x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൂ​പ്പ​ര്‍ ലീ​ഗി​ല്‍ ഇ​നി സെ​മി

വെബ്ഡെസ്ക്
Published: November 28, 2026 01:15 AM IST | Updated: November 28, 2026 01:15 AM IST

തൃ​ശൂ​ര്‍: സൂ​പ്പ​ര്‍ ലീ​ഗ് കേ​ര​ള ഫു​ട്‌​ബോ​ള്‍ സെ​മി ഫൈ​ന​ലി​ല്‍ കാ​ലി​ക്ക​ട്ട്‌ എ​ഫ്‌​സി - തി​രു​വ​ന​ന്ത​പു​രം കൊ​മ്പ​ന്‍​സ് എ​ഫ്‌​സി​യെ​യും മ​ല​പ്പു​റം എ​ഫ്‌​സി - ഫോ​ഴ്സ കൊ​ച്ചി എ​ഫ്‌​സി​യെ​യും നേ​രി​ടും.

ലീ​ഗ് റൗ​ണ്ടി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ തൃ​ശൂ​ര്‍ മാ​ജി​ക് എ​ഫ്‌​സി​യെ മൂ​ന്ന് ഗോ​ളു​ക​ള്‍​ക്ക് തോ​ല്‍​പ്പി​ച്ചാ​ണ് കൊ​മ്പ​ന്‍​സ് അ​വ​സാ​ന സ്ഥാ​ന​ക്കാ​രാ​യി സെ​മി ഫൈ​ന​ലി​ന് ടി​ക്ക​റ്റ് നേ​ടി​യ​ത്.

 

Tags : Super League Sports Football Calicut FC Thiruvananthapuram Kombans FC Malappuram FC Forza Kochi FC

Recent News

Corehub Up