Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MuslimLeague

മു​സ്‌​ലിം ലീ​ഗ് മ​ത​വി​കാ​രം ഇ​ള​ക്കി​വി​ടു​ന്ന സം​വി​ധാ​നം; പ​ര​സ്യ​മാ​യി വ​ർ​ഗീ​യ​ത പ​റ​യു​ന്നു​വെ​ന്ന് പി. ​ജ​യ​രാ​ജ​ൻ

കാ​സ​ർ​ഗോ​ഡ്: മു​സ്‌​ലിം ലീ​ഗി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം പി. ​ജ​യ​രാ​ജ​ൻ. മ​ത​വി​കാ​രം ഇ​ള​ക്കി​വി​ടു​ന്ന സം​വി​ധാ​ന​മാ​ണ് മു​സ്‌​ലിം ലീ​ഗെ​ന്ന് പി. ​ജ​യ​രാ​ജ​ൻ ആ​രോ​പി​ച്ചു.

ന്യൂ​ന​പ​ക്ഷ സം​ര​ക്ഷ​ക​ർ എ​ന്ന് വെ​റു​തെ പ​റ​യു​ക മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. മു​സ്‌​ലിം വി​ഭാ​ഗ​ത്തി​നി​ട​യി​ൽ പ​ര​സ്യ​മാ​യി ലീ​ഗ് വ​ർ​ഗീ​യ​ത പ​റ​യു​ക​യാ​ണ്. തൃ​ക്ക​രി​പ്പൂ​രി​ൽ വീ​ടു​ക​ൾ ക​യ​റി ന​ട​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം അ​തി​ന് തെ​ളി​വാ​ണെ​ന്നും പി. ​ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.
‌
മു​സ്‌​ലിം ലീ​ഗി​ന്‍റെ വ​ർ​ഗീ​യ​ത ത​ട​യു​മെ​ന്നും ലീ​ഗി​നെ വ​ര​ച്ച വ​ര​യി​ൽ നി​ർ​ത്താ​നു​ള്ള നി​ല​പാ​ട് എ​ടു​ക്കു​മെ​ന്നും ജ​യ​രാ​ജ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. നേ​ര​ത്തെ​യും സ​മാ​ന​മാ​യ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ജ​യ​രാ​ജ​ൻ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

 

 

 

Kerala

ലീ​ഗി​ന്‍റെ അ​ഭി​ന​യ​മി​ക​വി​ന് മു​ന്നി​ൽ മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും തോ​റ്റു പോ​കും: കെ.​ടി. ജ​ലീ​ല്‍

ക​ണ്ണൂ​ര്‍: തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് തൃ​ക്ക​രി​പ്പൂ​രി​ൽ മു​സ്‌​ലിം ലീ​ഗു​കാ​ർ വ​ർ​ഗീ​യ​ത പ്ര​ച​രി​പ്പി​ച്ചെ​ന്ന സി​പി​എം നേ​താ​വ് പി. ​ജ​യ​രാ​ജ​ന്‍റെ ആ​രോ​പ​ണ​ത്തി​ൽ പി​ന്തു​ണ​യു​മാ​യി മു​ന്‍ മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍. ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ള്‍ ലീ​ഗി​ന്‍റെ സ്ഥി​രം ക​ലാ​പ​രി​പാ​ടി​യാ​ണെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ ആ​യി​രു​ന്നു ജ​ലീ​ലി​ന്‍റെ ആ​രോ​പ​ണം. ഒ​രേ​സ​മ​യം ക​ടു​ത്ത വ​ര്‍​ഗീ​യ​ത ര​ഹ​സ്യ​മാ​യി പ്ര​ച​രി​പ്പി​ക്കാ​നും പ​ര​സ്യ​മാ​യി സോ​പ്പി​ട്ട് മ​തേ​ത​ര​ത്വ​ത്തി​ന്‍റെ വാ​ഹ​ക​രാ​കാ​നു​മു​ള്ള ലീ​ഗി​ന്‍റെ അ​ഭി​ന​യ​മി​ക​വ് അ​സാ​ധ്യ​മാ​ണെ​ന്നും കെ.​ടി. ജ​ലീ​ല്‍ കു​റി​ച്ചു.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം;

ലീ​ഗി​ന്‍റെ "അ​ഭി​ന​യ​മി​ക​വി​നു" മു​ന്നി​ൽ മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും തോ​റ്റു പോ​കും!

ജ​യ​രാ​ജേ​ട്ട​ൻ ലീ​ഗി​ന്‍റെ വ​ർ​ഗീ​യ​ക്ക​ളി​ക​ൾ ഇ​പ്പോ​ഴാ​ണോ മ​ന​സി​ലാ​ക്കു​ന്ന​ത്? ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ൾ ലീ​ഗി​ന്‍റെ സ്ഥി​രം ക​ലാ​പ​രി​പാ​ടി​യാ​ണ്. മ​ങ്ക​ട​യി​ൽ ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ർ​ത്ഥി​യാ​യി മ​ഞ്ഞ​ളാം​കു​ഴി അ​ലി ആ​ദ്യ​ത്തെ ത​വ​ണ മ​ൽ​സ​രി​ച്ച​പ്പോ​ൾ ലീ​ഗ് വ്യാ​പ​ക​മാ​യി ന​ട​ത്തി​യ പ്ര​ച​ര​ണം, ന​മ​സ്കാ​ര​പ്പാ​യ​യി​ൽ ഇ​രു​ന്ന ഉ​മ്മ​യെ തൊ​ഴി​ച്ച​വ​നാ​ണ് അ​ലി എ​ന്നാ​ണ്. ‌

അ​ലി നി​സ്ക​രി​ക്കൂ​ല, നോ​മ്പ് നോ​ൽ​ക്കൂ​ല, വെ​ള്ളി​യാ​ഴ്ച ജു​മു​അ​ക്ക് പോ​ലും പോ​കൂ​ല...... അ​ങ്ങി​നെ പോ​യി ലീ​ഗി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ. ആ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ലി ആ​യി​രം വോ​ട്ടി​ന് തോ​റ്റു. 2011-ൽ ​തൃ​ത്താ​ല​യി​ൽ മ​ൽ​സ​രി​ച്ച സ​ഖാ​വ് മ​മ്മി​ക്കു​ട്ടി​ക്കെ​തി​രെ ലീ​ഗ് പ്ര​ച​രി​പ്പി​ച്ച​ത് കേ​ൾ​ക്ക​ണ്ടെ! മ​മ്മി​ക്കു​ട്ടി​ക്ക് ക​ള്ള് ഷോ​പ്പി​ലാ​ണ് ജോ​ലി. മു​ഴു​കു​ടി​യ​നാ​ണ്, നി​സ്ക​രി​ക്കൂ​ല, നോ​മ്പ് നോ​ൽ​ക്കൂ​ല, വെ​ള്ളി​യാ​ഴ്ച ജു​മു​അ​ക്ക് പോ​ലും പോ​കൂ​ല.... അ​ങ്ങി​നെ പോ​യി ലീ​ഗി​ന്‍റെ ആ​ക്ഷേ​പം. മ​മ്മി​ക്കു​ട്ടി ചെ​റി​യ വോ​ട്ടി​ന് തോ​റ്റു.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​നി​ക്കെ​തി​രെ പ്ര​ച​രി​പ്പി​ച്ച​ത് എ​ന്താ​യി​രു​ന്നെ​ന്നോ? ജ​ലീ​ല് സ്വ​ർ​ഗ​വും ന​ര​ക​വും ഇ​ല്ലാ​ന്ന് പ​റ​ഞ്ഞു, എ.​കെ.​ജി.​യും ഇ.​എം.​എ​സും ഇ​ല്ലാ​ത്ത സ്വ​ർ​ഗ്ഗം വേ​ണ്ടെ​ന്ന് പ​റ​ഞ്ഞു.....​അ​ങ്ങി​നെ എ​ന്തൊ​ക്കെ? എ​ല്ലാ​റ്റി​നും പു​റ​മെ ഞാ​നെ​ഴു​താ​ത്ത ഒ​രു വ്യാ​ജ സ്ക്രീ​ൻ​ഷോ​ട്ടും എ​ന്‍റെ പേ​രി​ൽ പ്ര​ച​രി​പ്പി​ച്ചു. എ​നി​ക്ക് ല​ഭി​ക്കാ​ൻ സാ​ദ്ധ്യ​ത​യു​ള്ള ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ൾ ത​ട​യ​ലാ​യി​രു​ന്നു ലീ​ഗ് ല​ക്ഷ്യം.
ഡോ: ​ബി.​ഇ​ക്ബാ​ൽ ച​ങ്ങ​നാ​ശ്ശേ​രി​യി​ൽ മ​ൽ​സ​രി​ച്ച ഘ​ട്ട​ത്തി​ലും സ​മാ​ന ആ​രോ​പ​ണ​ങ്ങ​ൾ മു​സ്ലിം വീ​ടു​ക​ൾ ക​യ​റി ലീ​ഗു​കാ​ർ പ്ര​ച​രി​പ്പി​ച്ചു. അ​ന്ന് നി​സ്സാ​ര വോ​ട്ടു​ക​ൾ​ക്കാ​ണ് അ​ദ്ദേ​ഹം തോ​റ്റ​ത്.

ഇ​ട​തു​പ​ക്ഷ​ത്ത് മ​ൽ​സ​രി​ക്കു​ന്ന മു​സ്ലിം പേ​രു​ള്ള ഏ​താ​ണ്ടെ​ല്ലാ​വ​രും ലീ​ഗി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് നേ​രി​ടു​ന്ന തി​ക​ച്ചും വ​ർ​ഗീ​യ​ത ക​ല​ർ​ന്ന ആ​ക്ഷേ​പ​ങ്ങ​ൾ കേ​ൾ​ക്കാ​ൻ വി​ധി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​വ​രാ​ണ്. ഇ​തെ​ല്ലാം. ലീ​ഗ് ര​ണ്ടാ​യി പി​ള​ർ​ന്ന കാ​ല​ത്ത് ഇ​ട​തു​പ​ക്ഷ മു​ന്ന​ണി​യി​ൽ മ​ൽ​സ​രി​ച്ച അ​ഖി​ലേ​ന്ത്യാ ലീ​ഗ് സ്ഥാ​നാ​ർ​ത്ഥി​ക​ളും സ​മാ​ന ആ​രോ​പ​ണ​ങ്ങ​ൾ നേ​രി​ട്ട​വ​രാ​ണ്.

ഇ​തേ ആ​ളു​ക​ൾ ലീ​ഗ് സ്ഥാ​നാ​ർ​ത്ഥി​ക​ളാ​യാ​ൽ അ​വ​രോ​ളം ന​ല്ല "മു​സ്ലിം" വേ​റെ​യി​ല്ലെ​ന്ന മ​ട്ടി​ലാ​കും പ​ച്ച​ക്ക​ള്ളം പ​റ​ഞ്ഞ അ​തേ നാ​വു​കൊ​ണ്ട് ലീ​ഗു​കാ​ർ വീ​ടു​ക​ൾ കേ​റി​പ്പ​റ​യു​ക. അ​തി​നൊ​ന്നും യാ​തൊ​രു ല​ജ്ജ​യും അ​വ​ർ​ക്കി​ല്ല. അ​ങ്ങി​നെ തി​രി​ച്ചും മ​റി​ച്ചും ലീ​ഗു​കാ​ർ പ​റ​ഞ്ഞ​ത് കേ​ൾ​ക്കാ​ൻ ഭാ​ഗ്യം കി​ട്ടി​യ മ​നു​ഷ്യ​നാ​ണ് മ​ഞ്ഞ​ളാം​കു​ഴി അ​ലി. അ​ബ്ദു​ല്ല​ക്കു​ട്ടി ഇ​ട​തു​സ്ഥാ​നാ​ർ​ത്ഥി​യാ​യി പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് മ​ൽ​സ​രി​ച്ച ഘ​ട്ട​ത്തി​ലും സ്ഥി​തി ഭി​ന്ന​മാ​യി​രു​ന്നി​ല്ല.

ഇ​തെ​ല്ലാം ചെ​യ്ത് അ​പ്പു​റ​ത്തു പോ​യി ഞാ​നൊ​ന്നു​മ​റി​യി​ല്ലേ എ​ന്ന മ​ട്ടി​ൽ "ന​ല്ല​പി​ള്ള" ച​മ​ഞ്ഞ് ഞെ​ളി​ഞ്ഞി​രി​ക്കാ​നും യാ​തൊ​രു മ​ന​സാ​ക്ഷി​ക്കു​ത്തും ലീ​ഗി​നി​ല്ല. ഒ​രേ​സ​മ​യം ക​ടു​ത്ത​വ​ർ​ഗീ​യ​ത ര​ഹ​സ്യ​മാ​യി പ്ര​ച​രി​പ്പി​ക്കാ​നും പ​ര​സ്യ​മാ​യി സോ​പ്പി​ട്ട മ​തേ​ത​ര​ത്വ​ത്തി​ന്‍റെ വാ​ഹ​ക​രാ​കാ​നു​മു​ള്ള ലീ​ഗി​ന്‍റെ ''അ​ഭി​ന​യ​മി​ക​വ്" അ​സാ​ദ്ധ്യ​മാ​ണ്. മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും വ​രെ ലീ​ഗി​നു മു​ന്നി​ൽ തോ​റ്റു​പോ​കും.

Kerala

റേ​ഞ്ച് റോ​വ​ർ വി​വാ​ദം; ലീ​ഗ് മ​ന്ത്രി​മാ​ർ​ക്കും എം​എ​ൽ​എ​മാ​ർ​ക്കും പെ​രു​മാ​റ്റ​ച്ച​ട്ടം വ​രു​ന്നു

ന്യൂ​ഡ​ൽ​ഹി: മ​ന്ത്രി​മാ​ർ​ക്കും എം​എ​ൽ​എ​മാ​ർ​ക്കും എം​പി​മാ​ർ​ക്കും പെ​രു​മാ​റ്റ​ച്ച​ട്ടം കൊ​ണ്ടു​വ​രാ​ൻ മു​സ്‌​ലിം ലീ​ഗ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് കോ​ഴി​ക്കോ​ട് മ​ന്ത്രി​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം ചേ​രും. യോ​ഗ​ത്തി​ൽ ലീ​ഗ് മ​ന്ത്രി​മാ​ർ​ക്കു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ർ​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കും.

മ​ന്ത്രി കെ.​എം. ഷാ​ജി സ​ർ​ക്കാ​ർ വാ​ഹ​നം ഒ​ഴി​വാ​ക്കി സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ റേ​ഞ്ച് റോ​വ​ർ ഉ​പ​യോ​ഗി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് മാ​ർ​ഗ​രേ​ഖ ത​യാ​റാ​ക്കാ​ൻ പാ​ർ​ട്ടി നേ​തൃ​ത്വം തീ​രു​മാ​നി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. ഷാ​ജി​യു​ടെ ന​ട​പ​ടി​യി​ൽ ലീ​ഗ് നേ​തൃ​ത്വ​ത്തി​ലെ ഒ​രു വി​ഭാ​ഗ​ത്തി​ന് അ​തൃ​പ്തി​യു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ സേ​വ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ സ്വീ​ക​രി​ക്കു​മ്പോ​ൾ ജ​ന​പ്ര​തി​നി​ധി​ക​ൾ പാ​ലി​ക്കേ​ണ്ട ജാ​ഗ്ര​ത​യും പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നാ​ണ് തീ​രു​മാ​നം. നി​ല​വി​ലെ ലീ​ഗ് മ​ന്ത്രി​മാ​രി​ൽ പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി ഒ​ഴി​കെ​യു​ള്ള​വ​ർ പു​തു​മു​ഖ​ങ്ങ​ളാ​ണ്. എം​എ​ൽ​എ​മാ​രി​ലും പു​തു​മു​ഖ​ങ്ങ​ൾ​ക്ക് പ്രാ​തി​നി​ധ്യം കൂ​ടു​ത​ലാ​ണ്. 

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് കൃ​ത്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കേ​ണ്ട​തു​ണ്ടെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് പാ​ർ​ട്ടി നേ​തൃ​ത്വം. ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് ചേ​രു​ന്ന യോ​ഗ​ത്തി​ൽ മ​ന്ത്രി​മാ​ർ, എം​എ​ൽ​എ​മാ​ർ, എം​പി​മാ​ർ എ​ന്നി​വ​ർ​ക്കു​ള്ള പെ​രു​മാ​റ്റ​ച്ച​ട്ട​വും പാ​ലി​ക്കേ​ണ്ട മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കും.

Kerala

പി​എം​ശ്രീ പ​ദ്ധ​തി; മ​ല​ക്കം മ​റി​ഞ്ഞ് അ​ടൂ​ർ പ്ര​കാ​ശ്

തി​രു​വ​ന​ന്ത​പു​രം: പി​എം​ശ്രീ പ​ദ്ധ​തി​ നി​ല​പാ​ടി​ൽ മ​ല​ക്കം മ​റി​ഞ്ഞ് യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശ്. പ​ദ്ധ​തി​യി​ൽ തു​ട​ര​ണ​മെ​ന്ന് താ​ൻ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും വി​ഷ​യം യു​ഡി​എ​ഫി​ൽ ച​ർ​ച്ച ചെ​യ്തി​ട്ടി​ല്ലെ​ന്നു​മാ​ണ് അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ നി​ല​പാ​ട്. പ​ദ്ധ​തി​യി​ൽ തു​ട​ര​ണോ വേ​ണ്ട​യോ എ​ന്ന​ത് ഉ​പ​സ​മി​തി റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞ​തി​ൽ വൈ​രു​ദ്ധ്യ​മൊ​ന്നു​മി​ല്ലെ​ന്നും വി​ഷ​യ​ത്തി​ൽ യാ​തൊ​രു ച​ർ​ച്ച​യും ന​ട​ന്നി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. യു​ഡി​എ​ഫ് യോ​ഗ​ത്തി​ൽ പി​എം ശ്രീ ​ന​ട​പ്പാ​ക്കു​ന്ന കാ​ര്യ​ത്തി​ൽ ഗൗ​ര​വ​മു​ള്ള ച​ർ​ച്ച ന​ട​ന്നി​ട്ടി​ല്ലെ​ന്നാ​ണ് ലീ​ഗ് നേ​തൃ​ത്വം പ​റ​യു​ന്ന​ത്. ഇ​ത് സം​ബ​ന്ധി​ച്ച് ഫോ​ർ​വേ​ഡ് ബ്ലോ​ക്ക് നേ​താ​വ് ദേ​വ​രാ​ജ​ൻ ചി​ല കാ​ര്യ​ങ്ങ​ൾ സൂ​ചി​പ്പി​ച്ചു​വെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി അ​ന്തി​മ തീ​രു​മാ​നം പ​റ​ഞ്ഞി​രു​ന്നി​ല്ല.

വി​ഷ​യ​ത്തി​ൽ മ​ന്ത്രി​മാ​രു​ടെ സ​ബ് ക​മ്മി​റ്റി​യെ യു​ഡി​എ​ഫ് നി​യോ​ഗി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഈ ​ക​മ്മി​റ്റി ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ല. ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് ന​ൽ​കും മു​മ്പ് എ​ങ്ങ​നെ​യാ​ണ് പി​എം ശ്രീ ​ന​ട​പ്പാ​ക്കു​മെ​ന്ന് യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ പ്ര​ഖ്യാ​പി​ച്ച​ത് എ​ന്നാ​ണ് ലീ​ഗ് നേ​തൃ​ത്വ​ത്തി​ന്‍റെ ചോ​ദ്യം. ഈ ​വി​യോ​ജി​പ്പാ​ണ് പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി പ​ര​സ്യ​മാ​യി പ്ര​ക​ടി​പ്പി​ച്ച​ത്.

Kerala

മു​ൻ എം​എ​ൽ​എ ടി.​പി.​എം. സാ​ഹീ​ർ അ​ന്ത​രി​ച്ചു

കോ​ഴി​ക്കോ​ട്: മു​ൻ കോ​ഴി​ക്കോ​ട് സൗ​ത്ത് എം​എ​ൽ​എ​യും മു​സ്‌​ലീം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​വു​മാ​യ ടി.​പി.​എം. സാ​ഹി​ർ (83) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​യി​രു​ന്നു അ​ന്ത്യം.

കോ​ഴി​ക്കോ​ട്ടെ സാ​മൂ​ഹ്യ, സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു അ​ദ്ദേ​ഹം. 2001ൽ ​എ​ള​മ​രം ക​രീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് കോ​ഴി​ക്കോ​ട് ര​ണ്ട് മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്. കൊ​ച്ചി കു​സാ​റ്റ് സെ​ന​റ്റ് മെ​മ്പ​ർ, കെ​ൽ​ട്രോ​ൺ ഡ​യ​റ​ക്ട​ർ, എം​ഇ​എ​സ് എ​ൻ​ജി​നീ​യ​റി​ങ് കോ​ളേ​ജ് മാ​നേ​ജ്മെ​ന്റ് ക​മ്മി​റ്റി മെ​മ്പ​ർ, കാ​ലി​ക്ക​റ്റ് ജേ​സീ​സ്‌, കാ​ലി​ക്ക​റ്റ് സീ​നി​യ​ർ ചേം​ബ​ർ പ്ര​സി​ഡ​ന്റ് തു​ട​ങ്ങി നി​ര​വ​ധി സു​പ്ര​ധാ​ന പ​ദ​വി​ക​ൾ അ​ദ്ദേ​ഹം വ​ഹി​ച്ചി​ട്ടു​ണ്ട്.

ഫാ​ത്തി​മ ഷെ​റ​ഫ​യാ​ണ്. മ​ക്ക​ൾ: ടി.​പി.​എം. ഹാ​ഷീ​റ​ലി (കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി സെ​ന​റ്റ് മെ​മ്പ​ർ) ഡോ. ​ഇ​ജാ​സ് (ല​ണ്ട​ൻ), സ​ജ​ൽ മു​ഹ​മ്മ​ദ് (അ​ൽ​ഫ അ​ലൂ​മി​നി​യം), ടി​പി​എം ജി​ഷാ​ൻ (കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ), റി​ഷ. മ​രു​മ​ക്ക​ൾ: ഡോ. ​ഫാ​ത്തി​മ ജെ​ഷീ​ന ( ഫാ​റൂ​ഖ് കോ​ള​ജ് ), നി​ഷ ഇ​ജാ​സ്, റോ​ഷി സ​ജ​ൽ, റ​ഷി ജി​ഷാ​ൻ.

Kerala

ആ ​പി​എസ് വേ​ണ്ട; പി​ണ​റാ​യി സ​ർ​ക്കാ​രി​ലെ വി​ശ്വ​സ്ത​യെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​ക്കാ​ൻ മ​ന്ത്രി ബ​ഷീ​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് മ​​​ന്ത്രി പി.​​​കെ. ബ​​​ഷീ​​​റി​​​ന്‍റെ പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ ഓ​​​ഫീ​​​സു​​​മാ​​​യി ഏ​​​റെ അ​​​ടു​​​പ്പം പു​​​ല​​​ർ​​​ത്തി​​​യി​​​രു​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​യെ നി​​​യ​​​മി​​​ക്കാ​​​നു​​​ള്ള നീ​​​ക്കം വി​​​വാ​​​ദ​​​ത്തി​​​ലേ​​​ക്ക്.

പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി​​​രി​​​ക്കേ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള കി​​​ഫ്ബി​​​യി​​​ൽ സു​​​പ്ര​​​ധാ​​​ന പ​​​ദ​​​വി വ​​​ഹി​​​ച്ച വ്യ​​​ക്തി​​​യെ​​​യാ​​​ണ് പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി നി​​​യ​​​മി​​​ക്ക​​​ണ​​​മെ​​​ന്നു പൊ​​​തു​​​മ​​​രാ​​​മ​​​ത്തു മ​​​ന്ത്രി ശി​​​പാ​​​ർ​​​ശ ചെ​​​യ്ത​​​ത്.

പാ​​​ർ​​​ട്ടി നി​​​ർ​​​ദേ​​​ശി​​​ച്ച മു​​​തി​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ ത​​​ള്ളി ക​​​ഴി​​​ഞ്ഞ എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്തെ ഉ​​​ന്ന​​​ത പ​​​ദ​​​വി വ​​​ഹി​​​ച്ച​​​വ​​​രെ നി​​​യ​​​മി​​​ക്കാ​​​നു​​​ള്ള നീ​​​ക്കം മു​​​സ്‌ലീം​​​ലീ​​​ഗി​​​ലും യു​​ഡി​​എ​​ഫി​​ലും ഏ​​​റെ അ​​​തൃ​​​പ്തി​​​ക്ക് ഇ​​​ട​​​യാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

മു​​​സ് ലീം​​​ലീ​​​ഗ് മ​​​ന്ത്രി​​​മാ​​​രു​​​ടെ പേ​​​ഴ്സ​​​ണ​​​ൽ സ്റ്റാ​​​ഫ് നി​​​യ​​​മ​​​ന​​​ത്തി​​​ൽ പാ​​​ർ​​​ട്ടി​​​ക്കു​​​ള്ളി​​​ൽ എ​​​തി​​​ർ​​​പ്പ് രൂ​​​ക്ഷ​​​മാ​​​ണ്. ഇ​​​തി​​​നി​​​ടെ​​​യാ​​​ണ് സു​​​പ്ര​​​ധാ​​​ന വ​​​കു​​​പ്പു ഭ​​​രി​​​ക്കു​​​ന്ന ലീ​​​ഗ് മ​​​ന്ത്രി​​​യു​​​ടെ പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി ക​​​സേ​​​ര​​​യി​​​ൽ ക​​​ഴി​​​ഞ്ഞ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ വി​​​ശ്വ​​​സ്ത​​​യാ​​​യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​യെ നി​​​യ​​​മി​​​ക്കാ​​​നു​​​ള്ള നീ​​​ക്കം ന​​​ട​​​ക്കു​​​ന്ന​​​ത്.

മു​​​ൻ യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന പി.​​​കെ. അ​​​ബ്ദു​​​റ​​​ബി​​​ന്‍റെ അ​​​ഡീ​​​ഷ​​​ണ​​​ൽ പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന സെ​​​യ്നു​​​ലാ​​​ബ്ദീ​​​നെ പൊ​​​തു​​​മ​​​രാ​​​മ​​​ത്തു മ​​​ന്ത്രി​​​യു​​​ടെ പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി നി​​​യ​​​മി​​​ക്ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു പാ​​​ർ​​​ട്ടി​​​യു​​​ടെ ശി​​​പാ​​​ർ​​​ശ. എ​​​ന്നാ​​​ൽ, മ​​​ന്ത്രി ഇ​​​ത് അം​​​ഗീ​​​ക​​​രി​​​ച്ചി​​​രു​​​ന്നി​​​ല്ല. മ​​​ന്ത്രി ക​​​ഴി​​​ഞ്ഞാ​​​ൽ ഓ​​​ഫീ​​​സി​​​ലെ പ്ര​​​ധാ​​​ന പ​​​ദ​​​വി പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടേ​​​താ​​​ണ്.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ത്തെ മ​​​ന്ത്രി​​​യു​​​ടെ ഡ​​​ൽ​​​ഹി യാ​​​ത്ര​​​യി​​​ലും ഇ​​​വ​​​ർ അ​​​നു​​​ഗ​​​മി​​​ച്ച​​​താ​​​യാ​​​ണ് സൂ​​​ച​​​ന. സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ പൊ​​​തു​​​ഭ​​​ര​​​ണ വ​​​കു​​​പ്പി​​​ലെ അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്നു. സ​​​ർ​​​വീ​​​സി​​​ലി​​​രി​​​ക്കേ​​​ത​​​ന്നെ കി​​​ഫ്ബി​​​യു​​​ടെ സു​​​പ്ര​​​ധാ​​​ന ത​​​സ്തി​​​ക​​​യി​​​ലെ​​​ത്തി. വി​​​ര​​​മി​​​ച്ച ശേ​​​ഷ​​​വും അ​​​വി​​​ടെ തു​​​ട​​​ർ​​​ന്നു.

കി​​​ഫ്ബി ചെ​​​യ​​​ർ​​​മാ​​​ൻ പ​​​ദ​​​വി മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും സി​​​ഇ​​​ഒ​​​യു​​​ടെ​​​യും സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ​​​യും പ​​​ദ​​​വി മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യി​​​രു​​​ന്നു വ​​​ഹി​​​ച്ചി​​​രു​​​ന്ന​​​ത്. കി​​​ഫ്ബി​​​യി​​​ൽ ചി​​​ല പ്ര​​​ശ്ന​​​ങ്ങ​​​ളു​​​ണ്ടെ​​​ന്നും പു​​​നഃ​​​സം​​​ഘ​​​ടി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും ധ​​​ന​​​വ​​​കു​​​പ്പ് നി​​​യോ​​​ഗി​​​ച്ച വി​​​ദ​​​ഗ്ധ സ​​​മി​​​തി സ​​​ർ​​​ക്കാ​​​രി​​​നോ​​​ടു ശി​​​പാ​​​ർ​​​ശ ചെ​​​യ്തി​​​രു​​​ന്നു.

യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ ര​​​ണ്ടു മാ​​​സ​​​ത്തോ​​​ട് അ​​​ടു​​​ക്കു​​​ന്പോ​​​ഴും പി.​​​കെ. ബ​​​ഷീ​​​റി​​​നെ കൂ​​​ടാ​​​തെ എ​​​ക്സൈ​​​സ് മ​​​ന്ത്രി എം. ​​​ലി​​​ജു​​​വി​​​നും തൊ​​​ഴി​​​ൽ മ​​​ന്ത്രി ബി​​​ന്ദു കൃ​​​ഷ്ണ​​​യ്ക്കും പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യി​​​ട്ടി​​​ല്ല. ബി​​​ന്ദു​​​കൃ​​​ഷ്ണ മ​​​ന്ത്രി​​​യാ​​​യ​​​തി​​​നു പി​​​ന്നാ​​​ലെ പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി​​​യെ നി​​​യ​​​മി​​​ച്ചെ​​​ങ്കി​​​ലും ബി​​​ജെ​​​പി അ​​​നു​​​ഭാ​​​വി​​​യാ​​​ണെ​​​ന്ന കോ​​​ണ്‍​ഗ്ര​​​സി​​​നു​​​ള്ളി​​​ലെ വി​​​മ​​​ർ​​​ശ​​​ന​​​ത്തെ തു​​​ട​​​ർ​​​ന്ന് അ​​​നി​​​ശ്ചി​​​ത​​​ത്വ​​​ത്തി​​​ലാ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.

Kerala

വി​ട​വാ​ങ്ങി​യ​ത് ക​ള​മ​ശേ​രി​യു​ടെ ആ​ദ്യ​ത്തെ​യും മ​ട്ടാ‍​ഞ്ചേ​രി​യു​ടെ അ​വ​സാ​ന​ത്തെ​യും എം​എ​ൽ​എ

കൊ​ച്ചി: മ​ല​ബാ​റി​ല്‍ വേ​രൂ​ന്നി​യ മു​സ്‍​ലിം ലീ​ഗി​ന് മ​ധ്യ​കേ​ര​ള​ത്തി​ൽ ശ​ക്ത​മാ​യ അ​ടി​ത്ത​റ​യൊ​രു​ക്കാ​ൻ ഓ​ടി​ന​ട​ന്ന് പ്ര​വ​ര്‍​ത്തി​ച്ച വ്യ​ക്തി​ത്വ​ങ്ങ​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു വി.​കെ.​ഇ​ബ്രാ​ഹിം​കു​ഞ്ഞ്. ത​ട്ട​കം കൊ​ച്ചി​യാ​ണെ​ങ്കി​ലും പാ​ണ​ക്കാ​ട് കു​ടും​ബ​ത്തി​ന്‍റെ വി​ശ്വ​സ്ത​നാ​യി​രു​ന്ന അ​ദ്ദേ​ഹം എം​എ​സ്എ​ഫി​ലൂ‌​ടെ​യാ​ണ് പൊ​തു​രം​ഗ​ത്തേ​ക്കു ക​ട​ന്നു​വ​ന്ന​ത്.

2001 ലും 2006 ​ലും മ​ട്ടാ‍​ഞ്ചേ​രി​യി​ല്‍ നി​ന്നും 2011ലും 2016​ലും ക​ള​മ​ശേ​രി​യി​ൽ നി​ന്നും അ​ദ്ദേ​ഹം നി​യ​മ​സ​ഭ​യി​ലെ​ത്തി. മ​ട്ടാ​ഞ്ചേ​രി മ​ണ്ഡ​ല​ത്തി​ന്‍റെ അ​വ​സാ​ന എം​എ​ല്‍​എ​യും ക​ള​മ​ശേ​രി മ​ണ്ഡ​ല​ത്തി​ന്‍റെ ആ​ദ്യ എം​എ​ല്‍​എ എ​ന്നീ വി​ശേ​ഷ​ണ​ങ്ങ​ളും വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന് സ്വ​ന്ത​മാ​ണ്. ക​ന്നി​യ​ങ്ക​ത്തി​ൽ മ​ട്ടാ‍​ഞ്ചേ​രി​യി​ല്‍ നി​ന്നും പ​ന്ത്ര​ണ്ടാ​യി​ര​ത്തി​ലേ​റെ വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​യി​രു​ന്നു ജ​യം.

തു​ട​ർ​ന്ന് ഐ​സ്ക്രീം പാ​ര്‍​ല​ര്‍ കേ​സി​ല്‍ പി.​കെ. കു‍​ഞ്ഞാ​ലി​ക്കു​ട്ടി രാ​ജി​വ​ച്ച് ഒ​ഴി​ഞ്ഞ​പ്പോ​ള്‍ അ​ദ്ദേ​ഹം ഒ​രു വ​ർ​ഷ​ത്തേ​ക്ക് മ​ന്ത്രി​യു​മാ​യി. 2006ല്‍ ​ഭൂ​രി​പ​ക്ഷം വ​ർ​ധി​പ്പി​ച്ച് വീ​ണ്ടും നി​യ​മ​സ​ഭ​യി​ലെ​ത്തി. ഇ​തി​നി‌​ടെ മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​ത്തി​ലൂ​ടെ മ​ട്ടാ​ഞ്ചേ​രി ഇ​ല്ലാ​താ​യി. പി​ന്നീ​ട് പു​തു​താ​യി രൂ​പീ​ക​രി​ച്ച ക​ള​മ​ശേ​രി​യി​ൽ മ​ത്സ​രി​ച്ചു.

അ​വി​ടെ​യും വി​ജ​യം ആ​വ​ർ​ത്തി​ച്ചു. അ​ങ്ങ​നെ മ​ട്ടാ​ഞ്ചേ​രി​യു​ടെ അ​വ​സാ​ന എം​എ​ൽ​എ​യും ക​ള​മ​ശേ​രി​യു​ടെ ആ​ദ്യ എം​എ​ൽ​എ എ​ന്ന പ​ട്ടം ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ പേ​രി​ലാ​യി. 2011 മു​ത​ല്‍ 2016വ​രെ ഉ​മ്മ​ന്‍​ചാ​ണ്ടി മ​ന്ത്രി​സ​ഭ​യി​ല്‍ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യാ​യി പ്ര​വ​ര്‍​ത്തി​ച്ച് വി​പ്ല​വ​ക​ര​മാ​യ പ​ല മാ​റ്റ​ങ്ങ​ളും വ​കു​പ്പി​ൽ വ​രു​ത്തി.

പ​തി​റ്റാ​ണ്ടു​ക​ള്‍ പ​ഴ​ക്ക​മു​ള്ള പൊ​തു​മ​രാ​മ​ത്ത് മാ​നു​വ​ല്‍ പ​രി​ഷ്ക​ര​ണ​വും നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്തി​ക​ള്‍ സു​ഗ​മ​മാ​യി ന​ട​ത്താ​നു​ള്ള ഇ-​ടെ​ന്‍​ഡ​റു​ക​ളും ഇ ​പെ​യ്മെ​ന്‍റു​ക​ളും ന​ട​പ്പി​ലാ​ക്ക​ലു​മെ​ല്ലാം ആ ​കാ​ല​ഘ​ട്ട​ത്തി​ലാ​യി​രു​ന്നു. 400 ദി​വ​സം കൊ​ണ്ട് 100 പാ​ല​മെ​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ഖ്യാ​പ​നം വ​ൻ സ്വീ​കാ​ര്യ​ത നേ​ടി​യി​രു​ന്നു. തു​ട​ർ​ന്ന് കേ​സു​ക​ളി​ൽ പെ​ട്ട​തോ​ടെ മ​ത്സ​ര​രം​ഗ​ത്തു നി​ന്ന് പി​ൻ​മാ​റു​ക​യാ​യി​രു​ന്നു.

 

 

 

 

 

Kerala

'മു​സ്‌​ലീം ലീ​ഗി​ന് ക​രി​ദി​നം ആ​ച​രി​ക്കേ​ണ്ടി​വ​രും'; കൊ​ല​വി​ളി പ്ര​സം​ഗ​വു​മാ​യി സി​പി​എം

കോ​ഴി​ക്കോ​ട്: ഫ​റോ​ക്കി​ല്‍ ഭീ​ഷ​ണി​പ്ര​സം​ഗ​വു​മാ​യി സി​പി​എം നേ​താ​വ്. സി​പി​എം ബേ​പ്പൂ​ര്‍ ഏ​രി​യ ക​മ്മി​റ്റി​യം​ഗം എ. ​സ​മീ​ഷ് ആ​ണ് മു​സ്‌​ലീം ലീ​ഗി​ന് നാ​ളെ ക​രി​ദി​നം ആ​ച​രി​ക്കേ​ണ്ടി​വ​രു​മെ​ന്നും ത​ങ്ങ​ള്‍​ക്ക് അ​രി​വാ​ളു​കൊ​ണ്ട് ചി​ല പ​രി​പാ​ടി​ക​ള്‍ അ​റി​യാ​മെ​ന്നും അ​തി​ന് അ​വ​സ​ര​മു​ണ്ടാ​ക്ക​രു​തെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്.

ഫ​റോ​ക്ക് ക​രു​വ​ന്‍​തു​രു​ത്തി​യി​ല്‍ സി​പി​എം ബ്രാ​ഞ്ച് ക​മ്മി​റ്റി​യം​ഗ​ത്തി​ന്‍റെ വീ​ടി​ന് നേ​രേ ആ​ക്ര​മ​ണ​മു​ണ്ടാ​യെ​ന്ന് ആ​രോ​പി​ച്ച് സി​പി​എം ക​ഴി​ഞ്ഞ​ദി​വ​സം പ്ര​തി​ഷേ​ധം പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്നു. ഈ ​പ്ര​ക​ട​ന​ത്തി​ന് ശേ​ഷം ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലാ​യി​രു​ന്നു സ​മീ​ഷ് ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്.

"ക​രു​വ​ന്‍​തു​രു​ത്തി പ്ര​ദേ​ശ​ത്തും ഫ​റോ​ക്കി​ലും സ​മാ​ധാ​നം കാ​ത്തു​സൂ​ക്ഷി​ക്ക​ണം എ​ന്നു​ള്ള​തു​കൊ​ണ്ട് മാ​ത്ര​മാ​ണ് ഇ​ന്ന് ഇ​ത്ത​ര​ത്തി​ല്‍ ഒ​രു പ്ര​തി​ഷേ​ധ പ്ര​ക​ട​നം​മാ​ത്രം ഞ​ങ്ങ​ള്‍ ഇ​വി​ടെ ന​ട​ത്തി​യി​ട്ടു​ള്ള​ത്. ഇ​നി​യും ഞ​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​നേ​രെ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള പ്ര​കോ​പ​നം നി​ങ്ങ​ള്‍ സൃ​ഷ്ടി​ച്ചാ​ല്‍, നാ​ളെ ഇ​വി​ടെ മു​സ്‌​ലീം ലീ​ഗ് ക​രി​ദി​നം ആ​ച​രി​ക്കേ​ണ്ടി വ​രും.'

"ഒ​രു ത​ര്‍​ക്ക​വും നി​ങ്ങ​ള്‍​ക്ക് വേ​ണ്ട, ഞ​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ക്കു​ക​യാ​ണ്. ഞ​ങ്ങ​ളു​ടെ ചി​ഹ്നം അ​രി​വാ​ള്‍ ചു​റ്റി​ക ന​ക്ഷ​ത്ര​മാ​ണ്. ഞ​ങ്ങ​ള്‍​ക്ക് അ​രി​വാ​ള്‍​കൊ​ണ്ടും ചി​ല പ​രി​പാ​ടി അ​റി​യാം. അ​ത് ഇ​വി​ടു​ത്തെ മു​സ്‌​ലീം ലീ​ഗു​കാ​ര​ന് ബോ​ധ്യ​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കാ​ന്‍ അ​വ​സ​രം മു​സ്‌​ലീം ലീ​ഗു​കാ​ര​നാ​യി​ട്ട് ഉ​ണ്ടാ​ക്ക​രു​ത്.'

"ഇ​വി​ടെ നി​ങ്ങ​ള്‍ ഇ​ന്ന് ഒ​രു പ​ട​ക്ക​മെ​ടു​ത്തെ​റി​ഞ്ഞ്, ഒ​രു ഗു​ണ്ടെ​റി​ഞ്ഞ് ഞ​ങ്ങ​ളു​ടെ സ​ഖാ​വി​ന്‍റെ വീ​ട്ടി​ന​ക​ത്തേ​ക്ക് പ്ര​കോ​പ​നം സൃ​ഷ്ടി​ക്കാ​ന്‍ ശ്ര​മി​ച്ചു. ആ ​പ്ര​കോ​പ​നം ഇ​ന്ന​ലെ​യും നി​ങ്ങ​ള്‍ ഉ​ണ്ടാ​ക്കി, ഇ​ന്നും നി​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​ന്നു'.-​സ​മീ​ഷ് പ​റ​ഞ്ഞു.

 

 

Editorial

മ​ത​ദ്വേ​ഷ​ത്തി​ന്‍റെ അ​ധി​ക​പ്ര​സം​ഗ​മ​രു​ത്

സ്വ​ന്തം സ​മു​ദാ​യ​ത്തി​നു​വേ​ണ്ടി ശ​ബ്ദി​ക്കാ​ൻ വെ​ള്ളാ​പ്പ​ള്ളി​ക്ക് അ​വ​കാ​ശ​മു​ണ്ട്. പ​ക്ഷേ, അ​ത് നി​ര​ന്ത​രം മ​റ്റു സ​മു​ദാ​യ​ങ്ങ​ളെ അ​വ​ഹേ​ളി​ക്കു​ന്ന​വി​ധ​മാ​കു​ന്പോ​ൾ അ​വ​രും പ്ര​തി​ക​രി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​കും.

സ​മു​ദാ​യ​ങ്ങ​ളെ ത​മ്മി​ല​ടി​പ്പി​ക്ക​ണ​മെ​ന്ന ദു​ഷ്‌​ട​ലാ​ക്കൊ​ന്നും എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നു​ണ്ടാ​കി​ല്ല. എ​ങ്കി​ലും, താ​ൻ ത​ല​പ്പ​ത്തു​ള്ള ഈ​ഴ​വ സ​മു​ദാ​യം പി​ന്നാ​ക്കാ​വ​സ്ഥ​യി​ലാ​ണെ​ന്നു പ​റ​യു​ന്പോ​ഴൊ​ക്കെ, അ​തി​നു കാ​ര​ണം മു​സ്‌​ലിം​ക​ളും ക്രൈ​സ്ത​വ​രു​മാ​ണെ​ന്ന ധ്വ​നി​യു​ണ്ടാ​ക്കും.

കാ​ര​ണം, ഈ​ഴ​വ സ​മു​ദാ​യം പി​ന്നാ​ക്കാ​വ​സ്ഥ​യി​ലാ​ണെ​ന്നു മാ​ത്രം പ​റ​ഞ്ഞാ​ൽ അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ക​ഴി​ഞ്ഞ മൂ​ന്നു പ​തി​റ്റാ​ണ്ടാ​യി നേ​തൃ​സ്ഥാ​ന​ത്തു​ള്ള താ​നും ഏ​റ്റെ​ടു​ക്കേ​ണ്ടി​വ​രു​മെ​ന്ന് അ​ദ്ദേ​ഹ​ത്തി​നു തോ​ന്നു​ന്നു​ണ്ടാ​കും.

കാ​ര​ണ​മെ​ന്താ​യാ​ലും, ഇ​ത​ര മ​ത​സ്ഥ​ർ രാ​ജ്യ​ത്തി​ന്‍റെ സ്വ​ത്തും അ​വ​കാ​ശ​ങ്ങ​ളും അ​ന​ർ​ഹ​മാ​യി ത​ട്ടി​യെ​ടു​ക്കു​ന്നു​വെ​ന്ന മ​ട്ടി​ലു​ള്ള ആ​രോ​പ​ണം ഇ​ത്ര ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട സ്ഥാ​ന​ത്തി​രു​ന്നു പ​റ​യു​ന്ന​തു ശ​രി​യ​ല്ല. ഇ​ത് സ്വാ​ർ​ഥ​താ​ത്പ​ര്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ സ​മു​ദാ​യ​ത്തി​നു ഗു​ണ​ക​ര​മാ​കു​മോ​യെ​ന്നു ചി​ന്തി​ക്ക​ണം. ഇ​ത്ത​രം വാ​ക്കു​ക​ൾ സ​മൂ​ഹ​ത്തി​ൽ വെ​റു​പ്പി​ന്‍റെ വി​ത്തി​ടു​ന്നു​ണ്ടെ​ന്നു തി​രി​ച്ച​റി​യു​ക​യും വേ​ണം.

ബി​ജെ​പി​യു​ടെ​യും സി​പി​എ​മ്മി​ന്‍റെ​യും തോ​ളി​ൽ ഒ​രു​പോ​ലെ കൈ​യി​ട്ടു​കൊ​ണ്ടാ​ണ് വെ​ള്ളാ​പ്പ​ള്ളി വി​ദ്വേ​ഷം പ്ര​സം​ഗി​ക്കു​ന്ന​ത്. എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യ​തി​ന്‍റെ 30-ാം വാ​ർ​ഷി​ക​ത്തി​ൽ കൊ​ച്ചി യൂ​ണി​യ​ൻ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ലും ആ​ലു​വ യൂ​ണി​യ​നി​ലെ നേ​തൃ​സം​ഗ​മ​ത്തി​ലും അ​ദ്ദേ​ഹം ന​ട​ത്തി​യ ചി​ല പ​രാ​മ​ർ​ശ​ങ്ങ​ൾ ശ്ര​ദ്ധി​ക്കു​ക:

“ഇ​വി​ടെ ജ​നാ​ധി​പ​ത്യ​മ​ല്ല, മ​താ​ധി​പ​ത്യ​മാ​ണ്. പി​ണ​റാ​യി വി​ജ​യ​നു​ശേ​ഷം 100 വ​ർ​ഷ​ത്തേ​ക്കെ​ങ്കി​ലും ഈ​ഴ​വ മു​ഖ്യ​മ​ന്ത്രി ഉ​ണ്ടാ​കി​ല്ല. ഈ​ഴ​വ​നെ വ​ള​ർ​ത്തി​യ ച​രി​ത്രം ഒ​രു രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക്കു​മി​ല്ല. മു​സ്‌​ലിം ലീ​ഗി​ന്‍റെ ല​ക്ഷ്യം മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന​മാ​ണ്. എ​ൻ​എ​സ്എ​സി​ലും അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളു​ണ്ട്; പ​ല ക​ര​യോ​ഗ​ങ്ങ​ളും പി​രി​ച്ചു​വി​ട്ടി​ട്ടു​മു​ണ്ട്.

പ​ക്ഷേ, സു​കു​മാ​ര​ൻ നാ​യ​ർ​ക്കെ​തി​രേ അ​ഭി​പ്രാ​യ​മു​ള്ള​വ​ർ അ​ത് അ​ടു​ക്ക​ള​യി​ലേ പ​റ​യൂ. മു​ന്ന​ണി​ക​ൾ മാ​റി​യാ​ലും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ പ​ങ്കി​ട്ടെ​ടു​ക്കും. രാ​ജ്യ​ത്തി​ന്‍റെ സ​ന്പ​ത്താ​ണ് അ​വ​ർ പ​ങ്കി​ട്ടെ​ടു​ക്കു​ന്ന​ത്. സ്വ​ന്തം സ​മു​ദാ​യ​ത്തി​നു മാ​ത്രം ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കു​ന്നു.”

വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പ​റ​യു​ന്ന എ​ല്ലാ കാ​ര്യ​ങ്ങ​ളും തെ​റ്റാ​യ​തു​കൊ​ണ്ട​ല്ല, പ​ല​തും പ​രി​ഹ​രി​ക്കാ​ൻ വ​ർ​ഗീ​യ​ത​യു​ടെ കു​റു​ക്കു​വ​ഴി തേ​ടു​ന്ന​തു​കൊ​ണ്ടാ​ണ് കേ​ര​ളം അ​തി​നെ എ​തി​ർ​ക്കു​ന്ന​ത്.

ഇ​പ്പോ​ഴ​ത്തെ മ​ന്ത്രി​സ​ഭ​യി​ലു​ൾ​പ്പെ​ടെ ഈ​ഴ​വ സ​മു​ദാ​യ​ത്തി​നു കേ​ര​ള​ത്തി​ൽ മ​ന്ത്രി, മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ങ്ങ​ൾ ഇ​ന്നോ​ളം എ​ത്ര ല​ഭി​ച്ചെ​ന്ന ക​ണ​ക്കൊ​ന്നും അ​റി​യാ​തെ​യ​ല്ല വെ​ള്ളാ​പ്പ​ള്ളി​യു​ടെ പ​രാ​മ​ർ​ശ​ങ്ങ​ൾ. ഈ​ഴ​വ​നെ വ​ള​ർ​ത്തി​യ ച​രി​ത്രം ഒ​രു പാ​ർ​ട്ടി​ക്കു​മി​ല്ലെ​ന്നു പ​റ​യു​ന്ന​തും വ​സ്തു​ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല​ല്ല. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ പ​ങ്കി​ട്ടെ​ടു​ക്കു​ക​യാ​ണ് എ​ന്ന ക​ണ​ക്ക് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ക്ക​ട്ടെ.

രാ​ജ്യ​ത്തി​ന്‍റെ സ​ന്പ​ത്ത് ആ​രാ​ണ് പ​ങ്കി​ട്ടെ​ടു​ത്തി​ട്ടു​ള്ള​ത്? വി​ദ്യാ​ഭ്യാ​സ-​ആ​തു​ര ശു​ശ്രൂ​ഷാ രം​ഗ​ങ്ങ​ളി​ൽ മി​ക​ച്ച സ്ഥാ​പ​ന​ങ്ങ​ൾ ക​ത്തോ​ലി​ക്കാ സ​ഭ​യു​ടേ​താ​ണ്. ഏ​തെ​ങ്കി​ലു​മൊ​ന്ന്, വെ​ള്ളാ​പ്പ​ള്ളി ആ​രോ​പി​ച്ച​തു​പോ​ലെ രാ​ജ്യ​ത്തി​ന്‍റെ സ​ന്പ​ത്ത് പ​ങ്കി​ട്ടെ​ടു​ത്ത​താ​ണെ​ങ്കി​ൽ പ​രി​ഹ​രി​ക്കാ​ൻ ഈ ​രാ​ജ്യ​ത്ത് ഭ​ര​ണ​ഘ​ട​ന​യും നി​യ​മ​വാ​ഴ്ച​യു​മു​ണ്ട്.

ഇ​ച്ഛാ​ശ​ക്തി​യും ക​ഠി​നാ​ധ്വാ​ന​വും​കൊ​ണ്ട് അ​വ കെ​ട്ടി​പ്പ​ടു​ക്കു​ക​യും വി​ജ​യ​ക​ര​മാ​യി ന​ട​ത്തു​ക​യും ചെ​യ്യു​ന്ന​വ​രെ ക​വ​ർ​ച്ച​ക്കാ​രാ​ക്കി ചി​ത്രീ​ക​രി​ക്ക​രു​ത്. അ​ബ്കാ​രി വ്യ​വ​സാ​യ​ത്തി​ലും നി​ർ​മാ​ണ​ക്ക​രാ​ർ സം​രം​ഭ​ത്തി​ലു​മൊ​ക്കെ വി​ജ​യ​ക്കൊ​ടി പാ​റി​ച്ച വെ​ള്ളാ​പ്പ​ള്ളി അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള കോ​ള​ജു​ക​ളെ​യും ആ​തു​രാ​ല​യ​ങ്ങ​ളെ​യു​മൊ​ക്കെ കൂ​ടു​ത​ൽ മി​ക​ച്ച നി​ല​വാ​ര​ത്തി​ലാ​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക​യാ​ണു വേ​ണ്ട​ത്.

എ​സ്എ​ൻ​ഡി​പി യോ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ രൂ​പീ​ക​രി​ച്ച ബി​ഡി​ജെ​എ​സ് (ഭാ​ര​ത ധ​ർ​മ ജ​ന സേ​ന) ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ൻ​ഡി​എ മു​ന്ന​ണി​യി​ലാ​ണ്; വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ മ​ക​ൻ തു​ഷാ​റാ​ണ് പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ.

എ​ങ്കി​ലും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ സി​പി​എ​മ്മി​നൊ​പ്പ​മാ​ണ്. ബി​ഡി​ജെ​സ് ബി​ജെ​പി​ക്കൊ​പ്പം ചേ​ർ​ന്ന​തോ​ടെ, വെ​ള്ളാ​പ്പ​ള്ളി ഒ​ന്നാം പ്ര​തി​യാ​യ മൈ​ക്രോ ഫി​നാ​ൻ​സ് ത​ട്ടി​പ്പു കേ​സി​ൽ സി​പി​എം നി​ല​പാ​ട് ക​ടു​പ്പി​ച്ചെ​ങ്കി​ലും വെ​ള്ളാ​പ്പ​ള്ളി ഇ​ട​തു​പ​ക്ഷ​ത്തെ​ത്തി​യ​പ്പോ​ൾ അ​ന്വേ​ഷ​ണം മ​ന്ദ​ഗ​തി​യി​ലാ​യെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.

പി​ന്നാ​ക്ക​ക്ഷേ​മ കോ​ർ​പ​റേ​ഷ​നി​ൽ​നി​ന്നു നി​സാ​ര പ​ലി​ശ​യ്ക്കെ​ടു​ത്ത വാ​യ്പ, ഇ​പ്പോ​ൾ ആ​ർ​ക്കു​വേ​ണ്ടി വി​ല​പി​ക്കു​ന്നോ ആ ​സ്വ​സ​മു​ദാ​യാം​ഗ​ങ്ങ​ൾ​ക്ക് ഉ​യ​ർ​ന്ന പ​ലി​ശ​നി​ര​ക്കി​ൽ ന​ൽ​കി കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്നാ​യി​രു​ന്നു കേ​സ് എ​ന്ന​തു മ​റ​ക്ക​രു​ത്. സ്വ​ന്തം സ​മു​ദാ​യ​ത്തി​നു​വേ​ണ്ടി ശ​ബ്ദി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വ​വും അ​വ​കാ​ശ​വും വെ​ള്ളാ​പ്പ​ള്ളി​ക്കു​ണ്ട്. അ​തേ ഉ​ത്ത​ര​വാ​ദി​ത്വ​വും അ​വ​കാ​ശ​ങ്ങ​ളും മ​റ്റു സ​മു​ദാ​യ​ങ്ങ​ൾ​ക്കു​മു​ണ്ട്.

അ​ർ​ഹ​മാ​യ​തു ചോ​ദി​ച്ചു​വാ​ങ്ങാ​നു​ള്ള വെ​ള്ളാ​പ്പ​ള്ളി​യു​ടെ നി​ശ്ച​യ​ദാ​ർ​ഢ്യം സ​മു​ദാ​യ​ത്തി​നു ഗു​ണ​ക​ര​മാ​യി​ട്ടു​ണ്ടെ​ന്ന​തു​പോ​ലെ ചി​ല പ​രാ​മ​ർ​ശ​ങ്ങ​ൾ ഇ​ത​ര മ​ത​സ്ഥ​രെ വേ​ദ​നി​പ്പി​ക്കു​ന്നു​മു​ണ്ട്. 2019ൽ ​പു​രോ​ഗ​മ​ന-​മ​തേ​ത​ര മൂ​ല്യ​ങ്ങ​ൾ വ​ള​ർ​ത്തു​ന്ന​തി​ന് ഇ​ട​തു​സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച ന​വോ​ത്ഥാ​ന സം​ര​ക്ഷ​ണ​സ​മി​തി​യു​ടെ അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തി​രി​ക്കു​ന്പോ​ൾ അ​ദ്ദേ​ഹ​ത്തി​ൽ​നി​ന്നു സ​മൂ​ഹം കൂ​ടു​ത​ൽ പ​ക്വ​ത പ്ര​തീ​ക്ഷി​ക്കും.

പ​ഞ്ചാ​യ​ത്ത്, നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ കാ​ല​മാ​യ​തി​നാ​ൽ സി​പി​എം പ​ല​തും ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കും. ക​ച്ച​വ​ട-​രാ​ഷ്‌​ട്രീ​യ താ​ത്പ​ര്യ​ങ്ങ​ളു​ടെ കൊ​ടു​ക്ക​ൽ-​വാ​ങ്ങ​ലു​ക​ളാ​വാം അ​ത്. പ​ക്ഷേ, വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​ന് മു​ന്പെ​ന്ന​ത്തേ​ക്കാ​ളും ഗ​തി​വേ​ഗം ല​ഭ്യ​മാ​യ കാ​ല​ത്ത് ഇ​തി​ങ്ങ​നെ ആ​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്പോ​ൾ‌ കാ​ര്യ​മ​റി​യാ​ത്ത​വ​ർ​ക്കു തെ​റ്റി​ദ്ധാ​ര​ണ​യു​ണ്ടാ​കാ​നും വ​ർ​ഗീ​യ​വാ​ദി​ക​ൾ​ക്ക് ആ​വേ​ശ​മു​ണ​ർ​ത്താ​നും കാ​ര​ണ​മാ​കും. ജാ​തി-​മ​ത ദ്വേ​ഷ​മി​ല്ലാ​ത്ത എ​സ്എ​ൻ​ഡി​പി എ​ന്ന മ​ഹാ​പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​താ​വി​ൽ​നി​ന്ന് അ​ത​ല്ല​ല്ലോ ലോ​കം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Latest News

Corehub Up