x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്ത്യൻ യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നത് എൻഐഎ അന്വേഷിക്കും

വെബ്ഡെസ്ക്
Published: November 13, 2026 01:30 AM IST | Updated: November 13, 2026 01:30 AM IST

ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ യു​വാ​ക്ക​ളെ ഓ​ൺ​ലൈ​നാ​യി തീ​വ്ര​വാ​ദ​ത്തി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​ത് ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ​ഐ​എ) അ​ന്വേ​ഷി​ക്കും.

പാ​ക്കി​സ്ഥാ​നി​ലെ ​ഗു​ണ്ടാ​ത്ത​ല​വ​ൻ ഷെ​ഹ്സാ​ദ് ഭ​ട്ടി​യും പാ​ക്കി​സ്ഥാ​ന്‍റെ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ ഇ​ന്‍റ​ർ സ​ർ​വീ​സ​സ് ഇ​ന്‍റ​ലി​ജ​ൻ​സും (ഐ​എ​സ്ഐ) ഇ​ന്ത്യ​ൻ യു​വാ​ക്ക​ളെ ഓ​ൺ​ലൈ​നാ​യി ആ​ക​ർ​ഷി​ക്കു​ന്ന​താ​ണ് എ​ൻ​ഐ​എ അ​ന്വേ​ഷി​ക്കു​ന്ന​ത്.

ഈ ​വ​ർ​ഷം ഏ​പ്രി​ലി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ് ഭീ​ക​ര​വി​രു​ദ്ധ സ്ക്വാ​ഡ് (എ​ടി​എ​സ്) ര​ജി​സ്റ്റ​ർ ചെ​യ്ത ഒ​രു കേ​സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. എ​ടി​എ​സി​ന്‍റെ എ​ഫ്ഐ​ആ​റി​ൽ ഷെ​ഹ്സാ​ദ് ഭ​ട്ടി​യെ​യും ഐ​എ​സ്ഐ​യു​ടെ ഒ​രു ഏ​ജ​ന്‍റി​നെ​യു​മാ​ണ് പ്ര​തി ചേ​ർ​ത്തി​രു​ന്ന​ത്.

പാക് സ്ലീ​പ്പ​ർ സെ​ല്ലു​ക​ളു​ടെ സാ​ന്നി​ധ്യം അ​ന്വേ​ഷി​ച്ച ഉ​ത്ത​ർ​പ്ര​ദേ​ശ് എ​ടി​എ​സ് ഒ​രു ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​യും ഒ​രു ഡ​ൽ​ഹി സ്വ​ദേ​ശി​യും പാ​ക്കി​സ്ഥാ​ൻ പ്ര​വ​ർ​ത്ത​ക​രു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ട്ടി​രു​ന്നു​വെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.

Tags : Investigation Recruitment Indian youth Extremism Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up