മന്ത്രി അനൂപ് ജേക്കബ്
തിരുവനന്തപുരം: 2026-27 നെല്ല് സംഭരണ സീസണിലെ ഒന്നാം വിള (വിരിപ്പ്) വികേന്ദ്രീകൃത നെല്ല് സംഭരണ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള കർഷക രജിസ്ട്രേഷന് അപേക്ഷിക്കാനുള്ള തീയതി നീട്ടി നൽകിയതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ഇന്നു മുതൽ ഏഴു പ്രവൃത്തി ദിനം വരെ അപേക്ഷിക്കാം.
Tags : Farmer Registration Date Extended Minister Anoop Jacob Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash