x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കരുവാറ്റ കൊലക്കേസ്: കുറ്റപത്രം സമർപ്പിച്ചു

വെബ്ഡെസ്ക്
Published: November 13, 2026 02:33 AM IST | Updated: November 13, 2026 02:33 AM IST

കൊല്ലപ്പെട്ട ശി​​​വ​​​ൻ​​​കു​​​ട്ടി ചെ​​​ട്ടി​​​യാ​​​ർ

​ഹ​​​രി​​​പ്പാ​​​ട് /ആ​​​ല​​​പ്പു​​​ഴ: ക​​​രു​​​വാ​​​റ്റ ശി​​​വ​​​ൻ​​​കു​​​ട്ടി ചെ​​​ട്ടി​​​യാ​​​ർ വ​​​ധ​​​ക്കേ​​​സി​​​ൽ ഹ​​​രി​​​പ്പാ​​​ട് പൊ​​​ലി​​​സ് 740 പേ​​​ജു​​​ള്ള അ​​​ന്തി​​​മ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ചു.

ആ​​​ല​​​പ്പു​​​ഴ ജി​​​ല്ലാ ജു​​​വ​​​നൈ​​​ൽ ജ​​​സ്റ്റി​​​സ് ബോ​​​ർ​​​ഡി​​​നു മു​​​ന്നി​​​ൽ ഓ​​​ൺ​​​ലൈ​​​ൻ വ​​​ഴി​​​യാ​​​ണ് കു​​​റ്റ​​​പ​​​ത്രം ഫ​​​യ​​​ൽ ചെ​​​യ്ത​​​ത്.

കൊ​​​ല​​​പാ​​​ത​​​കം നേ​​​രി​​​ട്ടു ന​​​ട​​​പ്പാ​​​ക്കി​​​യ 16 വ​​​യ​​​സ് പൂ​​​ർ​​​ത്തി​​​യാ​​​യ ഒ​​​ന്നു മു​​​ത​​​ൽ മൂ​​​ന്ന് വ​​​രെ​​​യു​​​ള്ള ആ​​​ൺ​​​കു​​​ട്ടി​​​ക​​​ളെ മു​​​തി​​​ർ​​​ന്ന​​​വ​​​രാ​​​യി പ​​​രി​​​ഗ​​​ണി​​​ച്ച് വി​​​ചാ​​​ര​​​ണ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന നി​​​ർ​​​ണാ​​​യ​​​ക ശി​​​പാ​​​ർ​​​ശ​​​യും അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ബോ​​​ർ​​​ഡി​​​നു മു​​​ന്നി​​​ൽ വെ​​​ച്ചി​​​ട്ടു​​​ണ്ട്.

കൊ​​​ല്ല​​​പ്പെ​​​ട്ട ശി​​​വ​​​ൻ​​​കു​​​ട്ടി ചെ​​​ട്ടി​​​യാ​​​രു​​​ടെ ബ​​​ന്ധു​​​വാ​​​യ 13 വ​​​യ​​​സു​​​കാ​​​രി​​​യും, കൊ​​​ല്ലം സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ മൂ​​​ന്ന് ആ​​​ൺ​​​കു​​​ട്ടി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടെ നാ​​​ല് കു​​​ട്ടി​​​ക​​​ളാ​​​ണ് കേ​​​സി​​​ലു​​​ള്ള​​​ത്.

Tags : Charge Sheet Karuvatta Murder Case Haripad Police Sivankutty Chettiar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up