x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ൽ​സി​യെ അ​ട്ടി​മ​റി​ച്ചു; സ​ണ്ട​ർ​ലാ​ൻ​ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം

സ്പോർട്സ് ഡെസ്ക്
Published: November 8, 2026 10:34 PM IST | Updated: November 8, 2026 10:41 PM IST

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ ചെ​ൽ​സി സ​ണ്ട​ർ​ലാ​ൻ​ഡ് മ​ത്സ​ര​ത്തി​ൽ നി​ന്ന്.

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ ചെ​ൽ​സി​യെ അ​ട്ടി​മ​റി​ച്ച് സ​ണ്ട​ർ​ലാ​ൻ​ഡി​ന് ജ​യം. സ്വ​ന്തം മൈ​താ​ന​ത്ത് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​ണ് സ​ണ്ട​ർ​ലാ​ൻ​ഡ് ചെ​ൽ​സി​യെ വീ​ഴ്ത്തി​യ​ത്. 36-ാം മി​നി​റ്റി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച് സ​ണ്ട​ർ​ലാ​ൻ​ഡ് നി​ർ​ണാ​യ​ക വി​ജ​യം സ്വ​ന്ത​മാ​ക്കി. 

എ​ൻ​സോ ലി ​ഫീ​യു​ടെ പെ​നാ​ൽ​റ്റി ഗോ​ളാ​ണ് മ​ത്സ​ര​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്. വി​ജ​യ​ത്തോ​ടെ സ​ണ്ട​ർ​ലാ​ൻ​ഡ് വി​ല​പ്പെ​ട്ട മൂ​ന്ന് പോ​യി​ന്‍റും സ്വ​ന്ത​മാ​ക്കി. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ക്രി​സ്റ്റ​ൽ പാ​ല​സി​നെ 3-1ന് ​ത​ക​ർ​ത്ത് ലി​വ​ർ​പൂ​ൾ വി​ജ​യം നേ​ടി. 

അ​ല​ക്സി​സ് മ​ക്ക​ലി​സ്റ്റ​ർ, ഫ്ലോ​റി​യ​ൻ വി​ർ​ട്സ്, അ​ല​ക്സാ​ണ്ട​ർ ഐ​സ​ക് എ​ന്നി​വ​രാ​ണ് ലി​വ​ർ​പൂ​ളി​നാ​യി ഗോ​ൾ നേ​ടി​യ​ത്. ക്രി​സ്റ്റ​ൽ പാ​ല​സി​ന്‍റെ ആ​ശ്വാ​സ​ഗോ​ൾ എ​ഡ്ഡി നേ​ടി.

Tags : Sunderland English Premier League Chelsea Football Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up