x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശബരിമല പാതയിൽ കുരങ്ങൻ വണ്ടിയിടിച്ച് ചത്ത നിലയിൽ

വെബ് ഡെസ്ക്
Published: November 18, 2026 02:40 PM IST | Updated: November 18, 2026 02:40 PM IST

Image for representation

പത്തനംതിട്ട: ശബരിമല പാതയിൽ കുരങ്ങൻ വണ്ടിയിടിച്ച് ചത്ത നിലയിൽ. ചാലക്കയം പമ്പ റോഡിലാണ് അപകടം. നീലഗിരി ലംഗൂർ വിഭാഗത്തിൽപെട്ട കുരങ്ങാണ് അപകടത്തിൽപെട്ടത്.

അതേസമയം, ഇടിച്ച വാഹനം കണ്ടെത്താനായില്ല. പൊലിസും വനംവകുപ്പും എത്തി പരിശോധന നടത്തി.

Tags : Monkey Sabarimala Vehicle NilgiriLangur

Recent News

Corehub Up