പ്രതീകാത്മക ചിത്രം - എഐ
ഇംഫാൽ: മണിപ്പുരിൽ തീവ്രവാദികളുടെ ഏറ്റുമുട്ടലിനിടെ കുക്കി വനിത വെടിയേറ്റു മരിച്ചു. കാംഗ്പോക്പി ജില്ലയിലെ ഗ്രാമത്തിലാണ് രണ്ടു വിഭാഗങ്ങൾ ഏറ്റുമുട്ടിയത്.
തൊട്ടടുത്ത കൃഷിയിടത്തിൽ ജോലി ചെയ്യുകയായിരുന്ന കുക്കി സമുദായത്തിൽപ്പെട്ട നെംഗ്ബോയി ചോംഗ്ലോയിക്കു വെടിയേറ്റു. പ്രദേശവാസികളും സുരക്ഷാസൈനികരും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Tags : Kuki woman killed Manipur Militants Clash Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash