x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ഴി​ക്കോ​ട് വീ​ണ്ടും ഷി​ഗെ​ല്ല രോ​ഗ​ബാ​ധ; നാ​ല് വ​യ​സു​കാ​ര​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ചു

വെബ് ഡെസ്‌ക്
Published: November 18, 2026 09:20 PM IST | Updated: November 18, 2026 09:20 PM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് വീ​ണ്ടും ഷി​ഗെ​ല്ല രോ​ഗ​ബാ​ധ. വ​ട​ക​ര മ​ണി​യൂ​ർ സ്വ​ദേ​ശി​യാ​യ നാ​ല് വ​യ​സു​കാ​ര​നാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ശ​ക്ത​മാ​യ വ​യ​റി​ള​ക്ക​ത്തെ തു​ട​ർ​ന്ന് കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

ചി​കി​ത്സ​യ്ക്കു​ശേ​ഷം ആ​ശു​പ​ത്രി​വി​ട്ട കു​ട്ടി നി​ല​വി​ൽ വീ​ട്ടി​ൽ വി​ശ്ര​മ​ത്തി​ലാ​ണ്. കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പ്ര​ദേ​ശ​ത്തെ മ​റ്റു ചി​ല കു​ട്ടി​ക​ൾ​ക്കും സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഷി​ഗെ​ല്ല രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

ഇ​തോ​ടെ പ്ര​ദേ​ശ​ത്ത് ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്. രോ​ഗ​ബാ​ധ​യു​ടെ ഉ​റ​വി​ടം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്നു. രോ​ഗം കൂ​ടു​ത​ൽ പേ​രി​ലേ​ക്ക് പ​ട​രാ​തി​രി​ക്കാ​നു​ള്ള പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളും ആ​രോ​ഗ്യ​വ​കു​പ്പ് സ്വീ​ക​രി​ക്കു​ന്നു​ണ്ട്.

Tags : Kozhikode HealthDepartment KMuralidharan NewsUpdate Headlines

Recent News

Corehub Up