x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​തേ​ത​ര നി​ല​പാ​ടാ​ണ് യു​ഡി​എ​ഫി​ന്‍റെ ഏ​റ്റ​വും വ​ലി​യ ശ​ക്തി: വി.​ഡി. സ​തീ​ശ​ൻ

വെബ് ഡെസ്‌ക്
Published: November 8, 2026 08:32 PM IST | Updated: November 8, 2026 08:32 PM IST

വി.​ഡി. സ​തീ​ശ​ൻ

കൊ​ച്ചി: മു​സ്‌​ലിം ലീ​ഗ് ശ​ക്തി പ്രാ​പി​ച്ച​ത് അ​വ​രു​ടെ മ​തേ​ത​ര നി​ല​പാ​ടു​ക​ൾ കൊ​ണ്ടാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. മ​തേ​ത​ര നി​ല​പാ​ടാ​ണ് യു​ഡി​എ​ഫി​ന്‍റെ ഏ​റ്റ​വും വ​ലി​യ ശ​ക്തി​യെ​ന്നും അ​തി​ൽ വി​ട്ടു​വീ​ഴ്‌​ച​യ്ക്ക് ത​യാ​റ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്തും ഈ ​നി​ല​പാ​ടി​ൽ മാ​റ്റ​മു​ണ്ടാ​യി​രു​ന്നി​ല്ല. വ​ർ​ഗീ​യ​ത പ​റ​യു​ന്ന​വ​രെ അ​ക​റ്റി​നി​ർ​ത്തി​ക്കൊ​ണ്ടാ​യി​രു​ന്നു യു​ഡി​എ​ഫ് പ്ര​ചാ​ര​ണം ന​ട​ത്തി​യ​തെ​ന്നും വി.​ഡി. സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി. മു​സ്‌​ലിം യൂ​ത്ത് ലീ​ഗി​ന്‍റെ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​തേ​സ​മ​യം സ​മ്മേ​ള​ന​ത്തി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​നെ​തി​രെ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി തു​റ​ന്ന​ടി​ച്ചു. കാ​ല​ഹ​ര​ണ​പ്പെ​ട്ട ആ​ശ​യ​ങ്ങ​ളു​മാ​യാ​ണ് ചി​ല​ർ ഇ​പ്പോ​ഴും മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്നും സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ അ​ക്ര​മം തു​ട​രു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

Tags : VDSatheesan UDF Congress MuslimLeague NewsUpdate Headlines

Recent News

Corehub Up