x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം.​ആ​ർ.​ബൈ​ജു അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ല; റി​പ്പോ​ർ​ട്ട് ന​ൽ​കി എ​സ്ഐ​ടി

വെബ് ഡെസ്‌ക്
Published: November 12, 2026 10:27 PM IST | Updated: November 12, 2026 10:27 PM IST

എം.​ആ​ർ.​ബൈ​ജു

തി​രു​വ​ന​ന്ത​പു​രം: ആ​സൂ​ത്ര​ണ ബോ​ർ​ഡ് പ​രീ​ക്ഷ ക്ര​മ​ക്കേ​ട് കേ​സി​ൽ പി​എ​സ്‌​സി ചെ​യ​ർ​മാ​ൻ എം.​ആ​ർ.​ബൈ​ജു അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യി​ൽ. തി​രു​വ​ന്ത​പു​രം വി​ജി​ല​ൻ​സ് കോ​ട​തി​യി​ലാ​ണ് എ​സ്ഐ​ടി റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്.

ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബ​ഞ്ചി​നെ​യും ഇ​ക്കാ​ര്യം അ​റി​യി​ക്കും. ര​ണ്ട് പ്രാ​വ​ശ്യം നോ​ട്ടി​സ് ന​ൽ​കി​യി​ട്ടും എം.​ആ​ർ.​ബൈ​ജു ഹാ​ജ​രാ​യി​രു​ന്നി​ല്ല. ഹൈ​ക്കോ​ട​തി​യി​ൽ നി​ല​വി​ലു​ള്ള കേ​സി​ന്‍റെ വി​ധി​വ​ന്ന ശേ​ഷം തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്നാ​ണ് ബൈ​ജു മ​റു​പ​ടി ന​ൽ​കി​യ​ത്.

എ​ത്ര​യും വേ​ഗം അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​മെ​ന്നും അ​തി​നാ​യി ബൈ​ജു​വി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്ത​ണെ​ന്നു​മാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ആ​വ​ശ്യം.

 

Tags : MRBaiju PSC Vigilance NewsUpdate Headlines

Recent News

Corehub Up