം നാ​​​​ഥ്, അ​​​​പ​​​​രേ​​​​ഷ് കു​​​​മാ​​​​ർ സിം​​​​ഗ് എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ ബെ​​​​ഞ്ചാ​​​​ണു ഹ​​​​ർ​​​​ജി ത​​​​ള്ളി​​​​യ​​​​ത്. വി​​​​ഷ​​​​യ​​​​ത്തി​​​​ൽ പ​​​​രാ​​​​തി ന​​​​ൽ​​​​കാ​​​​മാ​​​​യി​​​​രു​​​​ന്നി​​​​ട്ടും നേ​​​​രി​​​​ട്ടു സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ച​​​​ത് എ​​​​ന്തി​​​​നാ​​​​ണെ​​​​ന്ന് ബെ​​​​ഞ്ച് ഹ​​​​ർ​​​​ജി​​​​ക്കാ​​​​ര​​​​നോ​​​​ട് ചോ​​​​ദി​​​​ച്ചു.

Tags : Italian leader speech Supreme Court dismisses Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up