x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​റ​ണാ​കു​ള​ത്ത് സ്വ​കാ​ര്യ ബ​സ് ട്രാ​ഫി​ക് പൊ​ലി​സു​കാ​ര​നെ ഇ​ടി​ച്ചി​ട്ടു; ബ​സും ഡ്രൈ​വ​റും ക​സ്റ്റ​ഡി​യി​ൽ

വെബ് ഡെസ്‌ക്
Published: November 8, 2026 09:04 AM IST | Updated: November 8, 2026 09:04 AM IST

മഹാത്മ ബസ്

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് സ്വ​കാ​ര്യ ബ​സ് ട്രാ​ഫി​ക് പൊ​ലി​സു​കാ​ര​നെ ഇ​ടി​ച്ചി​ട്ടു. ഹൈ​ക്കോ​ട​തി​ക്ക് സ​മീ​പം ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴ​ര​യോ​ടെ​യാ​ണ് സം​ഭ​വം.

സി​പി​ഒ ശ്രീ​ദ​ത്ത് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. അ​പ​ക​ട​മു​ണ്ടാ​ക്കി​യ മ​ഹാ​ത്മ ബ​സ് പൊ​ലി​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്. ഡ്രൈ​വ​ർ കാ​ക്ക​നാ​ട് സ്വ​ദേ​ശി അ​നീ​ഷും പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലാ​ണ്.

മേ​ന​ക ഭാ​ഗ​ത്ത് നി​ന്നും അ​മി​ത​വേ​ഗ​ത​യി​ല്‍ അ​ശ്ര​ദ്ധ​മാ​യി ഓ​ടി​ച്ചെ​ത്തി​യ ബ​സ് ബാ​ന​ര്‍​ജി റോ​ഡി​ലേ​ക്ക് തി​രി​യ​വേ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

Tags : Private bus hits traffic policeman Ernakulam bus driver custody

Recent News

Corehub Up