x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി.​ടി. ഉ​ഷ വീ​ണ്ടും പോ​രി​ന്

വെബ്ഡെസ്ക്
Published: November 13, 2026 01:58 AM IST | Updated: November 13, 2026 01:58 AM IST

പി.​ടി. ഉ​ഷ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​നി​ൽ പോ​ര് മു​റു​കു​ന്നു. ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ (ഐ​ഒ​എ) പ്ര​സി​ഡ​ന്‍റ് പി.​ടി. ഉ​ഷ ഐ​ഒ​എ ജ​ന​റ​ൽ കൗ​ണ്‍​സി​ലി​ലേ​ക്ക്.

തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള ഇ​ല​ക്ട​റ​ൽ കോ​ള​ജി​ലേ​ക്ക് പി.​ടി. ഉ​ഷ​യെ നാ​മ​നി​ർ​ദ്ദേ​ശം ചെ​യ്ത​താ​യി റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ പു​റ​പ്പെ​ടു​വി​ച്ച സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു.

ഐ​സ് ഹോ​ക്കി ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ര​ണ്ട് അം​ഗ​ങ്ങ​ളി​ൽ ഹ​ർ​ജി​ന്ദ​ർ സിം​ഗി​നൊ​പ്പ​മാ​ണ് ഉ​ഷ​യെ നാ​മ​നി​ർ​ദ്ദേ​ശം ചെ​യ്ത​ത്.

ഈ ​ആ​ഴ്ച ആ​ദ്യം ന​ട​ന്ന ഇ​ന്ത്യ​ൻ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ന്‍റെ ’സ്പോ​ർ​ട്സ്പേ​ഴ്സ​ണ്‍ ഓ​ഫ് മെ​റി​റ്റ്’ (എ​സ്ഒ​എം) തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ഷ പ​രാ​ജ​യ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് പു​തി​യ നീ​ക്കം.

Tags : IOA General Council Ice Hockey Federation of India P.T. Usha Sports SportsNews Highlights Tennis Cricket Badminton

Recent News

Corehub Up