x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ന്ന​ണി​യി​ലെ ത​ർ​ക്ക​ങ്ങ​ൾ ചെ​യ​ർ​മാ​നും ക​ൺ​വീ​ന​റും പ​രി​ഹ​രി​ക്ക​ട്ടേയെന്ന് മുനീർ

വെബ്ഡെസ്ക്
Published: October 2, 2026 03:33 AM IST | Updated: October 2, 2026 03:33 AM IST

എം.​​​കെ. മു​​​നീ​​​ർ

കോ​​​ഴി​​​ക്കോ​​​ട്: ഒ​​​രു പ​​​ദ​​​വി​​​ക്കും പി​​​ന്നാ​​​ലെ പോ​​​കു​​​ന്ന ആ​​​ള​​​ല്ല താ​​​നെ​​​ന്നും പാ​​​ർ​​​ട്ടി പ​​​റ​​​ഞ്ഞാ​​​ൽ വീ​​​ട്ടി​​​ലി​​​രി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്നും മു​​​സ്‌​​​ലിം ലീ​​​ഗ് നേ​​​താ​​​വ് എം.​​​കെ. മു​​​നീ​​​ർ.

ഭ​​​ര​​​ണ​​​പ​​​രി​​​ഷ്കാ​​​ര ക​​​മ്മി​​​ഷ​​​ന്‍ അ​​​ധ്യ​​​ക്ഷ പ​​​ദ​​​വി ഉ​​​ൾ​​​പ്പടെ​​​യു​​​ള്ള തീ​​​രു​​​മാ​​​നം താ​​​ൻ അ​​​റി​​​ഞ്ഞി​​​രു​​​ന്നി​​​ല്ല. ഈ ​​​പ​​​ദ​​​വി വെ​​​റു​​​മൊ​​​രു അ​​​ല​​​ങ്കാ​​​ര​​​മ​​​ല്ലെ​​​ന്നും മു​​​ന്ന​​​ണി​​​യി​​​ലെ ത​​​ർ​​​ക്ക​​​ങ്ങ​​​ൾ ചെ​​​യ​​​ർ​​​മാ​​​നും ക​​​ൺ​​​വീ​​​ന​​​റും ച​​​ർ​​​ച്ച ചെ​​​യ്തു പ​​​രി​​​ഹ​​​രി​​​ക്ക​​​ട്ടേയെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.

ലീ​​​ഗ് നേ​​​താ​​​വും മു​​​ൻ മ​​​ന്ത്രി​​​യു​​​മാ​​​യ എം.​​​കെ. മു​​​നീ​​​റി​​​നെ ഭ​​​ര​​​ണ​​​പ​​​രി​​​ഷ്കാ​​​ര ക​​​മ്മി​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​നാ​​​ക്കി​​​ക്കൊ​​​ണ്ടു​​​ള്ള മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ​​​ത്തി​​​ൽ നി​​​ന്നു​​​ള്ള റി​​​പ്പോ​​​ർ​​​ട്ട് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​മാ​​​ണ് പു​​​റ​​​ത്തു​​​വ​​​ന്ന​​​ത്.

Tags : MKMuneer Chairman Convener Alliance Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash MuslimLeague

Recent News

Corehub Up