x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലാ​ലീ​ഗ: റ​യ​ൽ മാ​ഡ്രി​ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം

സ്പോർട്സ് ഡെസ്ക്
Published: November 8, 2026 09:21 AM IST | Updated: November 8, 2026 10:31 AM IST

വലൻസിയയെ പരാജയപ്പെടുത്തിയ റയൽ മാഡ്രിഡ് താരങ്ങളുടെ ആഘോഷം

വ​ല​ൻ​സി​യ: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ‌ റ​യ​ൽ മാ​ഡ്രി​ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ വ​ല​ൻ​സി​യ​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

ഫെ​ഡെ​റി​ക്കോ വാ​ൾ​വെ​ർ​ഡെ​യും ആ​ർ​ഡെ ഗു​ലെ​റും കൈ​ലി​യ​ൻ എം​ബ​പ്പെ​യും ആ​ണ് റ​യ​ലി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ജോ​സ് ഗ​യ ആ​ണ് വ​ല​ൻ​സി​യ​യ്ക്ക് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ റ​യ​ൽ മാ​ഡ്രി​ഡി​ന് 30 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് റ​യ​ൽ മാ​ഡ്രി​ഡ്.

Tags : La Liga Football Match Real Madrid beats Valencia

Recent News

Corehub Up