x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം.​കെ. മു​നീ​ർ ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മി​ഷ​ൻ അ​ധ്യ​ക്ഷ​ൻ; തീ​രു​മാ​നം മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ  

വെബ് ഡെസ്‌ക്
Published: September 30, 2026 07:21 PM IST | Updated: September 30, 2026 07:21 PM IST

എം.​കെ. മു​നീ​ർ

 

തി​രു​വ​ന​ന്ത​പു​രം: മു​സ്‌​ലിം ലീ​ഗ് നേ​താ​വ് എം.​കെ. മു​നീ​റി​നെ ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മി​ഷ​ൻ അ​ധ്യ​ക്ഷ​നാ​യി നി​യ​മി​ക്കാ​ൻ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ തീ​രു​മാ​നം. ഇ​ന്ന് ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മു​ണ്ടാ​യ​ത്. ക്യാ​ബി​ന​റ്റ് പ​ദ​വി​യോ​ടെ​യാ​ണ് എം.​കെ. മു​നീ​റി​ന്‍റെ നി​യ​മ​നം.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​തെ മാ​റി​നി​ന്ന സ​മ​യ​ത്തു​ത​ന്നെ എം.​കെ. മു​നീ​റി​ന് പ​ദ​വി ന​ൽ​കു​മെ​ന്ന് യു​ഡി​എ​ഫ് വാ​ഗ്ദാ​ന​മു​ണ്ടാ​യി​രു​ന്നു. മു​സ്‌​ലിം ലീ​ഗു​മാ​യി ന​ട​ത്തി​യ പ്രാ​ഥ​മി​ക ച​ർ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മു​ണ്ടാ​യ​ത്.

 

 

Tags : MKMuneer MuslimLeague UDF Congress NewsUpdate Headlines

Recent News

Corehub Up