ട്രോയസിനെ പരാജയപ്പെടുത്തിയ പിഎസ്ജി താരങ്ങളുടെ ആഘോഷം
പാരീസ്: ഫ്രഞ്ച് ലീഗ് വൺ ഫുട്ബോളിൽ പിഎസ്ജിക്ക് മിന്നും ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ ട്രോയസിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.
ലിയ സബാർന്യിയാണ് പിഎസ്ജിക്ക് വേണ്ടി ഗോൾ നേടിയത്. 39-ാം മിനിറ്റിലാണ് സബാർന്യി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ പിഎസ്ജിക്ക് 23 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് പിഎസ്ജി.
Tags : Ligue 1 Football Match PSG beats Troyes