x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ജെ​പി റാ​ലി ന​യി​ക്കാ​ൻ സു​രേ​ഷ് ഗോ​പി നാ​ളെ കോ​ട്ട​യ​ത്ത്

വെബ് ഡെസ്‌ക്
Published: November 12, 2026 04:57 PM IST | Updated: November 12, 2026 04:57 PM IST

സു​രേ​ഷ് ഗോ​പി

കോ​ട്ട​യം: ബി​ജെ​പി​യു​ടെ ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ പ​ദ​യാ​ത്ര നാ​ളെ കോ​ട്ട​യ​ത്ത്. ഉ​ച്ച ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ നാ​ഗ​മ്പ​ട​ത്ത് നി​ന്ന് ആ​രം​ഭി​ക്കു​ന്ന കോ​ട്ട​യം വെ​സ്റ്റ് ജി​ല്ല​യു​ടെ പ​ദ​യാ​ത്ര​യും ക​ഞ്ഞി​ക്കു​ഴി​യി​ല്‍​നി​ന്നു കോ​ട്ട​യം ഈ​സ്റ്റ് ജി​ല്ല ക​മ്മി​റ്റി​യു​ടെ പ​ദ​യാ​ത്ര​യും ക​ള​ക്ട​റേ​റ്റ് ജം​ഗ്ഷ​നി​ല്‍ സം​ഗ​മി​ക്കും.

വൈ​കി​ട്ട് നാ​ലോ​ടെ ഇ​രു​പ​ദ​യാ​ത്ര​ക​ളും കെ​കെ റോ​ഡ് വ​ഴി തി​രു​ന​ക്ക​ര മൈ​താ​ന​ത്ത് സം​ഗ​മി​ക്കും. തു​ട​ര്‍​ന്ന് ചേ​രു​ന്ന പൊ​തു​സ​മ്മേ​ള​നം ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി പ​ദ​യാ​ത്ര​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്കും.

പി​എ​സ്‌​സി നി​യ​മ​ന വി​വാ​ദ​ങ്ങ​ള്‍, കി​ഫ്ബി അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ള്‍, പി​ണ​റാ​യി സ​ര്‍​ക്കാ​രി​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ളി​ല്‍ കോ​ണ്‍​ഗ്ര​സ് സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ട്, എ​സ്‌​ഐ​ആ​റി​നെ​തി​രെ ന​ട​ക്കു​ന്ന അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ പ്ര​ചാ​ര​ണ​ങ്ങ​ള്‍ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​യാ​ണ് ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ പ​ദ​യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്നു ബി​ജെ​പി സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റ് ഷോ​ണ്‍ ജോ​ര്‍​ജ് പ​റ​ഞ്ഞു.

 

Tags : SureshGopi Kottayam BJP RajeevChandrasekhar NewsUpdate Headlines

Recent News

Corehub Up