x
ad
Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏഷ്യന്‍ ഗെയിംസ് 2026: ഇന്ത്യക്ക് മെ​ഡ​ൽ നേ​ട്ട​ത്തി​ന്‍റെ​യും ന​ഷ്ട​ത്തി​ന്‍റെ​യും ദി​നം

വെബ്ഡെസ്ക്
Published: September 23, 2026 04:22 AM IST | Updated: September 23, 2026 04:22 AM IST

പ്ര​​ണ​​തി നാ​​യ​​ക്

ന​​ഗോ​​യ: 2026 ഏ​​ഷ്യ​​ൻ ഗെ​​യിം​​സി​​ൽ ഇ​​ന്ത്യ​​ക്ക് ആ​​ദ്യ സ്വ​​ർ​​ണം. വ​​നി​​ത​​ക​​ളു​​ടെ ട്വ​​ന്‍റി20 ക്രി​​ക്ക​​റ്റി​​ൽ ശ്രീ​​ല​​ങ്ക​​യെ 147 റ​​ണ്‍​സി​​ന് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് ഇ​​ന്ത്യ ഈ ​​വ​​ർ​​ഷ​​ത്തെ സ്വ​​ർ​​ണ മെ​​ഡ​​ൽ കാ​​ത്തി​​രി​​പ്പ് അ​​വ​​സാ​​നി​​പ്പി​​ച്ച​​ത്.

പു​​രു​​ഷ ബാ​​ഡ്മി​​ന്‍റ​​ണി​​ലും വു​​ഷു​​വി​​ലും മെ​​ഡ​​ൽ ഉ​​റ​​പ്പി​​ക്കാ​​നും ഇ​​ന്ന​​ലെ ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ​​ക്കാ​​യി. അ​​തേ​​സ​​മ​​യം ആ​​ദ്യ ദി​​ന​​ങ്ങ​​ളി​​ൽ മെ​​ഡ​​ൽ നേ​​ട്ട​​വു​​മാ​​യി മു​​ന്നേ​​റി​​യ ഷൂ​​ട്ടിം​​ഗി​​ൽ ഇ​​ന്ന​​ലെ നി​​രാ​​ശ​​യു​​ടെ ദി​​ന​​മാ​​യി. ഇ​​ന്ത്യ​​യു​​ടെ ഇ​​ള​​വേ​​നി​​ൽ വാ​​ള​​റി​​വോനും പാ​​ർ​​ഥ് മാ​​നെ​​യും നാ​​ലാം സ്ഥാ​​ന​​ത്തേ​​ക്ക് പി​​ന്ത​​ള്ള​​പ്പെ​​ട്ടു.

ബാ​​ഡ്മി​​ന്‍റ​​ണി​​ൽ വ​​നി​​താ വി​​ഭാ​​ഗം ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലി​​ൽ ജ​​പ്പാ​​നെ​​തി​​രാ​​യ പോ​​രാ​​ട്ട​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ പി.​​വി. സി​​ന്ധു അ​​ട​​ങ്ങു​​ന്ന സം​​ഘം പ​​രാ​​ജ​​യ​​പ്പെ​​ട്ട് പു​​റ​​ത്താ​​യി.

പു​​രു​​ഷ ഹോ​​ക്കി​​യി​​ൽ ഇ​​ന്ത്യ ശ്രീ​​ല​​ങ്ക​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. 16-1 സ്കോ​​റി​​നാ​​ണ് ഇ​​ന്ത്യ​​യു​​ടെ ജ​​യം.

ഒ​​രു സ്വ​​ർ​​ണം, നാ​​ല് വെ​​ള്ളി, ര​​ണ്ട് വെ​​ങ്ക​​ല​​മ​​ട​​ക്കം ഏ​​ഴ് മെ​​ഡ​​ലു​​മാ​​യി എ​​ട്ടാം സ്ഥാ​​ന​​ത്താ​​ണ് ഇ​​ന്ത്യ. 32 സ്വ​​ർ​​ണം, 13 വെ​​ള്ളി, എ​​ട്ട് വെ​​ങ്ക​​ലം ആ​​കെ 53 മെ​​ഡ​​ലു​​മാ​​യി ചൈ​​ന ഒ​​ന്നാം സ്ഥാ​​ന​​ത്ത് കു​​തി​​ക്കു​​ക​​യാ​​ണ്. ആ​​തി​​ഥേ​​യ​​രാ​​യ ജ​​പ്പാ​​നാ​​ണ് ര​​ണ്ടാം സ്ഥാ​​ന​​ത്ത്.

►ബാ​​ഡ്മി​​ന്‍റ​​ണ്‍ മെ​​ഡ​​ൽ ഉ​​റ​​ച്ചു

പു​​രു​​ഷ ബാ​​ഡ്മി​​ന്‍റ​​ണ്‍ ടീം ​​ഇ​​ന​​ത്തി​​ൽ ഇ​​ന്ത്യ മെ​​ഡ​​ൽ ഉ​​റ​​പ്പി​​ച്ചു. ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലി​​ൽ ജ​​പ്പാ​​നെ 3-0ന് ​​പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി ഇ​​ന്ത്യ സെ​​മി​​ഫൈ​​ന​​ലി​​ൽ ക​​ട​​ന്നു. ചൈ​​ന- ദ​​ക്ഷി​​ണ കൊ​​റി​​യ മ​​ത്സ​​ര​​ത്തി​​ലെ വി​​ജ​​യി​​ക​​ളെ ഇ​​ന്ത്യ ഇ​​ന്ന് ന​​ട​​ക്കു​​ന്ന സെ​​മി​​ഫൈ​​ന​​ലി​​ൽ നേ​​രി​​ടും.

►വു​​ഷു ഉ​​റ​​പ്പ്

വു​​ഷു​​വി​​ൽ സെ​​മി​​ഫൈ​​ന​​ലി​​ൽ ക​​ട​​ന്ന് മെ​​ഡ​​ൽ ഉ​​റ​​പ്പി​​ച്ച് റോ​​ഷി​​ബി​​ന ദേ​​വി. മാ​​ൻ സി​​ൻ ചു​​വി​​നെ (ചൈ​​ന) പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് റോ​​ഷി​​ബി​​ന സെ​​മി​​ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്. റോ​​ഷി​​ബി​​ന 2018ൽ ​​വെ​​ങ്ക​​ല​​വും 2023ൽ ​​വെ​​ള്ളി​​യും നേ​​ടി​​യി​​രു​​ന്നു.

►പ്ര​​ണ​​തി ഫൈ​​ന​​ലി​​ൽ

2026 ഏ​​ഷ്യ​​ൻ ഗെ​​യിം​​സി​​ൽ ഇ​​ന്ത്യ​​യു​​ടെ ഏ​​ക ജിം​​നാ​​സ്റ്റാ​​യ പ്ര​​ണ​​തി നാ​​യ​​ക് വോ​​ൾ​​ട്ട് ഫൈ​​ന​​ലി​​ലേ​​ക്ക് യോ​​ഗ്യ​​ത നേ​​ടി. ആ​​ർ​​ട്ടി​​സ്റ്റി​​ക് ജിം​​നാ​​സ്റ്റി​​ക്സ് മ​​ത്സ​​ര​​ത്തി​​ൽ ഏ​​ഴാം സ്ഥാ​​നം നേ​​ടി​​യാ​​ണ് ’വോ​​ൾ​​ട്ട്’ ഫൈ​​ന​​ലി​​ലേ​​ക്ക് പ്ര​​ണ​​തി യോ​​ഗ്യ​​ത നേ​​ടി​​യ​​ത്. 19 ജിം​​നാ​​സ്റ്റു​​ക​​ളി​​ൽ ഏ​​ഴാ​​മ​​താ​​യാ​​ണ് പ്ര​​ണ​​തി ഫി​​നി​​ഷ് ചെ​​യ്ത​​ത്. വോ​​ൾ​​ട്ട് 1ൽ ​​ഡി​​ഫി​​ക്ക​​ൽ​​റ്റി​​ക്ക് 4.4ഉം ​​എ​​ക്സി​​ക്യൂ​​ഷ​​ന് 8.600ഉം ​​സ്കോ​​ർ ചെ​​യ്ത് ആ​​കെ 13.000 പോ​​യി​​ന്‍റും, വോ​​ൾ​​ട്ട് 2ൽ ​​ഡി​​ഫി​​ക്ക​​ൽ​​റ്റി​​ക്ക് 4.0ഉം ​​എ​​ക്സി​​ക്യൂ​​ഷ​​ന് 8.433ഉം ​​സ്കോ​​ർ ചെ​​യ്ത് ആ​​കെ 12.433 പോ​​യി​​ന്‍റും പ്ര​​ണ​​തി നേ​​ടി.

ഏ​​ഷ്യ​​ൻ ജിം​​നാ​​സ്റ്റി​​ക്സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ മൂ​​ന്ന് ത​​വ​​ണ വെ​​ങ്ക​​ല മെ​​ഡ​​ൽ നേ​​ടി​​യ താ​​ര​​മാ​​ണ് പ്ര​​ണ​​തി നാ​​യ​​ക്.

►ഹോ​​ക്കി​​യി​​ൽ ജ​​യം

പു​​രു​​ഷ ഹോ​​ക്കി​​യി​​ൽ ശ്രീ​​ല​​ങ്ക​​യ്ക്കെ​​തി​​രേ ഇ​​ന്ത്യ​​ക്ക് ത​​ക​​ർ​​പ്പ​​ൻ ജ​​യം. ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യി മാ​​റി​​യ മ​​ത്സ​​ര​​ത്തി​​ൽ ഒ​​ന്നി​​നെ​​തി​​രേ 16 ഗോ​​ളു​​ക​​ൾ​​ക്കാ​​ണ് ഇ​​ന്ത്യ ജ​​യം നേ​​ടി​​യ​​ത്. ഇ​​ന്ത്യ​​ക്കാ​​യി ജുഗ്‌രാജ് സിംഗ്‌ നാ​​ല് ഗോ​​ളു​​ക​​ൾ നേ​​ടി​​യ​​പ്പോ​​ൾ അ​​ഭി​​ഷേ​​ക് ഹാ​​ട്രി​​ക്കു​​മാ​​യി തി​​ള​​ങ്ങി.

►ബാ​​ഡ് മി​​ന്‍റ​​ണ്‍! വ​​നി​​താ ബാ​​ഡ്മി​​ന്‍റ​​ണി​​ൽ ജ​​പ്പാ​​നോ​​ട് തോ​​റ്റ് ഇ​​ന്ത്യ പു​​റ​​ത്ത്

ഏ​​ഷ്യ​​ൻ ഗെ​​യിം​​സ് വ​​നി​​താ ബാ​​ഡ്മി​​ന്‍റ​​ണ്‍ ടീം ​​ഇ​​ന​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ പോ​​രാ​​ട്ടം ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലി​​ൽ അ​​വ​​സാ​​നി​​ച്ചു. ക​​രു​​ത്ത​​രാ​​യ ജ​​പ്പാ​​നോ​​ട് 1-3 സ്കോ​​റി​​ന് പ​​രാ​​ജ​​യ​​പ്പെ​​ട്ടാ​​ണ് ഇ​​ന്ത്യ​​ൻ സം​​ഘം പു​​റ​​ത്താ​​യ​​ത്. ആ​​ദ്യ സിം​​ഗി​​ൾ​​സ് പോ​​രാ​​ട്ട​​ത്തി​​ൽ ര​​ണ്ട് ത​​വ​​ണ ഒ​​ളി​​ന്പി​​ക് മെ​​ഡ​​ൽ ജേ​​താ​​വാ​​യ പി.​​വി. സി​​ന്ധു ജ​​പ്പാ​​ന്‍റെ അ​​ക്കാ​​നെ യ​​ാ​​മഗു​​ച്ചി​​യോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ടു. ആ​​ദ്യ സെ​​റ്റ് 23-21ന് ​​നേ​​ടി സി​​ന്ധു മി​​ക​​ച്ച തു​​ട​​ക്കം കു​​റി​​ച്ചെ​​ങ്കി​​ലും അ​​ടു​​ത്ത ര​​ണ്ട് സെ​​റ്റു​​ക​​ൾ 18-21, 11-21 സ്കോ​​റി​​ന് യ​​ാ​​മഗു​​ച്ചി സ്വ​​ന്ത​​മാ​​ക്കി. ഇ​​തോ​​ടെ ജ​​പ്പാ​​ൻ 1-0ന് ​​മു​​ന്നി​​ലെ​​ത്തി.

ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​നി​​റ​​ങ്ങി​​യ ഉ​​ന്ന​​തി ഹൂ​​ഡ ജ​​പ്പാ​​ന്‍റെ തൊ​​മോ​​ക്ക മി​​യാ​​സാ​​ക്കി​​യോ​​ട് നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്ക് (16-21, 18-21) പ​​രാ​​ജ​​യ​​പ്പെ​​ട്ടു. ജ​​പ്പാ​​ൻ ലീ​​ഡ് 2-0 ആ​​യി ഉ​​യ​​ർ​​ത്തി.

മൂ​​ന്നാം മ​​ത്സ​​ര​​ത്തി​​ൽ മ​​ല​​യാ​​ളി​​യാ​​യ ട്രീ​​സ ജോ​​ളി​​യും ഗാ​​യ​​ത്രി ഗോ​​പീ​​ച​​ന്ദും അ​​ട​​ങ്ങു​​ന്ന ഡ​​ബി​​ൾ​​സ് സ​​ഖ്യം ഇ​​ന്ത്യ​​ക്ക് പ്ര​​തീ​​ക്ഷ ന​​ൽ​​കി. ലോ​​ക മൂ​​ന്നാം ന​​ന്പ​​ർ സ​​ഖ്യ​​മാ​​യ യൂ​​ക്കി ഫു​​കു​​ഷി​​മ - മ​​യൂ മ​​ത്സു​​മോ​​ട്ടോ ജോ​​ഡി​​യെ നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്ക് (21-17, 21-16) അ​​ട്ടി​​മ​​റി​​ച്ച് ട്രീ​​സ​​യും ഗാ​​യ​​ത്രി​​യും ചേ​​ർ​​ന്ന് ഇ​​ന്ത്യ​​യു​​ടെ പോ​​രാ​​ട്ടം മു​​ന്നോ​​ട്ട് ന​​യി​​ച്ചു.

നാ​​ലാം മ​​ത്സ​​ര​​ത്തി​​ൽ 17കാ​​രി​​യാ​​യ ത​​ൻ​​വി ശ​​ർ​​മ മു​​ൻ ലോ​​ക ചാ​​ന്പ്യ​​ൻ നൊ​​സോ​​മി ഒ​​കു​​ഹാ​​ര​​യോ​​ട് നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്ക് (12-21, 10-21) പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തോ​​ടെ ഇ​​ന്ത്യ​​യു​​ടെ വ​​നി​​താ ടീം ​​വി​​ഭാ​​ഗ​​ത്തി​​ലെ പ്ര​​തീ​​ക്ഷ​​ക​​ൾ പൂ​​ർ​​ണ​​മാ​​യി അ​​സ്ത​​മി​​ച്ചു. ഇ​​നി സിം​​ഗി​​ൾ​​സ് മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ​​ൻ വ​​നി​​ത​​ക​​ൾ മ​​ത്സ​​രി​​ക്കും.

►ഷൂ​​ട്ടിം​​ഗി​​ൽ മെ​​ഡ​​ൽ ന​​ഷ്ടം ഇ​​ള​​വേ​​നി​​ൽ-​​പാ​​ർഥ് സ​​ഖ്യം നാ​​ലാം സ്ഥാ​​ന​​ത്ത്

10 മീ​​റ്റ​​ർ എ​​യ​​ർ റൈ​​ഫി​​ൾ മി​​ക്സ​​ഡ് ടീം ​​ഫൈ​​ന​​ലി​​ൽ ഇ​​ന്ത്യ​​യു​​ടെ ഇ​​ള​​വേ​​നി​​ൽ വാ​​ള​​റി​​വോ​​നും പാ​​ർ​​ഥ് മാ​​നെ​​യും നാ​​ലാം സ്ഥാ​​ന​​ത്ത് ഫി​​നി​​ഷ് ചെ​​യ്തു. ഫൈ​​ന​​ലി​​ൽ 376.3 പോ​​യി​​ന്‍റു​​ക​​ളു​​മാ​​യി ഇ​​വ​​ർ നാ​​ലാം സ്ഥാ​​ന​​ത്തേ​​ക്ക് പി​​ന്ത​​ള്ള​​പ്പെ​​ട്ട​​തോ​​ടെ മെ​​ഡ​​ൽ ന​​ഷ്ട​​മാ​​യി. 315.7 പോ​​യി​​ന്േ‍​റാ​​ടെ ചൈ​​ന ഒ​​ന്നാ​​മ​​തും ജ​​പ്പാ​​ൻ (314.9), ദ​​ക്ഷി​​ണ കൊ​​റി​​യ (314.3) ര​​ണ്ടും മൂ​​ന്നും സ്ഥാ​​ന​​ങ്ങ​​ളി​​ലു​​മെ​​ത്തി.

നേരത്തേ ന​​ട​​ന്ന യോ​​ഗ്യ​​താ റൗ​​ണ്ടി​​ൽ 634.9 പോ​​യി​​ന്േ‍​റാ​​ടെ ര​​ണ്ടാം സ്ഥാ​​ന​​ത്തെ​​ത്തി​​യാ​​ണ് ഇ​​ന്ത്യ​​ൻ ജോ​​ഡി ഫൈ​​ന​​ലി​​ലേ​​ക്ക് മു​​ന്നേ​​റി​​യ​​ത്. 638.9 എ​​ന്ന റി​​ക്കാ​​ർ​​ഡ് സ്കോ​​റോ​​ടെ​​യാ​​ണ് ചൈ​​ന യോ​​ഗ്യ​​താ റൗ​​ണ്ടി​​ൽ ഒ​​ന്നാ​​മ​​തെ​​ത്തി​​യ​​ത്.

Tags : AsianGames2026 India Medal Wins Loses Sports Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up