x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​രു ക​പ്പ് ചാ​യ കു​റ​ച്ച് വി​ശേ​ഷ​ങ്ങ​ൾ; ബി.​ഗോ​പാ​ല​കൃ​ഷ്‌​ണ​ന്‍റെ വീ​ട്ടി​ലെ​ത്തി മ​മ്മൂ​ട്ടി

വെബ് ഡെസ്‌ക്
Published: November 8, 2026 08:58 PM IST | Updated: November 8, 2026 08:58 PM IST

മമ്മൂട്ടി ബി.​ഗോ​പാ​ല​കൃ​ഷ്‌​ണ​ന്‍റെ വീ​ട്ടി​ലെ​ത്തിയപ്പോൾ

തൃ​ശൂ​ർ: ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ബി.​ഗോ​പാ​ല​കൃ​ഷ്‌​ണ​ന്‍റെ വീ​ട്ടി​ലെ​ത്തി ന​ട​ൻ മ​മ്മൂ​ട്ടി. തൃ​ശൂ​രി​ലെ വീ​ട്ടി​ലാ​ണ് ഇ​ന്ന് വൈ​കി​ട്ടോ​ടെ മ​മ്മൂ​ട്ടി​യെ​ത്തി​യ​ത്. ഗോ​പാ​ല​കൃ​ഷ്‌​ണ​ന്‍റെ മ​ക​ളു​ടെ വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക്ഷ​ണി​ച്ചി​രു​ന്നെ​ങ്കി​ലും മ​മ്മൂ​ട്ടി​ക്ക് എ​ത്താ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല.

തൃ​ശൂ​രി​ലെ ബി​ജെ​പി വൈ​സ് പ്ര​സി​ഡ​ന്‍റി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ മ​മ്മൂ​ട്ടി ന​വ​ദ​മ്പ​തി​ക​ൾ​ക്ക് ആ​ശം​സ നേ​ർ​ന്നു. മ​മ്മൂ​ട്ടി​യു​മാ​യു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ച് ഗോ​പാ​ല​കൃ​ഷ്‌​ണ​ൻ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പ് നേ​ര​ത്തേ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് മ​മ്മൂ​ട്ടി ഗോ​പാ​ല​കൃ​ഷ്‌​ണ​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്.

 

 

Tags : BGopalakrishnan BJP Thrissur NewsUpdate Headlines

Recent News

Corehub Up