Sports
ഗോഹട്ടി: ഐഎസ്എല്ലിൽ കരുത്തരായ മോഹൻബഗാൻ സൂപ്പർ ജയന്റിനെ വീഴ്ത്തി നോർത്ത്ഈസ്റ്റ് യുണൈറ്റഡ്. തിങ്കളാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് നോർത്ത്ഈസ്റ്റ് യുണൈറ്റഡ് വിജയിച്ചത്.
എം.എസ്. ജിതിൻ ആണ് നോർത്ത്ഈസ്റ്റിന് വേണ്ടി ഗോൾ നേടിയത്. മത്സരത്തിന്റെ 90+2-ാം മിനിറ്റിലാണ് ജിതിൻ ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ നോർത്ത്ഈസ്റ്റ് യുണൈറ്റഡിന് മൂന്ന് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ നാലാം സ്ഥാനത്താണ് നോർത്ത്ഈസ്റ്റ് യുണൈറ്റഡ്.
Sports
ടൂറിൻ: ഇറ്റാലിയൻ സീരി എ ഫുട്ബോൾ ലീഗിൽ ടോറിനോയ്ക്ക് ആവേശ ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഉഡിനീസിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
ഡാനിയേൽ ബ്രഗാൻസയും സാൻട്രോ കുലെനോവിച്ചുമാണ് ടോറിനോയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. യർഗൻ എക്ലെലെൻകാംപാണ് ഉഡിനീസിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ടോറിനോയ്ക്ക് ഏഴ് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ 12-ാം സ്ഥാനത്താണ് ടോറിനോ.
Sports
മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ ഡിപോർട്ടിവോ അലാവസിനെതിരെ അത്ലറ്റിക്കോ മാഡ്രിഡിന് ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അത്ലറ്റിക്കോ മാഡ്രിഡ് വിജയിച്ചത്.
അലസാൺട്രോ ഗ്രിമാൾഡോയും ക്രിസ്റ്റ്യൻ റൊമേറോയും ആണ് അത്ലറ്റിക്കോ മാഡ്രിഡിന് വേണ്ടി ഗോളുകൾ നേടിയത്. ലൂക്കാസ് ബോയെ ആണ് അലാവസിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ അത്ലറ്റിക്കോ മാഡ്രിഡിന് 19 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് അത്ലറ്റിക്കോ മാഡ്രിഡ്.
Sports
പാരീസ്: ഫ്രഞ്ച് ലീഗ് വൺ ഫുട്ബോളിൽ പിഎസ്ജിക്ക് തകർപ്പൻ ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ ലെ മാൻസിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
ലൂക്കാസ് ബെരാൾഡോയും ഖിവിച്ച ക്വാരാറ്റ്സ്ഖെലിയയും മാഖ്നെസ് അക്ലിഔച്ചെയും ആണ് പിഎസ്ജിക്ക് വേണ്ടി ഗോളുകൾ നേടിയത്. ലൂയിസ് മഫൗട്ടയാണ് ലെ മാൻസിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
ജയത്തോടെ പിഎസ്ജിക്ക് 11 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് പിഎസ്ജി.
Sports
മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ റയൽ മാഡ്രിഡിന് മിന്നും ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ വിയാറയലിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.
റയലിന് വേണ്ടി യാൻ ഡിയോമാൻഡെയാണ് ഗോൾ നേടിയത്. മത്സരത്തിന്റെ 63-ാം മിനിറ്റിലാണ് ഡിയോമാൻഡെ ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ റയൽ മാഡ്രിഡിന് 18 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് റയൽ മാഡ്രിഡ്.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ചെൽസിക്ക് ഗംഭീര ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ ബേൺമൗത്തിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്തു.
ചെൽസിക്ക് വേണ്ടി ജോർദാൻ ഹെൻഡെർസണും ജാവോ പെഡ്രോയും രണ്ട് ഗോൾ വീതവും മോർഗൻ റോജേഴ്സ് ഒരു ഗോളും നേടി. ബേൺമൗത്തിനായി ഇവാനിൽസണാണ് ഗോൾ കണ്ടെത്തിയത്.
മത്സരത്തിലെ വിജയത്തോടെ ചെൽസിക്ക് 10 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് ചെൽസി.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആഴ്സണലിന് ആവേശ ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ ലീഡ്സ് യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
റിക്കാർഡോ കാലാഫിയോറിയും ബ്രൂണോ ഗിമാറസും ആണ് ആഴ്സണലിന് വേണ്ടി ഗോളുകൾ നേടിയത്. ജെയിംസ് ജസ്റ്റിൻ ആണ് ലീഡ്സ് യുണൈറ്റഡിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ആഴ്സണലിന് 15 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് ആഴ്സണൽ.
Sports
ബോലോഗ്ന: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ ഇറ്റലിക്ക് മിന്നും ജയം. തിങ്കളാഴ്ച നടന്ന ഗ്രൂപ്പ് എ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തുർക്കിയെ തോൽപ്പിച്ചു.
ഇറ്റലിക്ക് വേണ്ടി ജിയാൻലുക്ക സ്കാമാക്കയും റിക്കാർഡോ കാലാഫിയോരിയും പിയോ എസ്പോസ്റ്റോയും ആണ് ഗോളുകൾ നേടിയത്. അരാൽ സിംസിർ ആണ് തുർക്കിക്ക് വേണ്ടി ഗോൾ സ്കോർ സ്കോർ ചെയ്തത്.
വിജയത്തോടെ ഇറ്റലിക്ക് ഏഴ് പോയിന്റായി. നിലവിൽ ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനത്താണ് ഇറ്റലി.
Sports
പാരീസ്: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ കരുത്തരായ ഫ്രാൻസിന് തകർപ്പൻ ജയം. തിങ്കളാഴ്ച നടന്ന ഗ്രൂപ്പ് എ മത്സരത്തിൽ ബെൽജിയത്തിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്തു.
ഫ്രാൻസിന് വേണ്ടി മൈക്കൽ ഒലീസെ രണ്ട് ഗോളുകളും ഡിസൈർ ഡൗവെയും റയാൻ ചെർക്കിയും ഓരോ ഗോൾ വീതവും നേടി. ബെൽജിയത്തിന് വേണ്ടി ഡോഡി ലൂക്കെബാക്കിയോ ആണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ഫ്രാൻസിന് 10 പോയിന്റായി. നിലവിൽ ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്താണ് ഫ്രാൻസ്.
Sports
ടിർനാവ: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ യുക്രെയ്നെതിരെ ഹംഗറിക്ക് ജയം. തിങ്കളാഴ്ച നടന്ന ഗ്രൂപ്പ് എഫ് മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഹംഗറി വിജയിച്ചത്.
ഹംഗറിക്ക് വേണ്ടി ലാസ്ലിയോ ടോത്തും മാർക്ക് സിസിംഗറും ആണ് ഗോളുകൾ നേടിയത്. റോമൻ യാരെംചുക്ക് ആണ് യുക്രെയ്ന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ഏഴ് പോയിന്റുമായി നിലവിൽ ഗ്രൂപ്പ് എഫിൽ രണ്ടാം സ്ഥാനത്താണ് ഹംഗറി.
Sports
ബുക്കാറസ്റ്റ്: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ സ്വീഡന് ആവേശ ജയം. തിങ്കളാഴ്ച നടന്ന ഗ്രൂപ്പ് എച്ച് മത്സരത്തിൽ റൊമാനിയയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.
വിക്ടർ ഗ്യോകെരെസ് ആണ് സ്വീഡന് വേണ്ടി ഗോൾ നേടിയത്. മത്സരത്തിന്റെ 13-ാം മിനിറ്റിലാണ് ഗ്യോകെരെസ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ സ്വീഡന് 10 പോയിന്റായി. നിലവിൽ ഗ്രൂപ്പ് എച്ചിൽ ഒന്നാം സ്ഥാനത്താണ് സ്വീഡൻ.
Sports
എയ്ന്തോവൻ: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ സെർബിയയ്ക്കെതിരെ നെതർലൻഡ്സിന് ജയം. ഞായറാഴ്ച നടന്ന ഗ്രൂപ്പ് ബി മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് നെതർലൻഡ്സ് വിജയിച്ചത്.
നെതർലൻഡ്സിന് വേണ്ടി ടിയേൻ കൂപ്പ്മെയ്നേഴ്സും ജോഷ്വ സിർക്ക്സീയുമാണ് ഗോളുകൾ നേടിയത്. മിഹാജ്ലോ സിവേറ്റ്കോവിച്ചാണ് സെർബിയയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ നെതർലൻഡ്സിന് എട്ട് പോയിന്റായി. നിലവിൽ ഗ്രൂപ്പ് ബിയിൽ ഒന്നാമതാണ് നെതർലൻഡ്സ്.
Sports
പോർട്ടോ: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ പോർച്ചുഗലിന് ആവേശ ജയം. ഞായറാഴ്ച നടന്ന ഗ്രൂപ്പ് ഡി മത്സരത്തിൽ നോർവെയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
പോർച്ചുഗലിന് വേണ്ടി ജാവോ കാൻസലോയും ഗോൺസാലോ റാമോസുമാണ് ഗോളുകൾ നേടിയത്. നോർവെയ്ക്ക് വേണ്ടി ക്രിസ്റ്റോഫർ അജെർ ആണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ പോർച്ചുഗലിന് 12 പോയിന്റായി. നിലവിൽ ഗ്രൂപ്പ് ഡിയിൽ ഒന്നാം സ്ഥാനത്താണ് പോർച്ചുഗൽ.
Sports
ബുവേനോസ് ഐറിസ്: അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ അർജന്റീനയ്ക്ക് ഗംഭീര ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ ബർക്കിനാ ഫാസോയെ എതിരില്ലാത്ത ഏഴ് ഗോളുകൾക്ക് തകർത്തു.
അർജന്റീനയ്ക്ക് വേണ്ടി ലൗതാരോ മാർട്ടിനെസ്, ജിയാൻലൂക്ക പ്രെസ്ടിയാനി, നിക്കോ പാസ്, ജൂലിയൻ അൽവാരസ്, ഫ്രാൻകോ മസ്റ്റൻടുവോനോ, ജിയോലിയോനാ സിമിയോണി എന്നിവരാണ് ഗോളുകൾ നേടിയത്. ബർക്കിനാ ഫാസോ താരം ഡയാലോയുടെ ഓൺ ഗോളും അർജന്റീനയുടെ ഗോൾപട്ടികയിലുണ്ട്.
Sports
ബുഡാപെസ്റ്റ്: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ ബെലാറസിന് മിന്നും ജയം. ശനിയാഴ്ച നടന്ന ഗ്രൂപ്പ് ഐ മത്സരത്തിൽ സാൻ മറൈനോയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്തു.
ബെലാറസിന് വേണ്ടി അർട്ടെം കോൺട്ട്സെവോയ് രണ്ട് ഗോളുകൾ നേടി. ആർട്ടെം ഷുമാൻസ്കിയും മാക്സ് എബോംഗും ഓരോ ഗോൾ വീതവും സ്തോർ ചെയ്തു.
വിജയത്തോടെ ബെലാറസിന് നാല് പോയിന്റായി. ഗ്രൂപ്പ് ഐയിൽ നിലവിൽ മൂന്നാമതാണ് ബെലാറസ്.
Sports
ഒവ്യേഡോ: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ ലോകചാമ്പ്യൻമാരായ സ്പെയിനിന് തകർപ്പൻ ജയം. ശനിയാഴ്ച നടന്ന ഗ്രൂപ്പ് സി മത്സരത്തിൽ ചെക്ക് റിപ്ലക്കിബിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
ലമൈൻ യമാലും റോഡ്രിയും മൈക്കൽ മെറീനോയുമാണ് സ്പെയിനിന് വേണ്ടി ഗോളുകൾ നേടിയത്. ജിരി സ്ലാമയാണ് ചെക്ക് റിപ്ലക്കിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ സ്പെയിനിന് ഒമ്പത് പോയിന്റായി. നിലവിൽ ഗ്രൂപ്പ് സിയിൽ ഒന്നാമതാണ് സ്പെയിൻ.
Sports
ലുസേൺ: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ സ്വിറ്റ്സർലൻഡിന് ആവേശ ജയം. ശനിയാഴ്ച നടന്ന ഗ്രൂപ്പ് ഇ മത്സരത്തിൽ സ്ലൊവേനിയയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
ഡാൻ എൻഡോയെയുടെ ഗോളും സ്ലൊവേനിയൻ താരം എറിക്ക് ജാൻസയുടെ ഓൺ ഗോളുമാണ് സ്വിറ്റ്സർലൻഡിന്റെ ഗോളുകൾ. സാൻ വിപോട്ട്നിക്കാണ് സ്ലൊവേനിയയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ സ്വിറ്റ്സർലൻഡിന് ഒമ്പത് പോയിന്റായി. നിലവിൽ ഗ്രൂപ്പ് ഇയിൽ ഒന്നാം സ്ഥാനത്താണ് സ്വിറ്റ്സർലൻഡ്.
Sports
റിജേക്ക: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ ക്രൊയേഷ്യയെ തകർത്ത് ഇംഗ്ലണ്ട്. ശനിയാഴ്ച നടന്ന ഗ്രൂപ്പ് സി മത്സരത്തിൽ എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് ഇംഗ്ലണ്ട് വിജയിച്ചത്.
ഇംഗ്ലണ്ടിന് വേണ്ടി ഹാരി കെയ്നും ബുഖായോ സാഖയും രണ്ട് ഗോളുകൾ വീതം നേടി. ജൂഡ് ബെല്ലിംഗ്ഹാം, ആന്തോണി ഗോർഡൻ, മോർഗൻ റോജേഴ്സ് എന്നിവരാണ് മറ്റ് ഗോൾ സ്കോറർമാർ.
വിജയത്തോടെ ഇംഗ്ലണ്ടിന് ആറ് പോയിന്റായി. നിലവിൽ ഗ്രൂപ്പ് സിയിൽ രണ്ടാമതാണ് ഇംഗ്ലണ്ട്.
Sports
ന്യൂജേഴ്സി: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ കൊളംബിയയെ വീഴ്ത്തി പരാഗ്വെ. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരുഗോളിനാണ് പരാഗ്വെ വിജയിച്ചത്.
ഹ്യൂഗോ ബെനിറ്റെസാണ് പരാഗ്വെയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്. മത്സരത്തിന്റെ 56-ാം മിനിറ്റിലാണ് ബെനിറ്റെസ് ഗോൾ സ്കോർ ചെയ്തത്.
Sports
ടിർനാവ: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ യുക്രെയ്നെ വീഴ്ത്തി നോർത്തേൺ അയർലൻഡ്. വെള്ളിയാഴ്ച നടന്ന ഗ്രൂപ്പ് എഫ് മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് നോർത്തേൺ അയർലൻഡ് വിജയിച്ചത്.
നോർത്തേൺ അയർലൻഡിന് വേണ്ടി കിയാറോൺ ബ്രൗൺ രണ്ട് ഗോളുകളും ഐസാക്ക് പ്രൈസ് ഒരു ഗോളും നേടി. ബ്രൗൺ ഒന്പതാം മിനിറ്റിലും 61-ാം മിനിറ്റിലും പ്രൈസ് 22-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ നോർത്തേൺ അയർലൻഡിന് ഏഴ് പോയിന്റായി. നിലവിൽ ഗ്രൂപ്പ് എഫിൽ ഒന്നാം സ്ഥാനത്താണ് നോർത്തേൺ അയർലൻഡ്.
Sports
വാർസോ: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ പോളണ്ടിന് ഗംഭീര ജയം. വെള്ളിയാഴ്ച നടന്ന ഗ്രൂപ്പ് എച്ച് പോരാട്ടത്തിൽ റൊമാനിയയെ എതിരില്ലാത്ത ആറ് ഗോളുകൾക്ക് തകർത്തു.
പോളണ്ടിന് വേണ്ടി സൂപ്പർതാരം റോബർട്ട് ലെവാൻഡോസ്കി ഹാട്രിക്കും പിയോറ്റ് സിയേലിൻസ്കിയും ജാൻ ബെഡ്നാരെക്കും ഓരോ ഗോൾ വീതവും നേടി. റൊമാനിയൻ താരം വിർഗിൽ ഖിട്ടയുടെ ഓൺ ഗോളും പോളണ്ടിന്റെ ഗോൾപട്ടികയിലുണ്ട്.
വിജയത്തോടെ പോളണ്ടിന് നാല് പോയിന്റായി. നിലവിൽ ഗ്രൂപ്പ് എച്ചിൽ മൂന്നാമതാണ് പോളണ്ട്.
Sports
ലൈജെ: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ ബെൽജിയത്തിന് തകർപ്പൻ ജയം. വെള്ളിയാഴ്ച നടന്ന ഗ്രൂപ്പ് എ മത്സരത്തിൽ തുർക്കിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
ബെൽജിയത്തിന് വേണ്ടി സൂപ്പർതാരം കെവിൻ ഡിബ്രുയ്ൻ രണ്ട് ഗോളുകളും റൊമേലു ലൂക്കാക്കു ഒരു ഗോളും നേടി. ഡിബ്രുയ്ൻ പത്താം മിനിറ്റിലും 59-ാം മിനിറ്റിലും ലുക്കാക്കു 76-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ബെൽജിയത്തിന് ആറ് പോയിന്റായി. നിലവിൽ ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനത്താണ് ബെൽജിയം.
Sports
കാർഡിഫ്: യുവേഷ നേഷൻസ് ലീഗ് ഫുട്ബോളിൽ നോർവെയെ വീഴ്ത്തി വെയ്ൽസ്. വ്യാഴാഴ്ച നടന്ന ഗ്രൂപ്പ് ഡി മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് വെയ്ൽസ് വിജയിച്ചത്.
വെയ്ൽസിന് വേണ്ടി ഡാനിയൽ ജെയിംസും നെക്കൊ വില്യംസുമാണ് ഗോളുകൾ നേടിയത്. നോർവെയ്ക്ക് വേണ്ടി ഓസ്കാർ ബോബ് ആണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ വെയ്ൽസിന് മൂന്ന് പോയിന്റായി. നിലവിൽ ഗ്രൂപ്പ് ഡിയിൽ നാലാമതാണ് വെയ്ൽസ്.
Sports
കൊപൻഹേഗൻ: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ പോർച്ചുഗലിന് തകർപ്പൻ ജയം. വ്യാഴാഴ്ച നടന്ന ഗ്രൂപ്പ് ഡി മത്സരത്തിൽ ഡെൻമാർക്കിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ചു.
ജാവോ കാൻസലോയും ഗോൺസാലോ റാമോസും വിട്ടിഞ്ഞ്യയും ജാവോ ഫെലിക്സും ആണ് പോർച്ചുഗലിന് വേണ്ടി ഗോളുകൾ നേടിയത്. മൈക്കൽ ഡാംസ്ഗാർഡും റാസ്മസ് ഹോജ്ലൻഡും ആണ് ഡെൻമാർക്കിന് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്.
വിജയത്തോടെ പോർച്ചുഗലിന് ഒമ്പത് പോയിന്റായി. നിലവിൽ ഗ്രൂപ്പ് ഡിയിൽ ഒന്നാമതാണ് പോർച്ചുഗൽ.
Sports
കൊസൈസ്: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ സ്ലൊവാക്യയ്ക്ക് ആവേശ ജയം. ചൊവ്വാഴ്ച നടന്ന ഗ്രൂപ്പ് കെ മത്സരത്തിൽ കസാഖിസ്ഥാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
ലിയോ സൗസറും ഡെവിഡ് ഹാൻകോയുമാണ് സ്ലൊവാക്യയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. രമാസാൻ കരിമോവാണ് കസാഖിസ്ഥാന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ സ്ലൊവാക്യയ്ക്ക് ആറ് പോയിന്റായി. നിലവിൽ ഗ്രൂപ്പ് കെയിൽ ഒന്നാം സ്ഥാനത്താണ് സ്ലൊവാക്യ.
Sports
ലണ്ടൻ: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ സ്ലൊവേനിയയ്ക്ക് ആവേശ ജയം. ചൊവ്വാഴ്ച നടന്ന ഗ്രൂപ്പ് ഇ പോരാട്ടത്തിൽ നോർത്ത് മസഡോണിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
സാൻഡി ലോവ്റിക്കും അൽജോസ മാറ്റ്കോയും ആണ് സ്ലൊവേനിയയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. ലോവ്റിക്ക് 55-ാം മിനിറ്റിലും മാറ്റ്കോ 82-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.
വിജയത്തോടെ സ്ലൊവേനിയയ്ക്ക് നാല് പോയിന്റായി. നിലവിൽ ഗ്രൂപ്പ് ഇയിൽ രണ്ടാമതാണ് സ്ലൊവേനിയ.
Sports
ഗ്ലാസ്ഗോ: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ വിജയം തുടർന്ന് സ്വിറ്റ്സർലൻഡ്. ചൊവ്വാഴ്ച നടന്ന ഗ്രൂപ്പ് ഇ മത്സരത്തിൽ സ്കോട്ട്ലൻഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു.
സ്വിറ്റ്സർഡൻഡിന് വേണ്ടി റിക്കാർഡോ റോഡ്രിഗസും നിക്കോ എൽവേഡിയും സെകി അംദൗനിയും ആണ് ഗോളുകൾ നേടിയത്. റോഡ്രിഗസ് 12-ാം മിനിറ്റിലും എൽവേഡി 55-ാം മിനിറ്റിലും അംദൗനി 82-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ സ്വിറ്റസർലൻഡിന് ആറ് പോയിന്റായി. നിലവിൽ ഗ്രൂപ്പ് ഇയിൽ ഒന്നാമതാണ് സ്വിറ്റ്സർലൻഡ്.
Sports
മാഡ്രിഡ്: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ ലോകചാമ്പ്യൻമാരായ സ്പെയിനിന് തകർപ്പൻ ജയം. ചൊവ്വാഴ്ച നടന്ന ഗ്രൂപ്പ് സി മത്സരത്തിൽ ക്രൊയേഷ്യയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ചു.
സ്പെയിനിന് വേണ്ടി സൂപ്പർ താരം ലമൈൻ യമാൽ രണ്ട് ഗോളുകളും മാർക് പുബിൽ, നിക്കോ വില്യംസ് എന്നിവർ ഓരോ ഗോൾ വീതവും നേടി. ക്രൊയേഷ്യയ്ക്ക് വേണ്ടി ഡിയോൺ ഡ്രെന ബെൽജോ ആണ് ഗോൾ നേടിയത്.
വിജയത്തോടെ സ്പെയിനിന് ആറ് പോയിന്റായി. നിലവിൽ ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനത്താണ് സ്പെയിൻ.
Sports
സോൾന: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ പോളണ്ടിനെ തകർത്ത് സ്വീഡൻ. തിങ്കളാഴ്ച നടന്ന ഗ്രൂപ്പ് എച്ച് മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സ്വീഡൻ വിജയിച്ചത്.
ബെഞ്ചമിൻ നൈഗ്രെൻ, യാസിൻ അയാരി, വിക്ടർ ഗ്യോകെരെസ് എന്നിവരാണ് സ്വീഡന് വേണ്ടി ഗോളുകൾ നേടിയത്. സെബാസ്റ്റ്യൻ സൈമാൻസ്കിയാണ് പോളണ്ടിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ സ്വിഡന് ആറ് പോയിന്റായി. നിലവിൽ ഗ്രൂപ്പ് എച്ചിൽ ഒന്നാം സ്ഥാനത്താണ് സ്വീഡൻ.
Sports
ബർസ: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ ഇറ്റലിക്ക് തകർപ്പൻ ജയം. തിങ്കളാഴ്ച നടന്ന ഗ്രൂപ്പ് എ മത്സരത്തിൽ തുർക്കിയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്തു.
അലെസാൻട്രോ ബസ്റ്റോണിയും ഡേവിഡ് ഫ്രറ്റെസിയും മൈക്കൽ കായോഡെയും പിയോ എസ്പോസിറ്റോയുമാണ് ഇറ്റലിക്ക് വേണ്ടി ഗോളുകൾ നേടിയത്. ബാരെസ് അൽപെർ യിൽമാസും ആണ് തുർക്കിക്ക് വേണ്ടി ഗോൾ കണ്ടെത്തിയത്.
വിജയത്തോടെ ഇറ്റലിക്ക് മൂന്ന് പോയിന്റായി. നിലവിൽ ഗ്രൂപ്പ് എയിൽ മൂന്നാമതാണ് ഇറ്റലി.
Sports
ബ്രസൽസ്: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ കരുത്തൻമാരുടെ പോരാട്ടത്തിൽ ഫ്രാൻസിന് ആവേശ ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ബെൽജിയത്തിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.
ഫ്രാൻസിന് വേണ്ടി മൈക്കൽ ഒലീസെ ആണ് ഗോൾ നേടിയത്. മത്സരത്തിന്റെ 88-ാം മിനിറ്റിലാണ് ഒലീസെ ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ഫ്രാൻസിന് ആറ് പോയിന്റായി. ഗ്രൂപ്പ് എയിൽ നിലവിൽ ഒന്നാമതാണ് ഫ്രാൻസ്.
Sports
കോപൻഹേഗൻ: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ വെയ്ൽസിനെതിരെ ഡെൽമാർക്കിന് ജയം. ഞായറാഴ്ച നടന്ന ഗ്രൂപ്പ് ഡി മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഡെൻമാർക്ക് വിജയിച്ചത്.
ഗുസ്റ്റാവ് ഇസാക്സെൻ ഡെൽമാർക്കിന് വേണ്ടി ഒരു ഗോൾ നേടി. വെയ്ൽസ് താരം ബെൻ ഡേവിസിന്റെ ഓൺ ഗോളാണ് ഡെൻമാർക്കിന്റെ രണ്ടാം ഗോൾ.
വിജയത്തോടെ ഡെൻമാർക്കിന് മൂന്ന് പോയിന്റായി. നിലവിൽ ഗ്രൂപ്പ് ഡിയിൽ മൂന്നാം സ്ഥാനത്താണ് ഡെൻമാർക്ക്.
Sports
ഡെബ്രെസെൻ: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ അയർലൻഡിന് ഗംഭീര ജയം. ഞായറാഴ്ച നടന്ന ഗ്രൂപ്പ് ജി മത്സരത്തിൽ ഇസ്രയേലിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു.
ട്രോയ് പാരോട്ട്, ആഡം ഇഡാഹ്, ജാക്ക് മൊയ്ലാൻ എന്നിവരാണ് അയർലൻഡിന് വേണ്ടി ഗോളുകൾ നേടിയത്. പാരോട്ട് 13-ാം മിനിറ്റിലും ഇഡാഹ് 16-ാം മിനിറ്റിലും മൊയ്ലാൻ 25-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയതത്.
വിജയത്തോടെ അയർലൻഡിന് മൂന്ന് പോയിന്റായി. നിലവിൽ ഗ്രൂപ്പ് ജിയിൽ മൂന്നാം സ്ഥാനത്താണ് അയർലൻഡ്.
Sports
കൊളംബസ്: അമേരിക്കൻ മേജർ ലീഗ് സോക്കറിൽ ഇന്റർമയാമിക്കെതിരെ കൊളംബസിന് ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കൊളംബസ് വിജയിച്ചത്.
ജോസഫ് മാർട്ടിനസും ജമാൽ തിയാറെയും ആണ് കൊളംബസിന് വേണ്ടി ഗോളുകൾ നേടിയത്. ഇന്റർമയാമിക്ക് വേണ്ടി സൂപ്പർ താരം ലയണൽ മെസിയാണ് ഗോൾ സ്കോർ ചെയ്തത്.
Sports
ബെൽഗ്രേഡ്: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ നെതർലൻഡ്സിന് ജയം. ഞായറാഴ്ച നടന്ന ഗ്രൂപ്പ് ബി മത്സരത്തിൽ സെർബിയയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
മെക്സ് മീർഡിൻക്കാണ് നെതർലൻഡ്സിന് വേണ്ടി ഗോളുകൾ നേടിയത്. 30-ാം മിനിറ്റിലും 69-ാം മിനിറ്റിലുമാണ് മീർഡിൻക്ക് ഗോൾ നേടിയത്. ലൂക്ക ജോവിച്ചാണ് സെർബിയയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ നെതർലൻഡ്സിന് നാല് പോയിന്റായി. നിലവിൽ ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനത്താണ് നെതർലൻഡ്സ്.
Sports
ഓഗ്സ്ബർഗ്: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ ജർമനിയെ വീഴ്ത്തി ഗ്രീസ്. ഞായറാഴ്ച നടന്ന ഗ്രൂപ്പ് ബി മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ഗ്രീസ് വിജയിച്ചത്.
ഡിമിത്രിയോസ് കൗർബെലിസ് ആണ് ഗ്രീസിന് വേണ്ടി നേടിയത്. മത്സരത്തിന്റെ 74-ാം മിനിറ്റിലാണ് ദിതിത്രിയോസ് ഗോൾ കണ്ടെത്തിയത്.
വിജയത്തോടെ ഗ്രീസിന് ആറ് പോയിന്റായി. നിലവിൽ ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്താണ് ഗ്രീസ്.
Sports
ഒസ്ലൊ: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ കരുത്തരായ പോർച്ചുഗലിന് ആവേശ ജയം. ഞായറാഴ്ച നടന്ന ഗ്രൂപ്പ് ഡി മത്സരത്തിൽ നോർവെയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്തു.
ജാവോ ഫെലിക്സും ഗോൺസാലോ റാമോസുമാണ് പോർച്ചുഗലിന് വേണ്ടി ഗോളുകൾ നേടിയത്. എർലിംഗ് ഹാലണ്ടാണ് നോർവെയ്ക്കായി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ പോർച്ചുഗലിന് ആറ് പോയിന്റായി. ഗ്രൂപ്പ് ഡിയിൽ ഒന്നാം സ്ഥാനത്താണ് പോർച്ചുഗൽ.
Sports
ബേൺ: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ സ്വിറ്റ്സർലൻഡിന് തകർപ്പൻ ജയം. ശനിയാഴ്ച രാത്രി നടന്ന ഗ്രൂപ്പ് ഇ മത്സരത്തിൽ നോർത്ത് മസെഡോണിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു.
സ്വിറ്റ്സർലൻഡിന് വേണ്ടി സെകി അംദൗനി രണ്ട് ഗോളുകളും റെമോ ഫ്രിയൂലെർ ഒരു ഗോളും നേടി. അംദൗനി 41, 74 എന്നീ മിനിറ്റുകളിലും ഫ്രിയൂലെർ 22-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.
വിജയത്തോടെ സ്വിറ്റ്സർലൻഡിന് മൂന്ന് പോയിന്റായി. നിലവിൽ ഗ്രൂപ്പ് ഇയിൽ ഒന്നാം സ്ഥാനത്താണ് സ്വിറ്റ്സർലൻഡ്.
Sports
ലണ്ടൻ: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ ലോകചാമ്പ്യൻമാരായ സ്പെയിനിന് ആവേശ ജയം. ശനിയാഴ്ച നടന്ന ഗ്രൂപ്പ് സി മത്സരത്തിൽ ഇംഗ്ലണ്ടിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
ലമൈൻ യമാലും അലക്സ് ബയേനയും മൈക്കൽ ഒയർസബാലും ആണ് സ്പെയിന് വേണ്ടി ഗോളുകൾ നേടിയത്. ആന്തോണി ഗോർഡനും ഹാരി കെയ്നും ആണ് ഇംഗ്ലണ്ടിന് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്.
വിജയത്തോടെ സ്പെയിനിന് മൂന്ന് പോയിന്റായി. നിലവിൽ ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനത്താണ് സ്പെയിൻ.
Sports
സെറാവല്ലെ: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ ഫിൻലൻഡിന് ഗംഭീര ജയം. ഇന്ന് നടന്ന ഗ്രൂപ്പ് ഐ മത്സരത്തിൽ സാൻ മറൈനോയെ എതിരില്ലാത്ത ഏഴ് ഗോളുകൾക്ക് തകർത്തു.
ഫിൻസലൻഡിന് വേണ്ടി ജോയൽ പോഹ്ജാൻപലോ ഹാട്രിക്ക് നേടി. ലിയോ വാൾട്ട രണ്ട് ഗോൾ വീതവും അദ്രിയാൻ സ്വാൻബാക്കും ബെഞ്ചമിൻ കാൽമാനും ഓരോ ഗോൾ വീതവും സ്കോർ ചെയ്തു.
വിജയത്തോടെ ഫിൻലൻഡിന് മൂന്ന് പോയിന്റായി. നിലവിൽ ഗ്രൂപ്പ് ഐയിൽ ഒന്നാം സ്ഥാനത്താണ് ഫിൻലൻഡ്.
Sports
സ്റ്റോക്ക്ഹോം: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ സ്വീഡന് മിന്നും ജയം. വെള്ളിയാഴ്ച നടന്ന ഗ്രൂപ്പ് എച്ച് മത്സരത്തിൽ റൊമാനിയയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
സ്വീഡന് വേണ്ടി അലക്സാണ്ടർ ഇസാക്കും വിക്ടർ ഗ്യോകെരെസും ആണ് ഗോളുകൾ നേടിയത്. റൊമാനിയയ്ക്ക് വേണ്ടി ഡെന്നീസ് മാൻ ആണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ സ്വീഡന് മൂന്ന് പോയിന്റായി. നിലവിൽ ഗ്രൂപ്പ് എച്ചിൽ ഒന്നാമതാണ് സ്വീഡൻ.
Sports
റോം: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ ഇറ്റലിയെ തകർത്ത് ബെൽജിയം. വെള്ളിയാഴ്ച നടന്ന ഗ്രൂപ്പ് എ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബെൽജിയം വിജയിച്ചത്.
മൈക ഗോഡ്സും ഡോഡി ലൂക്ക്ബാക്കിയോയും ആണ് ബെൽജിയത്തിന് വേണ്ടി ഗോളുകൾ നേടിയത്. ഗോഡ്സ് 20-ാം മിനിറ്റിലും ലൂക്ക്ബാക്കിയോ 69-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ബെൽജിയത്തിന് മൂന്ന് പോയിന്റായി. നിലവിൽ ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്താണ് ബെൽജിയം.
Sports
യെരെവാൻ: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ അർമേനിയയ്ക്ക് തകർപ്പൻ ജയം. ഇന്ന് നടന്ന ഗ്രൂപ്പ് ജെ മത്സരത്തിൽ ലാറ്റ്വിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
ജോർജി അരുത്യുൻയനും ആർതർ ഗരിബ്യാനും ആണ് അർമേനിയയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. അരുത്യുൻയൻ 31-ാം മിനിറ്റിലും ഗരിബ്യാൻ 75-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ അർമേനിയയ്ക്ക് മൂന്ന് പോയിന്റായി. ഗ്രൂപ്പ് ജെയിൽ ഒന്നാമതാണ് നിലവിൽ അർമേനിയ.
Sports
ലിസ്ബൺ: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിന്റെ ഗ്രൂപ്പ് ഡി മത്സരത്തിൽ പൊർച്ചുഗലിന് ആവേശ ജയം. വ്യാഴാഴ്ച നടന്ന മത്സരത്തിൽ വെയ്ൽസിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.
ജാവോ ഫെലിക്സ് ആണ് പോർച്ചുഗലിന് വേണ്ടി ഗോൾ നേടിയത്. മത്സരത്തിന്റെ 22-ാം മിനിറ്റലാണ് ഫെലിക്സ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ പോർച്ചുഗലിന് മൂന്ന് പോയിന്റായി. ഗ്രൂപ്പ് ഡിയിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് പോർച്ചുഗൽ.
Tech
ന്യൂഡൽഹി: ആപ്പിളിന്റെ ഉപബ്രാൻഡായ ബിറ്റ്സ് (Beats) തങ്ങളുടെ ആദ്യത്തെ കസ്റ്റമൈസ് ചെയ്യാവുന്ന ഓവർ-ഇയർ ഹെഡ്ഫോണായ 'ബിറ്റ്സ് 360' (Beats 360)വിപണിയിലിറക്കി. മാറ്റിസ്ഥാപിക്കാവുന്ന ഇയർ/ഹെഡ്ബാൻഡ് കുഷ്യനുകൾ, വാട്ടർ പ്രതിരോധശേഷി, 32 മണിക്കൂർ ബാറ്ററി ലൈഫ് എന്നിവയാണ് ഈ പ്രീമിയം ഹെഡ്ഫോണിന്റെ പ്രധാന ആകർഷണങ്ങൾ.
ഇന്ത്യയിൽ ₹42,900 രൂപയാണ് ഇതിന്റെ വില. ബ്ലാക്ക്, ക്ലൗഡ്, പിങ്ക്, സ്കൈ എന്നീ നാല് ആകർഷകമായ നിറങ്ങളിൽ സെപ്റ്റംബർ 24 മുതൽ ഇവ സ്റ്റോറുകളിൽ ലഭ്യമാകും.
വർക്കൗട്ടുകൾക്കായി ശ്വസനക്ഷമതയുള്ള 'പെർഫോമൻസ് നിറ്റ്' കുഷ്യനുകളും സാധാരണ ഉപയോഗത്തിനായി 'അൾട്രാപ്ലഷ്' ലെതർ കുഷ്യനുകളും ഉപയോഗിക്കാം. നിങ്ങൾ ഏത് കുഷ്യനാണ് ഉപയോഗിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ് സൗണ്ട് ട്യൂണിംഗ് സ്വയം ക്രമീകരിക്കാൻ ബിറ്റ്സ് 360ക്ക് സാധിക്കും.
ജലത്തിൽ നിന്നും വിയർപ്പിൽ നിന്നും സംരക്ഷണം നൽകുന്ന IPX4 റേറ്റിംഗുള്ള ബിറ്റ്സ് ശ്രേണിയിലെ ആദ്യ ഓവർ-ഇയർ ഹെഡ്ഫോണാണിത്. ബിറ്റ്സ് സ്റ്റുഡിയോ പ്രോയേക്കാൾ 1.75 ഇരട്ടി വരെ കൂടുതൽ നോയിസ് കാൻസലേഷൻ ഇത് വാഗ്ദാനം ചെയ്യുന്നു.
ടോപ്പ്-ലെവൽ സുതാര്യതാ മോഡ്, അഡാപ്റ്റീവ് ഇക്യു, പേഴ്സണലൈസ്ഡ് സ്പേഷ്യൽ ഓഡിയോ, ഡോൾബി അറ്റ്മോസ് എന്നിവയും ഇതിലുണ്ട്. ഒറ്റ ചാർജിൽ 32 മണിക്കൂർ വരെ പ്രവർത്തിക്കും. 5 മിനിറ്റ് യുഎസ്ബി-സി ചാർജിംഗിലൂടെ 1 മണിക്കൂർ വരെ പ്ലേബാക്ക് സമയം ലഭിക്കും.
വൺ-ടച്ച് പെയറിംഗ്, ഫൈൻഡ് മൈ , ഐക്ലൗഡ് സ്വിച്ചിംഗ് എന്നിവയ്ക്ക് പുറമെ ആൻഡ്രോയിഡിനായുള്ള ഫാസ്റ്റ് പെയർ സൗകര്യവും ഇതിലുണ്ട്. യർ കപ്പുകളും ഹെഡ്ബാൻഡും അടങ്ങുന്ന അധിക കുഷ്യൻ കിറ്റുകൾ ₹6,900 രൂപയ്ക്ക് വെവ്വേറെ വാങ്ങാനും സാധിക്കും. പെർഫോമൻസ് നിറ്റ് മെറ്റീരിയലിൽ 6 നിറങ്ങളിലും അൾട്രാപ്ലഷ് മെറ്റീരിയലിൽ 2 നിറങ്ങളിലും ഈ കിറ്റുകൾ ലഭ്യമാണ്.
Kerala
നഗോയ: ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ ശ്രീലങ്കയെ തകർത്ത് ഇന്ത്യ. പൂൾ എ മത്സരത്തിൽ ഒന്നിനെതിരെ 16 ഗോളുകൾക്കാണ് ഇന്ത്യ വിജയിച്ചത്. ജുഗ്രാജ് സിംഗ് നാല് ഗോൾ നേടിയപ്പോൾ അഭിഷേകും ദിൽപ്രീതും ഹാട്രിക് നേടി. ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ രണ്ടാം ജയമാണിത്.
മത്സരം ആരംഭിച്ച് അഞ്ചാം മിനിറ്റിൽ തന്നെ ഇന്ത്യ ഗോളടിക്ക് തുടക്കമിട്ടു. അഞ്ചാം മിനിറ്റിൽ മന്ദീപ് സിങ്ങാണ് ഗോളടിച്ചത്. പിന്നാലെ പത്താം മിനിറ്റിലും പതിനൊന്നാം മിനിറ്റിലും ഇന്ത്യ ലങ്കൻ വലകുലുക്കി. 10-ാം മിനിറ്റിൽ ജുഗ്രാജ് സിങ്ങും 11-ാം മിനിറ്റിൽ അഭിഷേക് നൈനുമാണ് ഗോളടിച്ചത്.
അതോടെ ആദ്യ ക്വാർട്ടറിൽ തന്നെ ഇന്ത്യ മൂന്നുഗോളിന് മുന്നിലെത്തി. രണ്ടാം പകുതിയിൽ ആക്രമണം കടുപ്പിച്ച ഇന്ത്യ ലങ്കയെ നിഷ്പ്രഭമാക്കുന്നതാണ് മൈതാനത്ത് കണ്ടത്.
രണ്ടാം ക്വാർട്ടറിന്റെ തുടക്കത്തിൽ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങാണ് ലക്ഷ്യം കണ്ടത്. പിന്നാലെ അഭിഷേകും ജുഗ്രാജും മത്സരത്തിലെ തങ്ങളുടെ രണ്ടാം ഗോൾ കണ്ടെത്തി. അഭിഷേക് 17-ാം മിനിറ്റിലും ജുഗ്രാജ് 22-ാം മിനിറ്റിലും വലകുലുക്കി.
പിന്നാലെ സുഖ്ജീത്തും ദിൽപ്രീതും ഗോളടിച്ചതോടെ രണ്ടാം ക്വാർട്ടർ അവസാനിക്കുമ്പോൾ ഇന്ത്യ എട്ടുഗോളിന് മുന്നിലെത്തി. പിന്നീടങ്ങോട്ട് ലങ്കയ്ക്ക് കാര്യമായി ഒന്നും നടപ്പാക്കാനായില്ല. ഇന്ത്യയുടെ മുന്നേറ്റങ്ങലെ തടയാനാവാതെ ലങ്ക കുഴങ്ങി. ഇന്ത്യൻ മുന്നേറ്റനിര ഗോളടിച്ചുകൂട്ടുന്നത് കണ്ടുനിൽക്കാനേ ലങ്കയ്ക്ക് സാധിച്ചുള്ളൂ.
രണ്ടാം ക്വാർട്ടറിന് സമാനമായി മൂന്നാം ക്വാർട്ടറിലും ഇന്ത്യ അഞ്ച് ഗോളുകൾ അടിച്ചുകൂട്ടി. മൻപ്രീത് സിങ്ങാണ് മൂന്നാം ക്വാർട്ടറിലെ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ 36-ാം മിനിറ്റിൽ വിവേകും 38-ാം മിനിറ്റിൽ ദിൽപ്രീതും ഗോളടിച്ചു. 42-ാം മിനിറ്റിൽ ലക്ഷ്യം കണ്ടതോടെ ജുഗ്രാജ് ഹാട്രിക് തികച്ചു. ക്യാപ്റ്റൻ ഹർമൻപ്രീത് മത്സരത്തിലെ രണ്ടാം ഗോൾ കണ്ടെത്തിയതോടെ ഇന്ത്യ 13-0 ന് മുന്നിലായി.
നാലാം ക്വാർട്ടറിൽ അഭിഷേകും ദിൽപ്രീതും ഹാട്രിക് നേടി. ജുഗ്രാജ് മത്സരത്തിലെ തന്റെ നാലാം ഗോളും ലങ്കൻ വലയിലെത്തിച്ചു. സുരേഷ് രത്നായകെയിലൂടെ ലങ്ക ആശ്വാസഗോളും നേടി. അതോടെ 16-1 ന്റെ തകർപ്പൻ ജയവുമായി ഇന്ത്യ മടങ്ങി.
Sports
പാരീസ്: ഫ്രഞ്ച് ലീഗ് വൺ ഫുട്ബോളിൽ കരുത്തരായ പിഎസ്ജിക്ക് മിന്നും ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ മാർസെയ്ലെയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
ഫെറാൻ ടോറസും മാർക്വിനോസും ആണ് പിഎസ്ജിക്ക് വേണ്ടി ഗോളുകൾ നേടിയത്. ആഞ്ചെൽ ഗോമസാണ് മാർസെയ്ലെയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ പിഎസ്ജിക്ക് എട്ട് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ആറാം സ്ഥാനത്താണ് പിഎസ്ജി.
Sports
മിലാൻ: ഇറ്റാലിയൻ സീരി എ ലീഗ് ഫുട്ബോളിൽ എസി മിലാന് തകർപ്പൻ ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ ലീസിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു.
എസി മിലാന് വേണ്ടി ക്രിസ്റ്റ്യൻ പുലിസിച്ചും അഡ്രിയൻ റബിയോട്ടും ഡിയേഗോ മൊറെയ്റയും ആണ് ഗോളുകൾ നേടിയത്. പുലിസിച്ച് 14-ാം മിനിറ്റിലും റബിയോട്ട് 61-ാം മിനിറ്റിലും മൊറെയ്റ 73-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ എസി മിലാന് 11 പോയിന്റായി. നിലവിൽ ലിഗ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് എസി മിലാൻ.
Sports
വെനിസ്: ഇറ്റാലിയൻ സീരി എ ലീഗ് ഫുട്ബോളിൽ ലാസിയോയ്ക്ക് മിന്നും ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ വെനെസിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
മറ്റിയ സക്കാഗ്നിയും തിജ്ജാനി നോസ്ലിനുമാണ് ലാസിയോയ്ക്ക് വേണ്ടി ഗോൾ നേടിയത്. സക്കാഗ്നി 51-ാം മിനിറ്റിലും നോസ്ലിൻ 60-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.
വിജയത്തോടെ ലാസിയോയ്ക്ക് 13 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് ലാസിയോ.
Sports
ബാഴ്സലോണ: ലാലീഗ ഫുട്ബോളിൽ എഫ്സി ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് സെവിയയെ തോൽപ്പിച്ചു.
ബാഴ്സലോണയ്ക്ക് വേണ്ടി റാഫീഞ്ഞ ഹാട്രിക്ക് നേടി. മത്സരത്തിന്റെ 22,52, 69 എന്നീ മിനിറ്റുകളിലാണ് റാഫീഞ്ഞ ഗോളുകൾ നേടിയത്.
യൗസഫ് ഫോഫാനയാണ് സെവിയയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്. 19-ാം മിനിറ്റിലാണ് ഫോഫാന ഗോൾ കണ്ടെത്തിയത്.
വിജയത്തോടെ ബാഴ്സലോണയ്ക്ക് 21 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ബാഴ്സലോണ.
Sports
മൊണാക്കോ: ഫ്രഞ്ച് ലീഗ് വൺ ഫുട്ബോളിൽ ലെൻസിനെതിരെ എഎസ് മൊണാക്കോയ്ക്ക് ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മൊണാക്കോ വിജയിച്ചത്.
പാരിസ് ബ്രണറുടെ ഗോളും ലെൻസ് താരം ജോനാഥൻ ഗ്രാഡിറ്റിന്റെ ഓൺ ഗോളും ആണ് മൊണാക്കോയുടെ ഗോളുകൾ. മാത്തിയു ഉഡോൾ ആണ് ലെൻസിന് വേണ്ടി ഗോൽ സ്കോർ ചെയ്തത്.
വിജയത്തോടെ മൊണാക്കോ ലീഗ് ടേബിളിൽ തലപ്പത്തെത്തി. അഞ്ച് മത്സരങ്ങളിൽ നിന്ന് 13 പോയിന്റാണ് മൊണാക്കോയ്ക്കുള്ളത്.
Sports
ബ്രെന്റ്ഫോർഡ്: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ കരുത്തരായ ചെൽസിയെ വീഴ്ത്തി ബ്രെന്റ്ഫോർഡ് എഫ്സി. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്രെന്റ്ഫോർഡ് വിജയിച്ചത്.
ജെയ്ഡൻ ആന്തോണി, ഇഗോർ തിയാഗോ, ഫാബിയോ കാർവാലോ എന്നിവരാണ് ബ്രെന്റ്ഫോർഡിന് വേണ്ടി ഗോളുകൾ നേടിയത്. ജെയ്ഡൻ 61-ാം മിനിറ്റിലും തിയാഗോ 83-ാം മിനിറ്റിലും കാർവാലോ 90+4-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ബ്രെന്റ്ഫോർഡ് എഫ്സിക്ക് ഒമ്പത് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് ബ്രെന്റ്ഫോർഡ്.
Sports
മാഞ്ചസ്റ്റർ: കാരബാവോ കപ്പ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഗംഭീര ജയം. വ്യാഴാഴ്ച നടന്ന മൂന്നാം റൗണ്ട് മത്സരത്തിൽ നോർവിച്ച് സിറ്റിയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്തു.
മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഫ്ലോയ്ഡ് സാംബ രണ്ട് ഗോളുകളും റയാൻ ചെർക്കിയും അലനും റയൻ മക്ഐഡുവും ഓരോ ഗോൾ വീതവും നേടി. വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി നാലാം റൗണ്ടിലേയ്ക്ക് മുന്നേറി.
Sports
മലാഗ: ലാലീഗ ഫുട്ബോളിൽ വിയാറയലിന് തകർപ്പൻ ജയം. വ്യാഴാഴ്ച നടന്ന മത്സരത്തിൽ മലാഗയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
വിയാറയലിന് വേണ്ടി പാപെ ഗുയെ രണ്ട് ഗോളുകളും ആൽബെർട്ടോ മൊളെരോ ഒരു ഗോളും നേടി. കാർലോസ് ഡോറ്റർ ആണ് മലാഗയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
ജയത്തോടെ വിയാറയലിന് അഞ്ച് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ 14-ാം സ്ഥാനത്താണ് വിയാറയൽ.
Sports
ലിവർപൂൾ: കാരാബാവോ കപ്പ് ഫുട്ബോളിന്റെ മൂന്നാം റൗണ്ട് മത്സരത്തിൽ ലിവർപൂൾ എഫ്സിക്ക് തകർപ്പൻ ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ടോട്ടനത്തിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്തു.
ലിവർപൂളിന് വേണ്ടി അലക്സിസ് മക് അലിസ്റ്ററും കോഡി ഗാക്പോയും ഡോമിനിക്ക് സോബോസ്ലായും ആണ് ഗോളുകൾ നേടിയത്. കോനർ ഗലാഗെറും ആണ് ടോട്ടനത്തിന് വേണ്ടി ഗോൾ കണ്ടെത്തിയത്.
വിജയത്തോടെ ലിവർപൂൾ എഫ്സി നാലാം റൗണ്ടിലേയ്ക്ക് മുന്നേറി. പരാജയത്തോടെ ടോട്ടനം പുറത്തായി.
Sports
മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ റയൽ മാഡ്രിഡിന് ആവേശ ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ എൽഷെയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
സൂപ്പർ താരം കിലിയൻ എംബാപ്പെയും കാർലോസ് എസ്പിയും ആണ് റയലിന് വേണ്ടി ഗോളുകൾ നേടിയത്. എൽഷെ താരം മതിയാസ് ഡിറ്റൂറോയുടെ ഓൺ ഗോളും റയലിന്റെ ഗോൾപട്ടികയിലുണ്ട്.
അബിയേൽ ഒസോറിയോയും ഫെർ നിനോയും ആണ് എൽഷെയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്. വിജയത്തോടെ റയൽ മാഡ്രിഡിന് 15 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് റയൽ മാഡ്രിഡ്.
Sports
ലീഡ്സ്: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫു്ടബോളിൽ ലീഡ്സ് യുണൈറ്റഡിന് ഗംഭീര ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ചു.
ജെയ്ഡൻ ബോഗ്ലെും ഡോമിനിക്ക് കാൽവെർട്ട്-ലെവിനും നോവ ഒകാഫോറും ആണ് ലീഡ്സിന് വേണ്ടി ഗോളുകൾ നേടിയത്. ന്യൂകാസിൽ താരം ലെവിസ് മൈലിയുടെ ഓൺഗോളും ലീഡ്സിന്റെ ഗോൾപട്ടികയിലുണ്ട്.
ബാസൊമാന തോറെയാണ് ന്യൂകാസിലിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്. വിജയത്തോടെ ലീഡ്സ് യുണൈറ്റഡിന് എട്ട് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് ലീഡ്സ് യുണൈറ്റഡ്.
Sports
മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ അത്ലറ്റിക്കോ മാഡ്രിഡിന് ഗംഭീര ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ റയൽ സോസിഡാഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു.
അലെസാൺട്രോ ഗ്രിമാൽഡോയും ജോനാഥൻ ഡേവിഡും ജിയോലിയാനോ സിമിയോണിയും ആണ് അത്ലറ്റിക്കോയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. ഗ്രിമാൽഡോ 84-ാം മിനിറ്റിലും ഡേവിഡ് 90-ാം മിനിറ്റിലും സിമിയോണി 90+5-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.
വിജയത്തോടെ അത്ലറ്റിക്കോയ്ക്ക് 10 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ നാലാം സ്ഥാനത്താണ് അത്ലിറ്റിക്കോ.
Sports
പാരീസ്: ഫ്രഞ്ച് ലീഗ് വൺ ഫുട്ബോളിൽ പിഎസ്ജിക്ക് ആവേശ ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ ബ്രസ്റ്റിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.
ഫെറാൻ ടോറസാണ് പിഎസ്ജിക്ക് വേണ്ടി ഗോൾ നേടിയത്. മത്സരത്തിന്റെ അഞ്ചാം മിനിറ്റിലാണ് ടോറസ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ പിഎസ്ജിക്ക് അഞ്ച് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ഏഴാം സ്ഥാനത്താണ് പിഎസ്ജി.
Sports
മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ റയൽ മാഡ്രിഡിന് തകർപ്പൻ ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ റയോ വല്ലെക്കാനോയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്തു.
റയൽ മാഡ്രിഡിന് വേണ്ടി സൂപ്പർ താരം കിലിയൻ എംബാപ്പെ രണ്ട് ഗോളുകളും അൽവാരോ കരെരസും ജൂഡ് ബെല്ലിംഗ്ഹാമും ഓരോ ഗോൾ വീതവും നേടി. റയോ വല്ലെക്കാനോയ്ക്ക് വേണ്ടി സെർജിയോ കാമെല്ലൊ ആണ് ഗോൾ കണ്ടെത്തിയത്.
വിജയത്തോടെ റയൽ മാഡ്രിഡിന് 12 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് റയൽ മാഡ്രിഡ്.