Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Super League

Kottayam

സീ​പ്പ് ഫു​ട്‌​ബോ​ള്‍ സൂ​പ്പ​ര്‍ ലീ​ഗ്: അ​റ​ക്കു​ളം സെ​ന്‍റ് മേ​രീ​സി​ന് ജ​യം

പാ​ലാ: രൂ​പ​ത കോ​ര്‍​പ​റേ​റ്റ് എ​ഡ്യു​ക്കേ​ഷ​ന്‍ ഏ​ജ​ന്‍​സി​യും പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന സീ​പ്പ് ഫു​ട്‌​ബോ​ള്‍ സൂ​പ്പ​ര്‍ ലീ​ഗി​ല്‍ ഇ​ന്ന​ലെ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ആ​തി​ഥേ​യ​രാ​യ അ​റ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ള്‍ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് പാ​ലാ സെ​ന്‍റ് തോ​മ​സ് സ്‌​കൂ​ളി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. അ​റ​ക്കു​ളം സെ​ന്‍റ് മേ​രീ​സി​ന്‍റെ അ​തു​ല്‍ ഉ​ണ്ണി​യാ​ണ് മ​ത്സ​ര​ത്തി​ലെ മാ​ന്‍ ഓ​ഫ് ദ ​മാ​ച്ച്.

ലീ​ഗി​ല്‍ ഇ​ന്ന് രാ​വി​ലെ ഒ​ന്‍​പ​തി​ന് ഇ​ല​ഞ്ഞി സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ ഇ​ല​ഞ്ഞി സ്കൂ​ൾ ടീം ​ക​ട​നാ​ട് സ്കൂ​ളി​നെ നേ​രി​ടും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പാ​ലാ സെ​ന്‍റ് തോ​മ​സ് സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ ആ​തി​ഥേ​യ​ർ കൂ​ട്ടി​ക്ക​ൽ സെ​ന്‍റ് ജോ​ര്‍​ജ് ഹൈ​സ്‌​കൂ​ളി​നെ നേ​രി​ടും

Sports

സൂപ്പര്‍ ലീഗ് കേരള കണ്ണൂരിൽ

ക​​ണ്ണൂ​​ർ: സൂ​​പ്പ​​ര്‍ ലീ​​ഗ് കേ​​ര​​ള​​യി​​ല്‍ പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യി​​ലെ മു​​മ്പ​​ന്മര്‍ ത​​മ്മി​​ല്‍ ഏ​​റ്റു​​മു​​ട്ടു​​ന്നു. ഒ​​ന്നാം സ്ഥാ​​ന​​ത്തി​​നു​​ള്ള പോ​​രാ​​ട്ട​​ത്തി​​ല്‍ ക​​ണ്ണൂ​​ര്‍ വാ​​രി​​യേ​​ഴ്‌​​സ് എ​​ഫ്‌​​സി​​യും തൃ​​ശു​​ര്‍ മാ​​ജി​​ക് എ​​ഫ്‌​​സി​​യും ത​​മ്മി​​ല്‍ ഏ​​റ്റു​​മു​​ട്ടും.

ക​​ണ്ണൂ​​ര്‍ മു​​നി​​സി​​പ്പ​​ല്‍ ജ​​വ​​ഹ​​ര്‍ സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ ഇ​​ന്നു രാ​​ത്രി 7.30നാ​​ണ് മ​​ത്സ​​രം. ജ​​യി​​ക്കു​​ന്ന​​വ​​ര്‍ക്ക് ഒ​​ന്നാം സ്ഥാ​​ന​​ത്തെത്താം. നി​​ല​​വി​​ല്‍ നാ​​ലു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍നി​​ന്നു ക​​ണ്ണൂ​​ര്‍ വാ​​രി​​യേ​​ഴ്‌​​സിന് എ​​ട്ടും തൃ​​ശൂ​​ര്‍ മാ​​ജി​​ക്കിന് ഒ​​മ്പ​​തും പോ​​യി​​ന്‍റാണുള്ളത്.

നീ​​ണ്ട ഇ​​ട​​വേ​​ള​​യ്ക്കുശേ​​ഷം ക​​ണ്ണൂ​​രി​​ല്‍ പ്ര​​ഫ​​ഷ​​ണ​​ല്‍ ഫു​​ട്‌​​ബോ​​ള്‍ തി​​രി​​കെ​​യെ​​ത്തു​​ന്ന ആ​​വേ​​ശ​​ത്തി​​ലാ​​ണ് ജില്ലയിലെ ഫു​​ട്‌​​ബോ​​ള്‍ ആ​​രാ​​ധ​​ക​​ർ.

Latest News

Corehub Up