കൊച്ചി: സൂപ്പര്‍ ലീഗ് കേരളയില്‍ ഫോഴ്സ കൊച്ചി എഫ്സിക്ക് ഏഴാം തോല്‍വി. തിരുവനന്തപുരം കൊമ്പന്‍സ് എഫ്സി 1-0ന് ഫോഴ്സ കൊച്ചിയെ തോല്‍പ്പിച്ചത്. 10 പോയിന്റുമായി തിരുവനന്തപുരം ടേബിളില്‍ മൂന്നാം സ്ഥാനത്തേക്കു കയറി.
Tags : Forza lost Komban Super league