x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോഴിക്കോട്ട് ബസിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം

കോഴിക്കോട് ബ്യൂറോ
Published: November 12, 2026 12:19 PM IST | Updated: November 12, 2026 12:19 PM IST

Image for representation

കോഴിക്കോട്: ഗോവിന്ദപുരത്ത് സ്വകാര്യ ബസിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം. കുരുവട്ടൂര്‍ പറമ്പില്‍ ചാലില്‍ ഹൗസില്‍ ഒ.പി. റഷീദ (52) ആണ് മരിച്ചത്. വളയനാട് ക്ഷേത്രത്തിന് മുന്നില്‍ ഇന്ന് രാവിലെയാണ് സംഭവം.

മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. മെഡിക്കല്‍ കോളജ് പൊലിസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലിസ് അറിയിച്ചു.

Tags : Accident Housewife Dead Kozhikode

Recent News

Corehub Up