x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ഹൃ​ദ മ​ത്സ​രം: നെ​ത​ർ​ല​ൻ​ഡ്സി​ന് ആ​വേ​ശ ജ​യം


Published: June 9, 2026 08:06 AM IST | Updated: June 9, 2026 08:06 AM IST

ന്യൂ​യോ​ർ​ക്ക്: ഫി​ഫ ലോ​ക​ക​പ്പി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ നെ​ത​ർ​ല​ൻ​ഡ്സി​ന് ആ​വേ​ശ ജ​യം. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ഉ​സ്ബെ​ക്കി​സ്ഥാ​നെ ത​ക​ർ​ത്തു.

കോ​ഡി ഗാ​ക്പോ​യാ​ണ് നെ​ത​ർ​ല​ൻ​ഡ്സി​ന് വേ​ണ്ടി ര​ണ്ട് ഗോ​ളു​ക​ളും നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ 32-ാം മി​നി​റ്റി​ലും 90+8-ാം മി​നി​റ്റി​ലു​മാ​ണ് ഗാ​ക്പോ ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്.

ഇ​ഗോ​ർ സെ​ർ​ജീ​വാ​ണ് ഉ​സ്ബെ​ക്കി​സ്ഥാ​ന് വേ​ണ്ടി ഗോ​ൾ ക​ണ്ടെ​ത്തി‍​യ​ത്. 90+-ാം മി​നി​റ്റി​ലാ​ണ് സെ​ർ​ജീ​വ് ഗോ​ൾ നേ​ടി​യ​ത്.

Tags : international friendly football match netherlands beats uzbekistan

Recent News

Corehub Up