Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MRBaiju

എം.​ആ​ർ. ബൈ​ജു​വി​ന്‍റെ ഏ​ക​പ​ക്ഷീ​യ ഇ​ട​പെ​ട​ലു​ക​ൾ; നി​ർ​ണാ​യ​ക ക​ണ്ടെ​ത്ത​ലു​ക​ളു​മാ​യി അ​ന്വേ​ഷ​ണ​സം​ഘം

തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചെ​യ​ർ​മാ​ൻ എം.​ആ​ർ. ബൈ​ജു​വി​ന്‍റെ ഏ​ക​പ​ക്ഷീ​യ ഇ​ട​പെ​ട​ലു​ക​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. സെ​ക്ര​ട്ട​റി​യെ മ​റി​ക​ട​ന്ന് ചെ​യ​ർ​മാ​ൻ പ​ല കാ​ര്യ​ങ്ങ​ളി​ലും തീ​രു​മാ​ന​മെ​ടു​ത്ത​താ​യാ​ണ് ക​ണ്ടെ​ത്ത​ൽ.

ക​മ്മി​ഷ​ന്‍റെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ ഇ​ട​പെ​ട​ലു​ക​ളു​ണ്ടാ​യ​താ​യാ​ണ് വി​വ​രം. സെ​ക്ര​ട്ട​റി അ​റി​യാ​തെ പ​രീ​ക്ഷ​ക​ളു​ടെ തി​യ​തി മാ​റ്റു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ല കാ​ര്യ​ങ്ങ​ളും ന​ട​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ.

അ​തേ​സ​മ​യം സെ​ക്ര​ട്ട​റി സാ​ജു ജോ​ർ​ജി​നെ ഐ​ജി അ​ജി​താ ബീ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ശ​നി​യാ​ഴ്‌​ച നാ​ല് മ​ണി​ക്കൂ​റോ​ളം ചോ​ദ്യം​ചെ​യ്ത‌ി​രു​ന്നു.

 

 

Latest News

Corehub Up