x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​ർ​ഖ​നും ത​ള​ർ​ത്താ​നാ​കാ​ത്ത ധൈ​ര്യം; ക​ടി​ച്ച പാ​മ്പി​നെ കു​പ്പി​യി​ലാ​ക്കി ആ​ശു​പ​ത്രി​യി​ലെ​ത്തി വ​യോ​ധി​ക​ൻ

വെബ് ഡെസ്‌ക്
Published: November 18, 2026 10:35 PM IST | Updated: November 18, 2026 10:35 PM IST

കുപ്പിയിലാക്കിയ പാമ്പ്

അ​ടൂ​ർ: വീ​ട്ടു​മു​റ്റ​ത്ത് വ​ച്ച് ക​ടി​ച്ച മൂ​ർ​ഖ​ൻ പാ​മ്പി​നെ കു​പ്പി​യി​ലാ​ക്കി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് വ​യോ​ധി​ക​ൻ. ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചോ​ടെ ആ​യി​രു​ന്നു സം​ഭ​വം. 14ാം മൈ​ൽ ഭാ​ഗ​ത്തു​ള്ള 75കാ​ര​നെ വീ​ട്ടി​ലെ അ​ല​ക്കു​ക​ല്ലി​ന് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന തു​ണി​ക​ൾ​ക്കി​ട​യി​ലു​ണ്ടാ​യി​രു​ന്ന പാ​മ്പ് ക​ടി​ക്കു​ക​യാ​യി​രു​ന്നു.

ചൂ​ണ്ടു​വി​ര​ലി​ലാ​ണ് പാ​മ്പ് ക​ടി​യേ​റ്റ​ത്. തു​ട​ർ​ന്ന് ക​ടി​ച്ച പാ​മ്പി​നെ കു​പ്പി​യി​ലാ​ക്കി ഇ​ദ്ദേ​ഹം അ​ടൂ​ർ ലൈ​ഫ് ലൈ​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി ചി​കി​ത്സ തേ​ടു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ ക്രി​ട്ടി​ക്ക​ൽ കെ​യ​ർ മെ​ഡി​സി​ൻ വി​ഭാ​ഗം മേ​ധാ​വി ഡോ​ക്ട​ർ ബെ​ൻ​ജു ഷാ​ജി വ​ർ​ഗീ​സ്, ക​ൺ​സ​ൾ​ട്ട​ന്‍റ് ഇ​ന്‍റ​ൻ​സി​വി​സ്റ്റ് ഡോ.​എ​ഫ്. ജ​മീ​ൽ എ​ന്നി​വ​ർ ചി​കി​ത്സ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.

കൃ​ത്യ​സ​മ​യ​ത്ത് ചി​കി​ത്സ ല​ഭി​ച്ച​തി​നാ​ൽ വ​യോ​ധി​ക​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നാ​ണ് വി​വ​രം. അ​പ​ക​ട​നി​ല ത​ര​ണം​ചെ​യ്തു.

Tags : Adoor Cobra SnakeBite NewsUpdate Headlines

Recent News

Corehub Up