x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ്രേ​യ​സ് അയ്യർ മും​ബൈ​ക്കൊ​പ്പം

വെബ്ഡെസ്ക്
Published: November 28, 2026 01:11 AM IST | Updated: November 28, 2026 01:15 AM IST

ശ്രേ​യ​സ് അ​യ്യ​ർ

മും​ബൈ: സ​യീ​ദ് മു​ഷ്താ​ഖ് അ​ലി ട്രോ​ഫി ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് സൂ​പ്പ​ര്‍ ലീ​ഗി​ല്‍ മും​ബൈ​ക്കൊ​പ്പം ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ ശ്രേ​യ​സ് അ​യ്യ​റും ക​ളി​ക്കും.

ന്യൂ​സി​ല​ന്‍​ഡ് പ​ര്യ​ട​ന​ത്തി​നു​ശേ​ഷം തി​രി​ച്ചെ​ത്തി​യ ശ്രേ​യ​സ് അ​യ്യ​ര്‍, മും​ബൈ ടീ​മി​ല്‍ ചേ​രു​മെ​ന്നു സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ടു. അ​തേ​സ​മ​യം, സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ് ക്യാ​പ്റ്റ​ന്‍ സ്ഥാ​ന​ത്തു തു​ട​രും.

തി​ങ്ക​ള്‍ മു​ത​ല്‍ നാ​ഗ്പു​രി​ലാ​ണ് സൂ​പ്പ​ര്‍ ലീ​ഗ് പോ​രാ​ട്ട​ങ്ങ​ള്‍ തു​ട​ങ്ങു​ന്ന​ത്. മും​ബൈ​യു​ടെ എ​തി​രാ​ളി ആ​ന്ധ്ര​പ്ര​ദേ​ശാ​ണ്. ആ​ന്ധ്ര ഗ്രൂ​പ്പ് സി ​ചാ​മ്പ്യ​ന്മാ​രും മും​ബൈ ഗ്രൂ​പ്പ് ഡി ​ചാ​മ്പ്യ​ന്മാ​രു​മാ​യാ​ണ് സൂ​പ്പ​ര്‍ ലീ​ഗി​ല്‍ പ്ര​വേ​ശി​ച്ച​ത്.

Tags : Shreyas Iyer Mumbai sports Syed Mushtaq Ali Trophy

Recent News

Corehub Up